News Sections: India
-
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മുകാഷ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മുകാഷ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്താകെ പോലീസ് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു. സ്കൂളുകളില്‍ അപരിചിതരെ അനുവദിക്കരുതെന്ന് മാനേജുമെന്റുകള്‍ക്ക് പോലീസ് നിര്‍ദേശം നല്കി. അപരിചിതാരായവരെ സ്കൂള്‍ പരിസരത്ത് ശ്രദ്ധയില്‍പെട്ടാല്‍ വിവരം അറിയിക്കണമെന്നും…
-
ജെഎന്‍യു വിദ്യാര്‍ത്ഥി നജീബിനെ വിട്ടുകിട്ടാന്‍ 20 ലക്ഷം ആവശ്യപ്പെട്ടയാള്‍ അറസ്റ്റില്‍
ദുരൂഹ സാഹചര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതാണ്. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കാണാതായ നജീബിന്റെ വീട്ടിലേക്ക് വിളിച്ച മോചനദ്രവ്യം…
-
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമാകില്ലെന്ന് മുംബൈ ഹൈക്കോടതി
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ബലാത്സംഗമാകില്ലെന്ന് മുംബൈ ഹൈക്കോടതി. ലൈംഗികബന്ധത്തില്‍ സ്ത്രീയും തുല്യ ഉത്തരവാദിയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു യുവതി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം. ബലാത്സംഗ…
-
പാക്കിസ്ഥാന്റെ തടവിലുള്ള ഇന്ത്യന്‍ സൈനികനു മോചനം
ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ സൈനികനെ വിട്ടയയ്ക്കാന് തീരുമാനിച്ചു. അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെത്തിയ ചന്ദു ബാബുലാല്‍ ചൗഹാനെന്ന ജവാനെയാണ് മോചിപ്പിക്കുന്നത്. പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍…
-
ജെ.എന്‍.യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗം ചെയ്തു
21 കാരിയായ ജെ.എന്‍.യു വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ഗ്രീന്‍ പാര്‍ക്ക് പരിസരത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് അഫ്ഗാന് പൗരന്മാരെ പൊലിസ് അറസ്റ്റ് ചെയ്തു. ത്വാബ് അഹമ്മദ്(27),…
-
ജെല്ലിക്കെട്ട് നിരോധിച്ച സുപ്രിംകോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി
ജെല്ലിക്കെട്ട് നിരോധിച്ച സുപ്രിംകോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടാണ്…
-
വിമാനം റാഞ്ചാൻ സാധ്യതയെന്ന് മുന്നറിപ്പ്,രാജ്യാന്തര വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി
വിമാനം റാഞ്ചാൻ സാധ്യതയുണ്ടന്ന കേന്ദ്ര സർക്കാർ മുന്നറിയിപ്പിനെ തുടർന്ന് രാജ്യാന്തര വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി.ഈ മാസം 30 വരെ സന്ദർശകർക്ക് പൂർണ വിലക്ക് ഏർപ്പെടുത്തി.യാത്രക്കാരുടെ ബാഗുകൾ രണ്ടു തവണ പരിശോധിക്കും. ബ്യറോ ഓഫ് സിവിൽ…
-
സാക്കിര്‍ നായിക്കിനെ എന്‍.ഐ.എ സമ്മന്‍സ് ചെയ്തേക്കും; 73 അക്കൗണ്ടുകള്‍ പരിശോധിക്കുന്നു
ഇസ്ലാമിക് പ്രബോധകനായ സാക്കിര്‍ നായിക്കിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സമ്മന്‍സ് ചെയ്തേക്കുമെന്ന് സൂചന. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹവുമായി ബന്ധപ്പെട്ട 78 ബാങ്ക് അക്കൗണ്ടുകള്‍ എന്‍.ഐ.എ പരിശോധിച്ചുവരികയാണ്. സാക്കിര്‍ നായിക്കിന്റെ എന്‍.ജി.ഒ ആയ ഇസ്ലാമിക്…
-
10 ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിച്ചവര്‍ സ്രോതസ് വെളിപ്പെടുത്താന്‍ നിര്‍ദേശം
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം പത്തുലക്ഷമോ അതില്‍ അധികമോ നിക്ഷേപിച്ചവര്‍ 15 ദിവസത്തിനുള്ളില്‍ സ്രോതസ് വെളിപ്പെടുത്തണമെന്ന് ആദായനികുതി വകുപ്പ്. സ്രോതസ് വെളിപ്പെടുത്തുന്നതിനും പ്രതികരണം അറിയിക്കുന്നതിനുമായി സെന്‍ഡ്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് പുതിയ ഇലക്ട്രോണിക്…
-
ഇന്ത്യയുടെ പരമാധികാരം മാനിക്കാന്‍ ചൈന തയാറാകണം: എസ്. ജയശങ്കര്‍
ഇന്ത്യയ്ക്ക് സ്വന്തം ഭൂപ്രദേശങ്ങളിന്മേലുള്ള പരമാധികാരം മാനിക്കാന്‍ ചൈന തയാറാകണമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍. സ്വന്തം ഭൂപ്രദേശങ്ങളേക്കുറിച്ച് അതീവ ജാഗ്രത പുലര്‍ത്തുന്ന ചൈന, ഇന്ത്യയ്ക്കും സ്വന്തം ഭൂപ്രദേശങ്ങളിന്മേലുള്ള പരമാധികാരം അംഗീകരിക്കാന്‍ തയാറാകണം. പാക്ക് അധീന…

Local News















