News Sections: India
-
ചികിത്സയ്ക്ക് പണം പിന്‍വലിക്കാന്‍ കഴിയാതെ വിമുക്ത ഭടന്‍ ജീവനൊടുക്കി
ആഗ്ര: ചികിത്സയ്ക്ക് പണം പിന്‍വലിക്കാന്‍ കഴിയാതെ വിമുക്ത ഭടന്‍ ജീവനൊടുക്കി. മുന്‍ സി.ആര്‍.പി.എഫ് ജവാനായ രാകേഷ് ചാന്ദ് യാദവ് ആണ് ജീവനൊടുക്കിയത്. നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള നിയന്ത്രണം മൂലം ചികിത്സയ്ക്ക് ആവശ്യമായ പണം പിന്‍വലിക്കാന്‍…
-
തര്‍ക്കം; മുംബൈയില്‍ ദന്തഡോക്ടര്‍ ഭാര്യയെ കുത്തിക്കൊന്നു
മുംബൈ: വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ദന്ത ഡോക്ടര്‍ ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊന്നു. മാട്ടുംഗയിലെ കോഹിനൂര്‍ ടവേഴ്സിലാണ് സംഭവം. ഡോ. ഉമേഷ് ബബോലയാണ് ഭാര്യ തനൂജയെ മരണം ഉറപ്പാക്കും വരെ കുത്തി കൊന്നത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ 6.30നായിരുന്നു സംഭവം.…
-
ജയലളിതയുടെ മരണത്തില്‍ അന്വേഷണം വേണം”: പ്രധാനമന്ത്രിയോട് നടി ഗൗതമി
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നടി ഗൗതമി രംഗത്ത്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും മരണത്തിലെ ദുരൂഹതകള്‍ നീക്കം ചെയ്യണമെന്നും ചൂണ്ടിക്കാട്ടി ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്…
-
കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി മമത
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വിദേശരാജ്യങ്ങളില്‍ നിന്നും ഇതുവരെ കള്ളപ്പണം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും കള്ളപ്പണം പിടിക്കുകയാണെന്ന പേരുപറഞ്ഞ് കേന്ദ്രം ഭരിക്കുന്ന ബിജെപി സ്വത്തുക്കള്‍ വാരിക്കൂട്ടി മുതലാളിമാരാവുകയാണെന്നും മമത പറഞ്ഞു.…
-
ആര്‍ബിഐ ഇന്ന് വായ്പാനയ അവലോകനയോഗം ചേരും
മുംബൈ: റിസര്‍വ് ബാങ്കിന്റെ വായ്പാനയ അവലോകനയോഗം ഇന്ന് ചേരും. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ പണം കുമിഞ്ഞു കൂടിയ സാഹചര്യത്തില്‍ പലിശ നിരക്കില്‍ കുറവു വരുത്താനാണ് സാധ്യത. കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍…
-
നോട്ട് അസാധുവാക്കല്‍; പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം ഇന്നും തുടരും
നോട്ട് അസാധു ആക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റ് നടപടികള്‍ ഇന്നും പ്രക്ഷുബ്ധമാകും. ഇരു സഭകളിലെയും നടപടികള്‍ തടസ്സപ്പെടാനാണ് സാധ്യത. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാതെ ലോക്‌സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.പ്രധാനമന്ത്രി ഹാജരാകാതെ നോട്ട് അസാധുവാക്കല്‍…
-
ജയലളിതയുടെ സംസ്ക്കാരം ഇന്ന് വൈകിട്ട്
തിങ്കളാഴ്ച രാത്രി 11.30 ന് അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം ഇന്ന് വൈകിട്ട് 4.30 ന് സംസ്‌കരിക്കും. മറീന ബീച്ചില്‍ എം.ജി.ആര്‍ സ്മാരകത്തോട് ചേര്‍ന്നാണ് മൃതദേഹം സംസ്‌കരിക്കുക. ജയലളിതയുടെ ഔദ്യോഗിക വസതിയായ പോയസ്…
-
ജന്‍ ധന്‍ അക്കൗണ്ടുകളില്‍ വെളിപ്പെടുത്താത്ത 1.64 കോടി കണ്ടെത്തി
ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 1.64 കോടി രൂപയുടെ കണക്കില്ലാത്ത പണം കണ്ടെത്തിയതായി ആദായനികുതിവകുപ്പ് അറിയിച്ചു. കൊല്‍ക്കത്ത, മിഡ്‌നാപ്പുര്‍, അറ (ബിഹാര്‍), കൊച്ചി, വാരാണസി എന്നിവിടങ്ങളില്‍ ചില ബാങ്കുകളിലെ ജന്‍ ധന്‍ അക്കൗണ്ടുകളിലാണ് സംശയകരമായ നിക്ഷേപങ്ങള്‍…
-
മുംബൈയുടെ ജലദൗര്‍ലഭ്യത്തിന് പരിഹാരം: 15 കിലോമീറ്റര്‍ തുരങ്ക ജലപാത തുറന്നു
വര്‍ഷങ്ങളായി മുംബൈ നഗരത്തെ വലയ്ക്കുന്ന ജലദൗര്‍ലഭ്യ പ്രശ്നത്തിന് പരിഹാരമാകാന്‍ തുരങ്ക ജലപാത. പതിനഞ്ച് കിലോ മീറ്റര്‍ നീളത്തില്‍ ഗുണ്ടാവാലിയില്‍ നിന്ന് ഭാണ്ടൂപിലെ ശുദ്ധീകരണ പ്ലാന്‍റിലേയ്ക്കുള്ള തുരങ്ക ജലപാത മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉദ്ഘാദനം ചെയ്തു.…
-
മോദിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചു; റിലയന്‍സിന് 500 രൂപ പിഴ മാത്രം?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ അനുമതിയില്ലാതെ ഉപയോഗിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കുള്ള ശിക്ഷ 500 രൂപ പിഴയിലൊതുങ്ങുമെന്ന് റിപ്പോര്‍ട്ട്. പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 1950ലെ…

Local News

















