News Sections: India
-
ഫാസ്റ്റ് ഫുഡില്‍ ടോയ്ലറ്റ് ക്ലീനര്‍: കച്ചവടക്കാരന് 6 മാസം തടവ്
ഫാസ്റ്റ് ഫുഡില്‍ ടോയ്ലറ്റ് ക്ലീനര്‍ ചേര്‍ത്ത് വില്‍പ്പന നടത്തിയ കച്ചവടക്കാരനെ പ്രത്യേക കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഗുജറാത്തിലെ അഹമ്മദാബാദ് ദാല്‍ ദര്‍വാജ മേഖലയിലെ പാനിപൂരി കച്ചവടക്കാരനായ ചേതന്‍ നാവന്ജി മാര്വാടിയെയാണ്…
-
കശ്മീരിൽ അല്ല പാക്കിസ്ഥാനിലാണ് ജനഹിത പരിശോധന നടത്തേണ്ടതെന്ന് രാജ്നാഥ് സിങ്,കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കും
പാക്കിസ്ഥാനിലെ ജനങ്ങൾ അവിടെ തുടരണമോ ഇന്ത്യയുടെ ഭാഗമാകണോയെന്ന കാര്യത്തിൽ പാക്ക് സർക്കാർ ജനഹിത പരിശോധന നടത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്.കശ്മീർ എന്നും ഇന്ത്യയുടെ ഭാഗമായിരിക്കുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. കശ്മീരിനെ ഇന്ത്യയിൽ നിന്ന്…
-
മത്സരം എസ്.പി സഖ്യവും ബി.എസ്.പിയും തമ്മില്‍; യു.പിയില്‍ ബി.ജെ.പി നിലനില്‍പ്പ് പ്രതിസന്ധിയില്‍
2014 നു ശേഷം ഇതുപോലൊരു പ്രതിസന്ധി ബി.ജെ.പി അഭിമുഖീകരിച്ചിട്ടുണ്ടാവില്ല. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് സൂചകങ്ങള്‍ വച്ചു നോക്കുമ്പോള്‍ നിലനിര്‍പ്പ് തന്നെ ഭീഷണിയിലാണ് ബി.ജെ.പി. 11ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന 71 മണ്ഡലങ്ങളിലും…
-
ഡിവൈഎഫ്ഐയെ നയിക്കാന്‍ ഇനി മുഹമ്മദ് റിയാസും അവോയ് മുഖര്‍ജിയും
ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റായി പി എ മുഹമ്മദ് റിയാസിനെയും ജനറല്‍ സെക്രട്ടറിയായി അവോയ് മുഖര്‍ജിയേയും കൊച്ചിയില്‍ നടക്കുന്ന ദേശീയ സമ്മേളനം തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി പശ്ചിമബംഗാളിലെ ബംഗുള ജില്ലക്കാരനാണ്. ബിഎസ്സി ബിരുദ…
-
ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നത് അംഗീകരിക്കില്ല; എം.കെ സ്റ്റാലിൻ
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല നടരാജനെ മുഖ്യമന്ത്രിയാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിന്. ജയലളിതയുടെ വീട്ടുജോലിക്കാരിയെ മുഖ്യമന്ത്രിയാക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞ അദ്ദേഹം അതു ജനാധിപത്യത്തിന് എതിരാണെന്നും വ്യക്തമാക്കി. ജയലളിതയ്ക്കു വേണ്ടിയാണ് 2016ല്‍ തമിഴ്…
-
നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു; പഞ്ചാബില്‍ 70%, ഗോവയില്‍ 84%
പഞ്ചാബ്, ഗോവ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലേക്കും ഗോവയില്‍ 40 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. പഞ്ചാബില്‍ 70 ശതമാനവും ഗോവയില്‍ 84 ശതമാനവുമാണ് പോളിങ്ങ്. ഗോവയില്‍ രാവിലെ ഏഴിനും പഞ്ചാബില്‍ എട്ട്…
-
നിയമസഭാ തെരഞ്ഞെടുപ്പ് : പഞ്ചാബ് ഗോവ സംസ്ഥാനങ്ങളില്‍ പരസ്യപ്രചാരണം അവസാനിച്ചു
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ്, ഗോവ സംസ്ഥാനങ്ങളിലെ പരസ്യ പ്രചാരണം അവസാനിച്ചു. ഇരുസംസ്ഥാനങ്ങളിലും ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കുക.പഞ്ചാബില്‍ 117 അംഗ സഭയിലേക്കും, ഗോവയില്‍ 40 അംഗ സഭയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.പഞ്ചാബില്‍ ഭരണകക്ഷിയായ അകാലിദള്‍-ബിജെപി…
-
ഡല്‍ഹിയില്‍ 1.25കോടി രൂപ കവര്‍ന്ന രണ്ടു പേര് അറസ്റ്റില്‍
ഡല്‍ഹിയില്‍ കള്ളചെക്ക് ഉപയോഗിച്ചു ബാങ്കില്‍നിന്നു 1.25 കോടി രൂപ കവര്‍ന്ന രണ്ടു പേരെ ഗുഡ്ഗാവ് പോലീസ് അറസ്റ്റ് ചെയ്തു. ബാങ്കില്‍നിന്നു പണം നഷ്ടപ്പെട്ടുവെന്നു മദന്‍ ലാല്‍ എന്നയാള്‍ നല്കിയ പരാതിയെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്…
-
നികുതിയിളവ് കോര്‍പ്പറേറ്റുകള്‍ക്ക്; ആദായ നികുതിയില്‍ നേരിയ ഇളവു മാത്രം
നികുതി പരിഷ്കരണങ്ങള്‍ മാത്രം നോക്കിയാല്‍ മതി, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ബജറ്റിന്റെ കോര്‍പ്പറേറ്റ് സൗഹൃദ രൂപം കാണാന്‍. 50 കോടിയില്‍ കുറവ് വരുമാനമുള്ള കമ്പനികളുടെ നികുതി 25 ശതമാനമാക്കിയാണ് വെട്ടിക്കുറച്ചത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യ മൂന്ന്…
-
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയില് കടുത്ത നിയന്ത്രണം
രാഷ്ട്രീയ രംഗത്തെ സംശുദ്ധമാക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമായി സ്വീകരിക്കാവുന്ന സംഭാവനയുടെ പരിധി 2000 രൂപയാക്കി ചുരുക്കി. നേരത്തെ 20,000 രൂപ വരെയായിരുന്നു പരിധി. രണ്ടായിരത്തിന് മുകളിലുള്ള സംഭാവനകള്‍ ചെക്കുമുഖേനയോ ഡിജിറ്റലായോ നല്‍കാം. ഇതോടെ…

Local News
















