News Sections: India
-
ബിജെപി നേതാവ് വിനയ് കത്യാറിനു പ്രിയങ്കയുടെ മറുപടി
ബിജെപി നേതാവിന്റെ പരിഹാസത്തിനു പ്രിയങ്ക ഗാന്ധിയുടെ മറുപടി. എംപി കൂടിയായ വിനയ് കത്യാറിന്റെ പ്രസ്താവന തെളിയിക്കുന്നത് ബിജെപിയുടെ, സ്ത്രീകളോടുള്ള നിലപാടാണെന്ന് പ്രിയങ്ക പറഞ്ഞു. കത്യാറിന്റെ വാക്കുകള്‍ കേട്ട് താന്‍ പൊട്ടിച്ചിരിച്ചുവെന്നും പ്രിയങ്ക വ്യക്തമാക്കി. പ്രിയങ്കയേക്കാള്‍…
-
നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന് ഗുണകരമാകും: രാഷ്ട്രപതി
കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തിന് ഗുണമാകുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികം മാത്രമാണെന്നും രാജ്യത്തിന്റെ സമ്ബദ് ഘടന കൂടുതല്‍ സുതാര്യമാകാന്‍ നടപടി വഴിവയ്ക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. റിപ്പബ്ലിക് ദിനത്തോട്…
-
രാഷ്ട്രപതിയുടെ പോലീസ് മെഡലില്‍ നിന്നും കേരളം പുറത്ത്
ഐപിഎസ്-ഐഎഎസ് ചേരിപ്പോരു കാരണം രാഷ്ട്രപതിയുടെ ഈ വര്‍ഷത്തെ പൊലീസ് മെഡല്‍പട്ടികയില്‍നിന്ന് കേരളം പുറത്തായി. സമയത്ത് കേന്ദ്രത്തിന് പട്ടിക സമര്‍പ്പിക്കാത്തതാണ് കാരണം. ഇതോടെ ഈ വര്‍ഷം കേരള പോലീസിന് രാഷ്ട്രപതിയുടെ മെഡലുകളൊന്നും ഇല്ല. കേരളത്തിന് ആദ്യമായാണ്…
-
തെലുങ്കാനയില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു
തെലുങ്കാനയിലെ ശങ്കര്‍റെഡ്ഢി ജില്ലയില്‍ ട്രക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലു പേര്‍ മരിച്ചു. കെട്ടിട നിര്‍മാണ സാമഗ്രികളുമായി എത്തിയ ട്രക്ക് ഓട്ടോയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. നാലു പേരും തത്ക്ഷണം മരിച്ചു. സംഭവത്തില്‍ രണ്ടു പേര്‍ക്ക്…
-
രാഹുലിനെപ്പോലെ പ്രിയങ്ക ഗാന്ധിയും പരാജയമാകും: സുബ്രഹ്മണ്യന്‍ സ്വാമി
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പരിഹാസവുമായി ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെപ്പോലെ പ്രിയങ്ക ഗാന്ധിയും പരാജയമായിരിക്കുമെന്ന് സ്വാമി പറഞ്ഞു. വോട്ടര്‍മാരുടെ മുന്‍പില്‍…
-
ജല്ലിക്കെട്ട്: സംഘര്‍ഷം ഒഴിവാക്കാന്‍ കമല്‍ ഹാസന്‍റെ അഭ്യര്‍ത്ഥന
തമിഴ്നാട്ടില്‍ ജല്ലിക്കെട്ടിന്‍റെ പേരിലുള്ള സമരം സംഘര്‍ഷമായി മാറിയതോടെ ജനങ്ങളെ അനുനയിപ്പിക്കാന്‍ പ്രമുഖ നടന്‍ കമല്‍ ഹാസന്‍ രംഗത്തെത്തി. ‘നിങ്ങളുടെ അവകാശം ആര്‍ക്കും എടുത്ത്മാറ്റാനാവില്ല. ശാന്തരാകൂക, രാജ്യത്തെ പരമോന്നത സ്ഥാപനങ്ങള്‍ ഇത് കാണുന്നുണ്ട്. നിങ്ങള്‍ക്കനുകൂലമായി പ്രതികരിക്കുമെന്ന്…
-
ദേവിക്ക് സമർപ്പിച്ചത് 1600 കിലോ നെയ്യ് കൊണ്ട് നിർമ്മിച്ച വിഗ്രഹം
ഉത്തരേന്ത്യയിലെ അതി പുരാതനവും ഏറ്റവും പ്രശസ്തവുമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബ്രജേശ്വരി ദേവീ ക്ഷേത്രം. ഹിമാലയ സാനുക്കൾ പുത്തച്ച് കിടക്കുന്ന ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന ഈ പുണ്യ ക്ഷേത്രത്തിലെ ദേവിക്ക് മകര സംക്രാന്തി ദിനത്തിൽ…
-
ഡൽഹി–കൊച്ചി–ദുബായ് എയർ ഇന്ത്യ ഡ്രീംലൈനർ ഫെബ്രുവരി 1 മുതൽ.
ഡൽഹി–കൊച്ചി–ദുബായ് റൂട്ടിൽ അനുവദിച്ച എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ സമയക്രമം തയാറായി. ഫെബ്രുവരി ഒന്നിനാണു സർവീസ് തുടങ്ങുക. ഇക്കോണമിയിൽ 40 കിലോഗ്രാമും ബിസിനസ് ക്ലാസിൽ 50 കിലോഗ്രാമും ലഗേജ് അനുവദിക്കുമെന്ന് എയർ ഇന്ത്യയുടെ അറിയിപ്പു…
-
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഷ്ട്രപതിയുടെ ചിത്രം: രാഷ്ട്രപതി ഭവന്‍ കത്തയച്ചു
പഞ്ചാബിലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പരസ്യങ്ങളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രപതി ഭവന്‍ കത്തയച്ചു. ചിത്രമുപയോഗിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണോയെന്ന് പരിശോധിക്കണമെന്നാണ് ഓഫിസ് ആവശ്യപ്പെട്ടത്. രാഷ്ട്രപതിയുട ഓഫിസിന്റെ നിഷ്പക്ഷത…
-
അരുണാചല്‍ പ്രദേശില്‍ രണ്ട് അസം റൈഫിള്‍ അംഗങ്ങള്‍ കൊല്ലപ്പെട്ടു
അരുണാചല്‍ പ്രദേശില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് അസം റൈഫിള്‍ സൈനികര്‍ കൊല്ലപ്പെട്ടു. നാഗാലാന്റ് ദേശീയ സോഷ്യലിസ്റ്റ് കൗണ്‍സില്‍ (എന്‍.എസ്.സി.എന്‍) തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ചങ്‌ലങ്ക് ജില്ലയില്‍ ജെയ്‌റാംപൂറിന് സമീപമായിരുന്നു ഏറ്റുമുട്ടല്‍.…

Local News
















