News Sections: India

  • ഇന്ന് മുതല്‍ എ.ടി.എമ്മുകളില്‍ നിന്ന് 4500 രൂപ പിന്‍വലിക്കാം

    ഇന്ന് മുതല്‍ എ.ടി.എമ്മുകളില്‍ നിന്ന് 4500 രൂപ പിന്‍വലിക്കാം

    നോട്ട് നിരോധനത്തോടെ പണം പിന്‍വലിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു. ഇന്ന് മുതല്‍ എ.ടി.എമ്മുകളില്‍ നിന്ന് പ്രതിദിനം 4,500 രൂപ പിന്‍വലിക്കാം. വെള്ളിയാഴ്ചയാണ് പ്രതിദിനം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 2,500 രൂപയില്‍…

  • റാവത്ത് കരസേനയുടെയും ധനോവ വ്യോമസേനയുടെയും തലപ്പത്ത്

    റാവത്ത് കരസേനയുടെയും ധനോവ വ്യോമസേനയുടെയും തലപ്പത്ത്

    ലെഫ്. ജനറൽ ബിപിൻ റാവത്ത് കരസേനയുടെ 27–ാമതു മേധാവിയായി ചുമതലയേറ്റു. വ്യോമസേനയുടെ തലപ്പത്ത് എയർമാർഷൽ ബിരേന്ദർസിങ് ധനോവ. വ്യോമസേനയുടെ 25–ാമതു മേധാവിയാണു ധനോവ. അദ്ദേഹവും ഇന്നലെ ചുമതലയേറ്റു. 42 വർഷത്തെ സേവനത്തിനുശേഷം ജനറൽ ദൽബീർസിങ്…

  • പൊതുജനം സര്‍ക്കാരിന്റെ ഭിക്ഷക്കാരല്ലെന്ന് മോദിയോട് മമത

    പൊതുജനം സര്‍ക്കാരിന്റെ ഭിക്ഷക്കാരല്ലെന്ന് മോദിയോട് മമത

    നോട്ട് നിരോധന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും ശക്തമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പൊതുജനം മോദി സര്‍ക്കാരിന്റെ ഭിക്ഷക്കാരല്ലെന്ന് മമത ട്വീറ്റ് ചെയ്തു. സാവകാശം ചോദിച്ച 50 ദിവസങ്ങള്‍…

  • കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് വിരമിച്ചു

    കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് വിരമിച്ചു

    കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്് സുഹാഗ് വിരമിച്ചു. നീണ്ട 43 വര്‍ഷത്തെ സേവനത്തിനു ശേഷമാണ് സുഹാഗ് വിരമിക്കുന്നത്. ജനറല്‍ ബിപിന്‍ റാവത്തിനാണ് പുതിയ ചുമതല. വാക്കുകളേക്കാള്‍ പ്രവൃത്തികള്‍ കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുമെന്ന് താന്‍…

  • ദാരിദ്ര്യം കാരണം ചത്ത എലിയെ തിന്നാനൊരുങ്ങി കര്‍ഷകര്‍

    ദാരിദ്ര്യം കാരണം ചത്ത എലിയെ തിന്നാനൊരുങ്ങി കര്‍ഷകര്‍

    തിരുച്ചിറപ്പള്ളി: ദാരിദ്ര്യം കാരണം ചത്ത എലിയെ തിന്നാനൊരുങ്ങി കര്‍ഷകര്‍. വ്യത്യസ്തമായ ഒരു പ്രതിഷേധ സമരത്തിനാണ് കഴിഞ്ഞ ദിവസം തിരുച്ചിറപ്പള്ളി കലക്!ട്രേറ്റ് സാക്ഷ്യം വഹിച്ചത്. തങ്ങള്‍ക്കുണ്ടായ കൃഷിനാശത്തിന് നഷ്ടപരിഹാരം ഇനിയും അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാരിനോടുള്ള പ്രതിഷേധമായിരുന്നു…

  • വൃദ്ധനെ കൊണ്ട് മലം വാരിച്ചു, കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ക്രൂരത

    വൃദ്ധനെ കൊണ്ട് മലം വാരിച്ചു, കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ക്രൂരത

    ഉജ്ജയിനിലെ സുനാഹ്രി ഗട്ടിലാണ് വിവാദ സംഭവം. കോര്‍പറേഷന്‍ ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് പൊതുസ്ഥലത്തുള്ള മലമൂത്ര വിസര്‍ജനത്തിനെതിരേ പ്രചാരണം നടത്തുകയായിരുന്നു. ഇത്തരത്തില്‍ പൊതുസ്ഥലത്ത് വിസര്‍ജിക്കുന്നവരെ കുറിച്ച് വിവരം നല്‍കണമെന്നും ഇവര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.…

  • അനില്‍ ബൈജാല്‍ സത്യപ്രതിജ്ഞ ചെയ്തു

    ന്യൂദല്‍ഹി: ദല്‍ഹി ലഫ്‌നന്റ് ഗവര്‍ണറായി അനില്‍ ബൈജാല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി. രോഹിണി സത്യവാചകം ചൊല്ലിക്കൊടുത്തു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും…

  • പണം പിന്‍വലിക്കുന്നതിനുള്ള എല്ലാ നിയന്ത്രണവും പിന്‍വലിക്കണം ;സിപിഐ എം പൊളിറ്റ്ബ്യൂറോ

    പണം പിന്‍വലിക്കുന്നതിനുള്ള എല്ലാ നിയന്ത്രണവും പിന്‍വലിക്കണം ;സിപിഐ എം പൊളിറ്റ്ബ്യൂറോ

    ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം ബാങ്കില്‍നിന്ന് പിന്‍വലിക്കുന്നതിനുള്ള എല്ലാ നിയന്ത്രണവും പിന്‍വലിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ പ്രഖ്യാപിച്ച ഡിസംബര്‍ 30 എന്ന സമയപരിധി പിന്നിട്ട…

  • സക്കീര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്സെടുത്തു

    സക്കീര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്സെടുത്തു

    ന്യൂദല്‍ഹി : വിവാദ മതപ്രചാരകന്‍ സക്കീര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രിമിനല്‍ കേസ്സ് ഫയല്‍ ചെയ്തു. സക്കീര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള ഇസ്‌ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെയും കേസ്സെടുത്തിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസ്സുകളിലാണ് നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ്…

  • പൂനെയില്‍ ബേക്കറിയ്ക്ക് തീപിടിച്ച് ആറു മരണം

    മഹാരാഷ്ട്രയിലെ പൂനെയില്‍ ബേക്കറിയിലുണ്ടായ തീപിടുത്തത്തില്‍ ആറു മരണം. കൊന്‍ഡാവ സബര്‍ബിലെ ബെയ്ക്കസ് ആന്‍ഡ് കേക്ക്‌സില്‍ ഇന്നു പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ബേക്കറിയ്ക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികള്‍. ബേക്കറിയുടെ വാതിലുകള്‍ പുറത്തു നിന്നും പൂട്ടിയതിനാല്‍ തീപിടുത്തമുണ്ടായപ്പോള്‍ അവര്‍ക്ക് പുറത്തുകടക്കാന്‍…