News Sections: India
-
നോട്ട് നിരോധനത്തിന് പിന്നാലെ തൃണമൂല്‍ നിരോധനമാണ് പ്രധാനമന്ത്രി ലക്ഷ്യംവയ്ക്കുന്നത്: മമത ബാനര്‍ജി
തൃണമൂല്‍ എംപിമാര്‍ക്കെതിരെയുള്ള സിബിഐ നടപടിക്കെതിരെ പ്രതിക്ഷേധവുമായി മമത ബാനര്‍ജി രംഗത്തെത്തി. അഴിമതി കേസ് ആരോപിച്ച് രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നോട്ട് നിരോധനത്തിന് പിന്നാലെ തൃണമൂല്‍ നിരോധനമാണ് പ്രധാനമന്ത്രി ലക്ഷ്യമിട്ടിരിക്കുന്നതെന്ന്…
-
കര്‍ണാടക സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് അന്തരിച്ചു
ബംഗളൂരു: കര്‍ണാടക സഹകരണ മന്ത്രി എച്ച്.എസ്. മഹാദേവ് പ്രസാദ് (58) അന്തരിച്ചു. ഹോട്ടല്‍മുറിയില്‍ മരിച്ചനിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ചിക്കമംഗളൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം സെറായി…
-
ജഡ്ജിമാരുടെ സ്ഥലംമാറ്റം: കേന്ദ്രത്തിനെതിരേ വീണ്ടും സുപ്രിംകോടതി
കൊളീജിയത്തിന്റെ നിര്‍ദേശപ്രകാരം ഹൈക്കോടതികളിലെ ജഡ്ജിമാരുടെ സ്ഥലംമാറ്റം നടപ്പാക്കാത്തതിനെതിരേ വീണ്ടും സുപ്രിം കോടതി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെ കോടതി വിമര്‍ശിച്ചു. കൊളീജിയത്തിന്റെ ശുപാര്‍ശയ്ക്ക് വിരുദ്ധമായി ഇപ്പോഴും സംസ്ഥാനത്തെ ഹൈക്കോടതികളില്‍ ജഡ്ജിമാര്‍ തുടരുന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. കൊളീജിയത്തിന്റെ…
-
വിവാദ വീഡിയോ: ബിജെപി വനിതാ നേതാവ് രാജിവച്ചു
ലൈംഗിക വീഡിയോ വിവാദത്തില്‍ ഉള്‍പ്പെട്ട ബിജെപി വനിതാ നേതാവ് രാജിവച്ചു. ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡന്റായി ബിജെപി നോമിനേറ്റ് ചെയ്ത ഗീത ദേവി സിംഗാണ് രാജിസമര്‍പ്പിച്ചത്. മുതിര്‍ന്ന നേതാക്കളുടെ…
-
ശശികല മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് തമ്പിദുരൈ
എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കറും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എം. തമ്ബിദുരൈ. പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. രാജ്യം രണ്ടു വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍…
-
ജന്‍ധന്‍ അക്കൗണ്ടുകളില്‍നിന്നു വന്‍തോതില്‍ പണം പിന്‍വലിക്കുന്നു
നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനുശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ട കോടിക്കണക്കിന് രൂപയില്‍ 3,285 കോടി രൂപ പിന്‍വലിച്ചു. വിവിധ അക്കൗണ്ടുകളില്‍നിന്നായി രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും പണം പിന്‍വലിച്ചത്. നോട്ട് അസാധുവാക്കിയ ശേഷം ജന്‍ ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം…
-
സുപ്രിം കോടതി ഗെയ്റ്റിനു മുന്നില്‍ പൊലിസുകാരന്‍ സ്വയം വെടിവച്ച് മരിച്ചു
ന്യൂഡല്‍ഹി: സുപ്രിം കോടതി ഗെയ്റ്റിനു മുന്‍പില്‍ വച്ച് പൊലിസുകാരന്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ഡല്‍ഹി പൊലിസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ ചന്ദ്പാല്‍ ആണ് സ്വന്തം സര്‍വിസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിച്ചത്. ഇന്ന് രാവിലെ സുപ്രിം കോടതിയുടെ…
-
നോട്ട് പിന്‍വലിക്കല്‍: കോണ്‍ഗ്രസിന്റെ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രക്ഷോഭം ഇന്നാരംഭിക്കും
അന്‍പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും നോട്ട് പിന്‍വലിക്കലിന്റെ ദുരിതം അല്‍പം പോറും കുറയാത്ത സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ മൂന്ന് ഘട്ടങ്ങളിലായുള്ള പ്രക്ഷോഭങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാജ്യത്തുടനീളം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കാകും…
-
നോട്ട് അസാധുവാക്കല്‍; ധനമന്ത്രാലയം പരാജയമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി
ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്ര ധനമന്ത്രാലയത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രതിസന്ധി അതിജീവിക്കുന്നതില്‍ ധനമന്ത്രാലയം പരാജയപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വിരമിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി…
-
അടൂര്‍ ഗോപാലകൃഷ്ണനെതിരേ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു
ദേശീയ ചലച്ചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്ന ജൂറിയെ ചോദ്യം ചെയ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നിലപാടിനെതിരെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു രംഗത്ത്. മുഖ്യധാര സിനിമകളെ വിലകുറച്ച് കാണാനാകില്ലെന്ന് പറഞ്ഞാണ് വെങ്കയ്യയുടെ മറുപടി. അടൂരിന്റെ നിര്‍ദേശങ്ങളെ വിലമതിക്കുന്നു.…

Local News

















