News Sections: India

  • വിദേശ സംഭാവന: 20,000 സംഘടനകളുടെ അനുമതി റദ്ദാക്കി

    വിദേശ സംഭാവന: 20,000 സംഘടനകളുടെ അനുമതി റദ്ദാക്കി

    ന്യൂഡല്‍ഹി: രാജ്യത്തെ 20,000 ത്തോളം വരുന്ന സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ റദ്ദാക്കി. വിദേശത്ത് നിന്നുള്ള പണം സ്വീകരിക്കുന്നത് സംബന്ധിച്ച നിയമം (എഫ്.സി.ആര്‍.എ) ല്ംഘിക്കുന്നതും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് നടപടിക്ക് വഴിവച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി…

  • പണം പിന്‍വലിക്കല്‍ നിയന്ത്രണങ്ങള്‍ നീട്ടണമെന്ന് ബാങ്കുകള്‍

    പണം പിന്‍വലിക്കല്‍ നിയന്ത്രണങ്ങള്‍ നീട്ടണമെന്ന് ബാങ്കുകള്‍

    നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഡിസംബര്‍ 30ന് ശേഷവും തുടരണമെന്ന് ബാങ്കുകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യത്തിന് നോട്ടുകള്‍ ബാങ്കുകളില്‍ എത്തുന്നത് വരെ നിയന്ത്രണങ്ങള്‍ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.…

  • കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി ; നാല്‍പത് പേര്‍ക്ക് പരിക്ക്

    കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി നാല്‍പത് പേര്‍ക്ക് പരിക്കേറ്റു. അജ്മീര്‍-സിയാല്‍ഡ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ 14 ബോഗികളാണ് പാളം തെറ്റിയത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.കാണ്‍പൂരിലെ ദെഹാത് ജില്ലയില്‍ റൂറയ്ക്ക് സമീപമായിരുന്നു അപകടം.…

  • തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയുടെ മകനു ദുബൈയില്‍ 1700 കോടി രൂപയുടെ സ്വത്ത്

    തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയുടെ മകനു ദുബൈയില്‍ 1700 കോടി രൂപയുടെ സ്വത്ത്

    ആദായനികുതി റെയ്ഡിനെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട പി. രാമമോഹന റാവുവിന്റെ മകനും എന്‍ഫോഴ്‌സ്‌മെന്റ് വലയില്‍. മകന്‍ വിവേകിന്റെ പേരില്‍ ദുബൈയില്‍ 1700 കോടി രൂപയുടെ ഹോട്ടല്‍ ഉണ്ടെന്ന് ആദായനികുതി വകുപ്പ്…

  • ഛത്രപതി ശിവജി പ്രതിമയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

    ഛത്രപതി ശിവജി പ്രതിമയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

    ലോകത്തെ ഏറ്റവും ഉയരം കൂടിയ സ്മാരകത്തിനും ഇന്ത്യയിലെ ഏററവും വലിയ കടല്‍പ്പാലത്തിനും മുംബൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഛത്രപതി ശിവജി പ്രതിമക്കൊപ്പം മുംബൈ പൂനെ എന്നിവിടങ്ങളില്‍ മെട്രോ പദ്ധതിക്കും മോദി തറക്കല്ലിട്ടു. മഹാരാഷ്ട്ര മുഖ്യമന്ത്രി…

  • മൂടല്‍ മഞ്ഞ്: ഉത്തരേന്ത്യയില്‍ വ്യോമ-ട്രയിന്‍ഗതാഗതം താറുമാറായി

    ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് മൂലം ജനജീവിതം താറുമാറായി. 52 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ഒരെണ്ണം റദ്ദാക്കി. 14 മണിക്കൂര്‍ വരെയാണ് ട്രെയിനുകള്‍ വൈകിയതെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. അഞ്ച് ട്രെയിനുകളുടെ സമയം ക്രമം…

  • പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയാര്‍: ഭാരതം

    ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഉപേക്ഷിച്ചാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ഇന്ത്യ. ഭീകരവാദികളെ പിന്തുണയ്ക്കുന്ന നടപടിയു അവസാനിപ്പിക്കുകയും സമാധാനമുള്ള അന്തരീക്ഷവും പാക്കിസ്ഥാന്‍ സൃഷ്ടിക്കുകയും വേണമെന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളില്‍…

  • മോദി ഇന്ന് മഹാരാഷ്ട്രയില്‍, ശിവജി ഫൗണ്ടേഷന് തറക്കല്ലിടും

    മോദി ഇന്ന് മഹാരാഷ്ട്രയില്‍, ശിവജി ഫൗണ്ടേഷന് തറക്കല്ലിടും

    പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്രയില്‍ എത്തും. മറാത്ത ചക്രവര്‍ത്തി ഛത്രപതി ശിവജിയുടെ പേരിലുള്ള മെമ്മോറിയലിന്റെ തറക്കല്ലിടല്‍ ചടങ്ങും അദ്ദേഹം നിര്‍വഹിക്കും. അതു പോലെ തന്നെ മുംബൈയിലെയും പൂനെയിലെയും മെട്രോ റെയിലിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. അറേബ്യന്‍…

  • കോണ്‍ഗ്രസിന് ജനകീയ അടിത്തറ നഷ്ടപ്പെട്ടുവെന്ന് ആന്റണി

    തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിന് ജനകീയ അടിത്തറയില്‍ ചോര്‍ച്ചയുണ്ടായെന്ന് എ.കെ ആന്റണി. യാഥാര്‍ത്ഥ്യം മാനസിലാക്കി മുന്നോട്ട് പോകണം. ഇല്ലെങ്കില്‍ പ്രശ്നം ഗുരുതരമാകും. സംസ്ഥാന നേതൃത്വത്തിന് വേണ്ടത് വിട്ടുവീഴ്ച മനോഭാവമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രധാന…

  • വിവാദങ്ങൾക്ക് ഇട നൽകാതെ ഡിഎംകെ,ആശുപത്രിയിലെ കരുണാനിധിയുടെ ഫോട്ടോ പുറത്തു വിട്ടു

    വിവാദങ്ങൾക്ക് ഇട നൽകാതെ ഡിഎംകെ,ആശുപത്രിയിലെ കരുണാനിധിയുടെ ഫോട്ടോ പുറത്തു വിട്ടു

    ചികില്‍സയില്‍ കഴിയുന്ന ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ ചിത്രം പുറത്തു വിട്ടു. കാവേരി ആശുപത്രി അധികൃതരാണ് ചിത്രം പുറത്തുവിട്ടത്. കരുണാനിധി സുഖം പ്രാപിച്ചു വരികയാണെന്ന് ആശുപത്രി വ്യക്തമാക്കി. കരുണാനിധി കസേരയില്‍ ഇരുന്നു ടിവി കാണുന്ന ചിത്രമാണ്…