News Sections: India
-
ദീപ അണ്ണാ ഡിഎംകെയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു: ശശികലയുടെ ഭര്‍ത്താവ്
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ വൈകാതെ അണ്ണാ ഡിഎംകെയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാര്‍ട്ടി അധ്യക്ഷ ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് ദീപ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടരാജന്റെ…
-
ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി- കോണ്‍ഗ്രസ് സഖ്യധാരണ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും
സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യ ധാരണയില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങളുണ്ടായേക്കും. ബിജെപിക്കെതിരായി ഉത്തര്‍ പ്രദേശില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സമാജ് വാദി പാര്‍ട്ടി ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.…
-
പീറ്റർ മുഖർജിയുമായി വിവാഹമോചനം അനുവദിക്കണമെന്ന് ഇന്ദ്രാണി
ഷീന ബോറ വധക്കേസില്‍ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖര്‍ജി ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായി പിരിയുന്നു. ഷീന ബോറ വധക്കേസില്‍ കൂട്ടുപ്രതി കൂടിയായ പീറ്റര്‍ മുഖര്‍ജിയുമായി പിരിയാന്‍ അന്വേഷണ ഏജന്‍സിയുടെ അനുമതി തേടി ഇന്ദ്രാണി മുഖര്‍ജി സി.ബി.ഐ…
-
രോഹിത് വെമുല അനുസ്മരണ റാലി തടഞ്ഞു; ഹൈദരാബാദ് സര്‍വകലാശാലയ്ക്കു മുന്നില്‍ സംഘര്‍ഷം
ഭരണകൂടത്തിന്റെ വിഭാഗീയതയ്ക്ക് ഇരയായി ജീവന് വെടിയേണ്ടി വന്ന രോഹിത് വെമുലയുടെ അനുസ്മരണ റാലി പൊലിസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയ്ക്കു മുന്നില്‍ സംഘര്‍ഷം ഉടലെടുത്തു. റാലി നടത്തിയ വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റെഡിയിലെടുക്കുകയാണ്. യൂനിവേഴ്സിറ്റിക്കുള്ളില്‍ നിന്ന്…
-
ഷീനബോറ കേസ്: ഇന്ദ്രാണിക്കും പീറ്ററിനുമെതിരെ കൊലക്കുറ്റം ചുമത്തി
വിവാദമായ ഷീനബോറ കൊലക്കേസില്‍ പ്രതികളായ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ക്ക് മേല്‍ കൊലക്കുറ്റം ചുമത്തി. മുംബൈ സിബിഐ പ്രത്യേക കോടതിയുടേതാണ് നടപടി. കൊലക്കുറ്റത്തിന് പുറമെ ഇരുവര്‍ക്കുമെതിരെ ഗൂഡാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. ഇന്ദ്രാണി…
-
ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ഋഷി കപൂർ
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഒരുമിച്ച് ചായ കുടിച്ചിട്ടുണ്ടെന്നും ബോളിവുഡ് താരം ഋഷി കപൂർ.പുറത്തിറങ്ങാനിരിക്കുന്ന ഖുല്ലം ഖുല്ല എന്ന് ആത്മകഥയിലാണ് ഋഷി കപൂറിന്റെ തുറന്നു പറച്ചിൽ. 1988ലും 89ലും രണ്ട് തവണ…
-
യു.പിയില്‍ എസ്.പി- കോണ്‍ഗ്രസ് സഖ്യത്തിന് ധാരണയായി
ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് ധാരണയായി. കോണ്‍ഗ്രസും എസ്.പിയും ഒരുമിച്ച് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് ഗുലാം നബി ആസാദ് പറഞ്ഞു. സഖ്യവുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്…
-
ഖാദി കലണ്ടര്‍: ഗാന്ധിജിക്ക് പകരമാകാന്‍ ആര്‍ക്കും കഴിയില്ല – കേന്ദ്രമന്ത്രി
ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന് പുറത്തിറക്കിയ കലണ്ടറിലും ഡയറിയിലും ഗാന്ധിജിക്ക് പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം തണുപ്പിക്കാന്‍ കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര രംഗത്തിറങ്ങി. ഗാന്ധിജിക്ക് പകരമാകാന്‍ ആര്‍ക്കും കഴിയില്ലെന്ന് അദ്ദേഹം…
-
ജവാന്റെ ആരോപണം തെറ്റെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആഭ്യന്തരമന്ത്രാലയം
അതിര്‍ത്തി കാക്കുന്ന ഭടന്മാര്ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന ജവാന്റെ ആരോപണം തെറ്റെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് ആഭ്യന്തരമന്ത്രാലയം. രാവിലെ ഒരു ചപ്പാത്തിയും ചായയും മാത്രമാണ് തങ്ങളുടെ ഭക്ഷണമെന്ന് വെളിപ്പെടുത്തുന്ന വീഡിയോ തേജ് ബഹാദൂര്‍ യാദവ് എന്ന…
-
ജെല്ലിക്കെട്ട് : ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ജെല്ലിക്കെട്ടിനായി ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിനെ അറിയിച്ചു. കേസില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ നിയമപരമായ തടസങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ജെല്ലിക്കെട്ട് കേസില്‍ വേഗത്തില്‍ വിധി പറയാനാവില്ലെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന്…

Local News















