News Sections: India
-
ജെല്ലിക്കെട്ട്: പൊങ്കലിന് മുന്‍പ് വിധി പറയാനാകില്ലെന്ന് സുപ്രിംകോടതി
ജെല്ലിക്കെട്ട് പുന:സ്ഥാപിക്കാന്‍ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന ഹരജി സുപ്രിംകോടതി തള്ളി. പൊങ്കലിന് മുന്‍പ് വിധി പ്രസ്താവിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. എന്നാല്‍ പൊങ്കല്‍ ആഘോഷങ്ങള്‍ക്ക മുന്‍പ് വിധി പറയാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ തമിഴ്‌നാട്ടില്‍…
-
സുഷമയുടെ മുന്നറിയിപ്പ്; ദേശീയപതാകയെ അപമാനിച്ച ആമസോണിന്റെ ചവിട്ടി വില്‍പ്പന നിര്‍ത്തിവെച്ചു
ഇന്ത്യന്‍ ദേശീയ പതാകയുടെ നിറത്തിലുള്ള ചവിട്ടുമെത്തയുടെ നിര്‍മാണവും വില്‍പ്പനയും ആമസോണ്‍ നിര്‍ത്തിവെച്ചു. ദേശീയപതാകയെ അപമാനിക്കുന്ന തരത്തിലുള്ള ഉത്പന്നങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ആമസോണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ വിസ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു…
-
പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേജ്രിവാള്‍
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായേക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ്രിവാള്‍. പഞ്ചാബ് മുഖ്യമന്ത്രി പഞ്ചാബില്‍ നിന്നുള്ളയാള്‍ ആയിരിക്കും. ഞാന്‍ ഡല്‍ഹി മുഖ്യമന്ത്രിയാണ് കേജ്രിവാള്‍ പറഞ്ഞു. നിയമസഭാ…
-
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന നികുതി ഇളവ് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് വ്യക്തമാക്കിയാണ് നികുതി ഇളവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയത്.
-
ട്രെയിന്‍ ഇനി പരസ്യമയം, റെയില്‍വെക്ക് പുതിയ വരുമാനനയം
വലിയ വരുമാന വര്‍ധന ലക്ഷ്യമിടുന്ന റയില്‍വേയുടെ പുതിയ പദ്ധതി അവതരിപ്പിച്ചു. ടിക്കറ്റ് ഇതര മാര്‍ഗ്ഗങ്ങളിലൂടെ- നോണ്‍ ഫെയര്‍ റവന്യൂ (എന്‍.എഫ്.ആര്‍)- പ്രതിവര്‍ഷം 2,000 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. അടുത്ത 10…
-
വാഹന വില്‍പ്പന 16 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കാലിടറി രാജ്യത്തെ മോട്ടോര്‍വാഹന വിപണി. 16 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില്‍പ്പനയാണ് പോയ ഡിസംബര്‍ മാസത്തില്‍ രേഖപ്പെടുത്തിയത്. 18.66 ശതമാനമാണ് വില്‍പ്പന കുറഞ്ഞത്. സ്കൂട്ടറുകളുടെയും മോട്ടോര്‍ സൈക്കിളിന്റെയും വില്‍പ്പനയാണ്…
-
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നല്‍കണം
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മൂന്ന് മാസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കീടനാശിനി കമ്പനികളില്‍ നിന്നും സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. കീടനാശിനി കമ്പനികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. ഇതിനായി…
-
ജോലി കിട്ടാത്ത കാരണം തിരക്കിയെത്തിയ യുവതിയെ ജ്യോത്സ്യന്‍ പീഡിപ്പിച്ചു
ജോലി കിട്ടാത്തതിന്റെ കാരണം അറിയാന്‍ ജ്യോത്സ്യനെ കാണാനെത്തിയ സ്ത്രീ ജ്യോത്സ്യനെതിരെ ലൈംഗീകാരോപണവുമായി രംഗത്ത്. മംഗലാപുരം പാണ്ഡേശ്വരത്ത് അത്താവറില്‍ ജ്യോതിഷാലയം നടത്തുന്ന ആള്‍ക്കെതിരെയാണ് യുവതിയുടെ പരാതി. ജ്യോത്സ്യന്‍ തന്നില്‍ നിന്നും 9000 രൂപ തട്ടിയെടുത്തതായും പീഡിപ്പിക്കാന്‍…
-
രണ്ടര ലക്ഷം കോടി രൂപ മടങ്ങിവരില്ലെന്ന് എസ്ബിഐ
മുംബൈ: അസാധുവാക്കിയ രണ്ടരലക്ഷം കോടി രൂപ മടങ്ങിവരാന്‍ ഇടയില്ലെന്ന് എസ്ബിഐയുടെ എക്കണോമിക് റിസര്‍ച്ച് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. മൊത്തം 15.44 ലക്ഷം കോടി കറന്‍സിയാണ് അസാധുവാക്കിയത്. ഇതില്‍ രണ്ടര ലക്ഷം കോടി മടങ്ങിവരില്ലെന്നാണ് എസ്ബിഐയുടെ കണക്ക്.…
-
ഗോവ വിമാനത്താവളത്തില്‍ മൂന്ന് കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍
ഗോവ വിമാനത്താവളത്തില്‍ മൂന്ന് കിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശിയായ അബ്ദുള്‍ അന്‍സാരിയാണ് ഇന്റലിജന്‍സ് പിടിയിലായത്. എയര്‍ ഇന്ത്യ വിമാനത്തില്‍ ദുബായില്‍ നിന്ന് വരികയായിരുന്ന ഇയാള്‍. ഇന്ന് പുലര്‍ച്ചെ 3.40 ഓടെയായിരുന്നു സംഭവം.…

Local News














