News Sections: India

  • രാഹുല്‍- അഖിലേഷ് സംയുക്ത റാലി റദ്ദാക്കി

    ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയും സംയുക്തമായി നടത്താനിരുന്ന തെരഞ്ഞെടുപ്പ് റാലി റദ്ദാക്കി. ഗുരു രവിദാസ് ജന്മദിനാഘോഷങ്ങള്‍ നടക്കുന്നതിനാലാണ് റാലി റദ്ദാക്കിയതെന്നാണ് വിശദീകരണം. ഇതുസംബന്ധിച്ച് രാഹുലിന്റെ ഓഫീസ് ഡിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കി.…

  • മുസ്ലീം- ഗുജ്ജാര്‍ വോട്ടുകളില്‍ നോട്ടമിട്ട് അഖിലേഷ്

    മുസ്ലീം- ഗുജ്ജാര്‍ വോട്ടുകളില്‍ നോട്ടമിട്ട് അഖിലേഷ്

    പശ്ചിമ ഉത്തര്‍പ്രദേശിലെ 20 നിയോജകമണ്ഡലങ്ങളില്‍ മുസ്ലീങ്ങളും ഗുജ്ജറുകളും നിര്‍ണായക ശക്തിയാകുമെന്ന് അഖിലേഷ്. നേരത്തെ നടന്ന പല തെരഞ്ഞെടുപ്പുകളിലും മുസ്ലീം -യാദവ വോട്ടുകളാണ് സമാജ് വാദി പാര്‍ട്ടിയ്ക്ക് ഗുണം ചെയ്തത്. ഇത്തവണ മുസ്ലീം-ഗുജ്ജര്‍ സഖ്യത്തിലാണ് തന്‍െ്‌റ…

  • പനീര്‍ശെല്‍വത്തെ പിന്തുണച്ച മധുസൂദനന്‍ പാര്‍ട്ടിയ്ക്ക് പുറത്ത്

    പനീര്‍ശെല്‍വത്തെ പിന്തുണച്ച മധുസൂദനന്‍ പാര്‍ട്ടിയ്ക്ക് പുറത്ത്

    അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാവും നിയമസഭാംഗവുമായ ഇ.മധുസൂദനനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായിരുന്ന മധുസൂദനനെ പദവിയില്‍ നിന്നും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ…

  • രാഷ്ട്രീയ പ്രതിസന്ധി: തമിഴ്‌നാട് ഗവര്‍ണര്‍ ശശികലയുമായും പനീര്‍ശെല്‍വവുമായും കൂടിക്കാഴ്ച നടത്തും

    രാഷ്ട്രീയ പ്രതിസന്ധി: തമിഴ്‌നാട് ഗവര്‍ണര്‍ ശശികലയുമായും പനീര്‍ശെല്‍വവുമായും കൂടിക്കാഴ്ച നടത്തും

    തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തീരുമാനവുമായി ഗവര്‍ണര്‍ വിദ്യാസാഗര്‍ ഇന്ന് ചെന്നൈയിലെത്തും. ഉച്ചകഴിഞ്ഞ് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുമായും എം.എല്‍.എമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ ഗവര്‍ണറെ കാണുമെന്ന് മുഖ്യമന്ത്രി പനീര്‍ശെല്‍വം അറിയിച്ചു. ജയലളിതയുടെ മരണം…

  • ‘റെയിന്‍കോട്ട് ധരിച്ച്‌ കുളിക്കാന്‍ ഒരാള്‍ക്കേ കഴിയൂ’ മന്‍മോഹന്‍ സിങ്ങിനെ പരിഹസിച്ച്‌ മോഡി

    ‘റെയിന്‍കോട്ട് ധരിച്ച്‌ കുളിക്കാന്‍ ഒരാള്‍ക്കേ കഴിയൂ’ മന്‍മോഹന്‍ സിങ്ങിനെ പരിഹസിച്ച്‌ മോഡി

    മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരെ രൂക്ഷ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. റെയിന്‍കോട്ടിട്ട് കുളിക്കാന്‍ മന്‍മേകഹനെ കഴിയൂ എന്ന മോഡിയൂടെ ഹരിഹാസത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്‍.ഡി.എ സര്‍ക്കാരിന്‍റെ കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍…

  • ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണം: പനീര്‍ശെല്‍വം

    ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണം: പനീര്‍ശെല്‍വം

    അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് രാജിവച്ച മുഖ്യമന്ത്രിയും മുതിര്‍ന്ന എഐഎഡിഎംകെ നേതാവുമായ ഒ. പനീര്‍ശെല്‍വം. സുപ്രീം കോടതി ഉന്നതതല ജഡ്ജിയെ കൊണ്ട് ജയലളിതയുടെ മരണത്തിലെ ദുരൂഹതയുമായി ബന്ധപ്പെട്ടുള്ള…

  • സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രധാനാധ്യാപിക നഗ്നരായി ഓടിച്ചു

    സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രധാനാധ്യാപിക നഗ്നരായി ഓടിച്ചു

    സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രധാനാധ്യാപിക നഗ്നരായി ഓടിച്ചുവെന്ന് ആരോപണം. സംസ്കൃത പാഠങ്ങള്‍ ഓര്‍ക്കാതിരുന്നിന്‍റെ ശിക്ഷയായാണ് പെണ്‍കുട്ടികളെ പാവാടയില്ലാതെ ഓടിച്ചത്. മീന സിംഗ് എന്ന പ്രിന്‍സിപ്പാളാണ് കുട്ടികളെ നഗ്നരായി ഓടിച്ചത്. എട്ടാം €ാസില്‍ പഠിക്കുന്ന 15 വിദ്യാര്‍ത്ഥിനികളെയാണ്…

  • ലോ അക്കാഡമി: കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്ന് യെച്ചൂരി

    ലോ അക്കാഡമി: കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്ന് യെച്ചൂരി

    ലോ അക്കാഡമി പ്രശ്‌നത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന തലത്തില്‍ പരിഹരിക്കപ്പെടേണ്ട പ്രശ്‌നമാണത്. ഇക്കാര്യം സംസ്ഥാന തലത്തില്‍…

  • കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

    കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍

    കാണ്‍പൂരില്‍ 150 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അട്ടിമറിയുടെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഏജന്റ് ഷംസുല്‍ ഹൂഡയാണ് അറസ്റ്റിലായത്. ദുബായില്‍ നിന്ന് നാടുകടത്തിയതിനു പിന്നാലെ നേപ്പാളില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് .…

  • ക്രിമിനലുകള്‍ ഉള്‍പ്പെട്ട സംഘത്തെ രാഷ്ട്രപതി പുറത്താക്കുമെന്ന് പ്രതീക്ഷ; ശശികലയ്‌ക്കെതിരേ രൂക്ഷ പ്രതികരണവുമായി നടി രഞ്ജിനി

    ക്രിമിനലുകള്‍ ഉള്‍പ്പെട്ട സംഘത്തെ രാഷ്ട്രപതി പുറത്താക്കുമെന്ന് പ്രതീക്ഷ; ശശികലയ്‌ക്കെതിരേ രൂക്ഷ പ്രതികരണവുമായി നടി രഞ്ജിനി

    തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല ചുമതലയേല്‍ക്കുന്നതിനെതിരെ രൂക്ഷമായ പ്രതികരണവുമായി നടി രഞ്ജിനി രംഗത്ത്. ശശികല നടരാജനെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഒരു ക്രിമിലനാണെന്നും രഞ്ജിനി പറയുന്നു. രഞ്ജിനിയുടെ കുറിപ്പ് വായിക്കാം ‘തമിഴ്‌നാടിന്റെ മക്കള്‍ക്ക് വേണ്ടിയാണ്…