News Sections: India
-
നോട്ട് നിരോധനം; സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയെന്ന് രാഷ്ട്രപതി
നോട്ട് നിരോധനം മൂലം താല്‍ക്കാലിക സാമ്പത്തിക മാന്ദ്യം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നോട്ട് നിരോധനത്തിന് നിശ്ചയിച്ച പരിധിയും കഴിഞ്ഞ് സാമ്പത്തിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കാത്ത പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം. സാധാരണ ജനങ്ങള്‍ക്ക് ഇതുമൂലമുണ്ടായ…
-
ബെംഗളൂരുവിന് പിന്നാലെ ഡല്‍ഹിയിലും ലൈംഗിക അതിക്രമം
ബെംഗളൂരുവില്‍ യുവതിക്കുനേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സമാനമായ സംഭവം രാജ്യതലസ്ഥാനത്തും. പുതുവത്സര ദിനത്തില്‍ ന്യൂഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍വച്ചാണ് സ്കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ ജനക്കൂട്ടം ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍…
-
2000 രൂപ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ല
മധ്യപ്രദേശിലെ ഷിയോപുര്‍ ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്നും ലഭിച്ച പുതിയ 2000 നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ല. പണം സ്വീകരിക്കാന്‍ ബാങ്കിലെത്തിയ കര്‍ഷകര്‍ക്കാണ് ഇത്തരത്തിലുള്ള നോട്ടുകള്‍ ലഭിച്ചത്. ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍…
-
ഛത്തീസ് ഗഢില്‍ 3 കോടി രൂപയുടെ സ്വര്‍ണ്ണ മോഷണം
ഛത്തീസ് ഗഢിലെ സുര്‍ഗുജ ജില്ലയില്‍ 3 കോടി രൂപയുടെ സ്വര്‍ണ്ണ മോഷണം. 12.8 കിലോയോളം സ്വര്‍ണ്ണവും 1.30 ലക്ഷം രൂപയുടെ പണവുമാണ് മോഷണം പോയത്. ഛത്തീസ് ഗഢിലെ അംബികപുരില്‍ ബ്രഹ്മറോഡിന് സമീപമുള്ള മണപ്പുറം ഗോള്‍ഡ്…
-
വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയെകുറിച്ചു തെറ്റായ പ്രതീക്ഷകള്‍ നല്കരുതെന്നു തെലങ്കാന മുഖ്യമന്ത്രി
വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ജോലിയെകുറിച്ചു തെറ്റിദ്ധാരണയുളവാക്കുന്ന പ്രതീക്ഷകള്‍ നല്കരുതെന്നു രാഷ്ട്രീയ നേതാക്കളോട് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു. വിദ്യാര്‍ഥികളെ നാം നേര്‍വഴിക്കു നയിക്കണം. അവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണം. സംസ്ഥാനത്ത് മൂന്നു ലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും…
-
ആസ്വദിച്ച് സെക്സ് ചെയ്തു; അതിന് ശേഷം ഇന്ത്യക്കാരനെ ദുബായില്‍ ക്രൂരമായി കൊലപ്പെടുത്തി
ഡ്രൈവറുടെ മരണം അയാളുടെ കുടുംബത്തിന്റെ അവസ്ഥ ദുരിതത്തിലാക്കിയെന്നും അതിനാല്‍ പ്രതികള്‍ക്ക് മാപ്പ് നല്കാന് ആകില്ലെന്നും കൊല്ലപ്പെട്ടയാളുടെ സഹോദരന് പറഞ്ഞു. 2014 ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. ഷാര്‍ജ അല്‍ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43…
-
ബംഗളുരുവില്‍ വീടിനുമുന്നില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടു; കാഴ്ചക്കാരായി നാട്ടുകാര്‍
പുതുവര്‍ഷരാവില്‍ രാജ്യത്തിനു നാണക്കേടായി മാറിയ ബംഗളുരു കൂട്ടമാനഭംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പുതുവര്‍ഷം പിറന്നു കുറച്ചുസമയത്തിനുശേഷം ബംഗളുരുവില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്കൂട്ടറിലെത്തിയ രണ്ടു യുവാക്കള്‍ ഒരു പെണ്‍കുട്ടിയെ അപമാനിക്കാനും…
-
കോടികളുടെ ചിട്ടി തട്ടിപ്പ്: തൃണമൂല്‍ എംപിയെ സിബിഐ അറസ്റ്റു ചെയ്തു
കൊല്‍ക്കത്ത: കോടികളുടെ റോസ് വാലി ചിട്ടി തട്ടിപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ബന്ദോപാധ്യായയെ സിബിഐ അറസ്റ്റു ചെയ്തു. ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നു നോട്ടീസുകള്‍ അയച്ചിട്ടും ഹാജരാകാതിരുന്ന എംപി…
-
അടുത്ത സര്‍ജിക്കല്‍ സ്ട്രൈക്ക് പാകിസ്താനെ അമ്പരപ്പിക്കുമെന്ന് കരസേനാ മേധാവി
പാകിസ്ഥാനെതിരെയുള്ള അടുത്ത മിന്നലാക്രമണം വ്യത്യസ്തമായിരിക്കുമെന്ന് പുതിയ കരസേനാ മേധാവി ബിപിന്‍ റാവത്ത്. ഒരു ദേശിയ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക് അധീന കശ്മിരില്‍ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് (മിന്നലാക്രമണം) നമ്മള് നടത്തി. എന്നാല്‍ ഇനിയും…
-
സര്‍വീസ് ചാര്‍ജ് തരാനാവില്ലെങ്കില്‍ കഴിക്കാതിരിക്കാം; സര്‍ക്കാരിന് ഹോട്ടല്‍ സംഘടനയുടെ മറുപടി
ഉപഭോക്താവിന് തൃപ്തിയായില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് നല്‍കാതിരിക്കാമെന്ന ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് ‘തര്‍ക്കുത്തര’വുമായി ഹോട്ടല്‍ സംഘടന. സര്‍വീസ് ചാര്‍ജ് നല്കാന് താത്പര്യമില്ലാത്തവര്‍ക്ക് ആ ഹോട്ടലില്‍ നിന്ന് കഴിക്കാതിരിക്കാമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ മറുപടി.…

Local News


















