News Sections: India

  • ബജറ്റ് അവതരണം മാറ്റിവെച്ചേക്കും

    ബജറ്റ് അവതരണം മാറ്റിവെച്ചേക്കും

    മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് കേന്ദ്ര പൊതുബജറ്റ് അവതരണം മാറ്റിവെച്ചേക്കും. അതേസമയം ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ചെന്നാരോപിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ പ്രതിഷേധിക്കുമെന്നും സൂചനയുണ്ട്. നോട്ടസാധുവാക്കലിന് ശേഷമുള്ള ആദ്യ ബജറ്റ്…

  • സംശയകരമായ നിക്ഷേപം: 18 ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

    സംശയകരമായ നിക്ഷേപം: 18 ലക്ഷം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

    നവംബര്‍ 8ന് 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനുശേഷം, ബാങ്ക് അക്കൗണ്ടുകളില്‍ സംശയകരമായ രീതിയില്‍ പണം നിക്ഷേപിച്ചതിന് 18 ലക്ഷത്തിലധികം പേര്‍ക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. അഞ്ച് ലക്ഷത്തിലധികം രൂപ നിക്ഷേപിച്ചവര്‍ക്ക് അടക്കമാണ് ഇ…

  • യുവതിയുടെ കൊല: തുറിച്ചു നോട്ടം താക്കീതു ചെയ്തതിന്റെ പ്രതികാരമെന്ന് റിപ്പോര്‍ട്ട്

    യുവതിയുടെ കൊല: തുറിച്ചു നോട്ടം താക്കീതു ചെയ്തതിന്റെ പ്രതികാരമെന്ന് റിപ്പോര്‍ട്ട്

    പൂനെ ഇന്‍ഫോസിസിലെ ജീവനക്കാരിയായിരുന്ന രസിതയുടെ കൊലപാതകം തുറിച്ചു നോട്ടം താക്കീതു ചെയ്തതിന്റെ പ്രതികാരമെന്ന് സംശയിക്കുന്നതായി പൊലിസ്. കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസി. കമ്മീഷണര്‍ വൈശാലി യാദവാണ് ഇക്കാര്യം വെളിപെടുത്തിയത്.…

  • ബിഎസ്എഫ് പിടിച്ചെടുത്തത് നാല് കിലോ ഹെറോയിന്‍

    ബിഎസ്എഫ് പിടിച്ചെടുത്തത് നാല് കിലോ ഹെറോയിന്‍

    ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ നിന്ന് ബിഎസ്എഫ് പിടിച്ചെടുത്തത് നാല് കിലോ ഹെറോയിന്‍. പാക്കിസ്ഥാനില്‍ നിന്ന് കടത്തി കൊണ്ട് വന്ന ഹെറോയിന്‍ അമൃത്സര്‍ സെക്ടറിലെ പള്‍മോറാന്‍ പോസ്റ്റിന് സമീപത്ത് നിന്നാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് ഡിഐജി ആര്‍.കെ കടാരിയ…

  • ഡല്‍ഹിയില്‍ കള്ളനോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍

    ഡല്‍ഹിയില്‍ കള്ളനോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍

    ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2,000 രൂപയുടെ കള്ളനോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍. ഇവരില്‍നിന്നും 18 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. അസാദ് സിംഗ് (36), മനോജ് (37), സുനില്‍ കുമാര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഡല്‍ഹിയിലെ…

  • അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്

    അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മിഷനു നേരെ കെജ്‌രിവാള്‍ നടത്തിയ കൈക്കൂലി ആരോപണമാണ് കേസിനാസ്പദം. ഗോവയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് കെജ്‌രിവാളിന്റെ പരാമര്‍ശം. പണം…

  • രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ പാര്‍ട്ടിയെ തകര്‍ക്കും; ആഞ്ഞടിച്ച് വിജയ് ബഹുഗുണ

    രാഹുല്‍ ഗാന്ധിയുടെ നിലപാടുകള്‍ പാര്‍ട്ടിയെ തകര്‍ക്കും; ആഞ്ഞടിച്ച് വിജയ് ബഹുഗുണ

    കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വിട്ട മുന്‍ ഉത്തരഖണ്ഡ് എംഎല്‍എ വിജയ് ബഹുഗുണ. രാഹുല്‍ ഗാന്ധിയുടെ നിലപാടുകളാണ് താന്‍ പാര്‍ട്ടി വിടാന്‍ കാരണമായതെന്ന് വിജയ് ബഹുഗുണ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കുന്നതിന്…

  • ദല്‍ഹി ആകാശവാണിയിൽ നിന്നുമുള്ള മലയാളം വാർത്തകൾ നിര്‍ത്തുന്നു

    ദല്‍ഹി ആകാശവാണിയിൽ നിന്നുമുള്ള മലയാളം വാർത്തകൾ നിര്‍ത്തുന്നു

    മാര്‍ച്ച്‌ ഒന്നു മുതല്‍ ദല്‍ഹിയില്‍നിന്ന് മലയാളമടക്കമുള്ള പ്രാദേശികഭാഷകളിലുള്ള ആകാശവാണിവാര്‍ത്തകളുടെ സംപ്രേഷണം നിര്‍ത്തുന്നു. മലയാളത്തിനു പുറമെ, അസമീസ്, ഒഡിയ, തമിഴ് എന്നീ ഭാഷകളിലെ വാര്‍ത്തകളുടെ സംപ്രേഷണമാണ് നിര്‍ത്തുന്നത്. ഇതുവരെ ദല്‍ഹിയില്‍നിന്ന് സംപ്രേഷണം ചെയ്തിരുന്ന പ്രാദേശികവാര്‍ത്തകള്‍ മാര്‍ച്ച്‌…

  • ശിവസേനയുമായി സഖ്യത്തിന് ബിജെപിയുമില്ല; തിരിച്ചടിച്ച്‌ ദേവേന്ദ്ര ഫഡ്നാവിസ്

    ശിവസേനയുമായി സഖ്യത്തിന് ബിജെപിയുമില്ല; തിരിച്ചടിച്ച്‌ ദേവേന്ദ്ര ഫഡ്നാവിസ്

    മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ശിവസേന വ്യക്തമാക്കിയതോടെ മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്ത്. ബിജെപി അതിന്റെ സ്വയം ശക്തിയില്‍ എത്തിയെന്നും ശിവസേനയുമായി സഖ്യത്തിനില്ലെന്നും ഫഡ്നാവിസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര…

  • നോട്ട് നിരോധനം ലക്ഷ്യമില്ലാതെ തൊടുത്ത മിസൈല്‍: അമര്‍ത്യ സെന്‍

    നോട്ട് നിരോധനത്തെ ലക്ഷ്യമില്ലാതെ ഏകപക്ഷീയമായി തൊടുത്ത മിസൈലിനോട് ഉപമിച്ച് നോബേല്‍ ജേതാവ് അമര്‍ത്യ സെന്‍.ആരോഗ്യ പരിപാലനം എല്ലാവര്‍ക്കും; എന്തുകൊണ്ട്, എങ്ങനെ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങള്‍ക്കിടയിലേക്ക് മിസൈല്‍ ഉതിര്‍ത്തതു…