News Sections: India

  • എംഎൽഎ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച യുവതി മരിച്ച നിലയിൽ

    എംഎൽഎ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച യുവതി മരിച്ച നിലയിൽ

    ഉത്തര്‍പ്രദേശ് എം.എല്‍.എ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച യുവതി മരിച്ച നിലയില്‍. സമാജ്‌വാദി പാര്‍ട്ടി എം.എല്‍.എ അരുണ്‍ വര്‍മ്മയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച യുവതിയാണ് കൊല്ലപ്പെട്ടത്. 2013ല്‍ അരുണ്‍ വര്‍മ്മയും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ…

  • അഖിലേഷ് വാഗ്ദാനങ്ങൾ പാലിച്ചില്ല; പ്രധാനമന്ത്രി

    അഖിലേഷ് വാഗ്ദാനങ്ങൾ പാലിച്ചില്ല; പ്രധാനമന്ത്രി

    മുഖ്യമന്ത്രി അഖിലേഷ് യാദവ് വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ തീർത്തും പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി. യുപിയിലെ ലക്ഷ്മിപുർഖേരിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം അഖിലേഷിനെതിരെ തുറന്നടിച്ചത്. യുപി തെരഞ്ഞെടുപ്പിൽ അധികാരം പങ്കുവയ്ക്കാൻ വേഗത്തിൽ തട്ടിക്കൂട്ടിയ സഖ്യമാണ് കോൺഗ്രസ്-…

  • തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണ്ടെന്ന് വിജയകാന്ത്

    തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണ്ടെന്ന് വിജയകാന്ത്

    തമിഴ്‌നാട്ടില്‍ രാഷ്ട്രപതി ഭരണം വേണ്ടെന്ന് ഡിഎംഡികെ നേതാവും സിനിമാതാരവുമായ വിജയകാന്ത്. എഐഡിഎംകെയില്‍ ഉടലെടുത്ത പ്രശ്‌നങ്ങളില്‍ ഇടപെടാനില്ലെന്നും വിജയകാന്ത് പറഞ്ഞു.

  • ഇരുന്നൂറോളം വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

    ഇരുന്നൂറോളം വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

    പ്രായപൂർത്തിയാകാത്ത ഇരുന്നൂറോളം വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ.പീഡനത്തിന്‍റെ ദൃശ്യങ്ങൾ അധ്യാപകൻ മൊബൈലിൽ പകർത്തുകയും ചെയ്തു.രാജസ്ഥാനിലാണ് സംഭവം. ജയ്പുരിലെ സ്വകാര്യ സ്കൂളിൽ പഠിപ്പിച്ചിരുന്ന റമീസ് (27) എന്നയാളാണ് പിടിയിലായത്. രണ്ടു ദിവസം മുമ്പാണ്…

  • കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

    കശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

    കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ ദക്ഷിണ കശ്മീരിലെ യാരിപ്പോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കുല്‍ഗാം ജില്ലയിലെ യാരിപ്പോറയിലെ വീട്ടില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യവും…

  • യുപി തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ 63 ശതമാനം പോളിംഗ്

    യുപി തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ 63 ശതമാനം പോളിംഗ്

    ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് അഞ്ചുവരെ 63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഇത് 61 ശതമാനമായിരുന്നു. പടിഞ്ഞാറന്‍ യുപിയിലെ 73 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഏഴുഘട്ടങ്ങളായാണ് സംസ്ഥാനത്തു തെരഞ്ഞെടുപ്പ്…

  • ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: ഉച്ചവരെ മികച്ച പോളിംഗ്

    ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: ഉച്ചവരെ മികച്ച പോളിംഗ്

    ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മികച്ച പോളിംഗ്. ഒരു മണി വരെ 35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മഥുരയിലെ മൂന്ന് ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു.…

  • സ്ത്രീകളെ കാറുകളോട് ഉപമിച്ച്‌ ആന്ധ്രാ സ്പീക്കര്‍; റോഡില്‍ ഇറങ്ങിയാല്‍ തട്ടലും മുട്ടലുമൊക്കെ ഉണ്ടാകാം

    സ്ത്രീകളെ കാറുകളോട് ഉപമിച്ച്‌ ആന്ധ്രാ സ്പീക്കര്‍; റോഡില്‍ ഇറങ്ങിയാല്‍ തട്ടലും മുട്ടലുമൊക്കെ ഉണ്ടാകാം

    രാജ്യത്തെ സ്ത്രീകളെ കാറുകളോട് ഉപമിച്ച്‌ ആന്ധ്രാപ്രദേശ് സ്പീക്കര്‍ കോഡ്ല ശിവപ്രസാദ് റാവു. തിരക്കേറിയ റോഡിലൂടെ കാര്‍ ഓടിക്കുന്പോള്‍ തട്ടലും മുട്ടലും അപകടവും ഒക്കെയുണ്ടാകുമെന്നും സ്ത്രീകള്‍ റോഡില്‍ ഇറങ്ങിയാലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ഒരു വാര്‍ത്താ…

  • വോട്ട് ചെയ്യാന്‍ തോക്കുമായെത്തിയ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍

    വോട്ട് ചെയ്യാന്‍ തോക്കുമായെത്തിയ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍

    ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തോക്കുമായെത്തിയ ബി.ജെ.പി എം.എല്‍.എയുടെ സഹോദരനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ സംഗീത് സോമിന്റെ സഹോദരന്‍ ഗഗന്‍ സോമാണ് വോട്ട് ചെയ്യാന്‍ ഇന്ന് രാവിലെ പിസ്റ്റളുമായി…

  • ദീപയെ ഒപ്പം കൂട്ടുന്നതാണ് ഭാവിക്ക് നല്ലതെന്ന് പനീര്‍ശെല്‍വത്തിന് ബി ജെ പിയുടെ ഉപദേശം

    ദീപയെ ഒപ്പം കൂട്ടുന്നതാണ് ഭാവിക്ക് നല്ലതെന്ന് പനീര്‍ശെല്‍വത്തിന് ബി ജെ പിയുടെ ഉപദേശം

    രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്‌നാട്ടില്‍ രാഷ്ട്രീയ കരുനീക്കങ്ങളുമായി ബിജെപി. ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ അണ്ണാ ഡിഎംകെയെ പിളര്‍ത്തി പനീര്‍ശെല്‍വത്തിന്റെ കൂടെ നിര്‍ത്തുന്നതിനായുള്ള നീക്കങ്ങളാണ് ബി ജെ പി ഇപ്പോള്‍ നടത്തി വരുന്നത്. ഡിഎംകെ പിന്തുണയോടെ…