News Sections: India
-
ഇന്ത്യയിലെ യുഎസ് പൗരന്മാരെ ഐഎസ് ലക്ഷ്യമിടുന്നു
ന്യൂദല്‍ഹി: ഇന്ത്യയിലെ അമേരിക്കൻ പൗരന്മാരെ ഐഎസ് ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ യുഎസ് പൗരന്മാർ ജാഗരൂകരായിരക്കണമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. തീര്‍ഥാടന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഉത്സവസ്ഥലങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും അമേരിക്കന്‍…
-
വ്യാജ നോട്ടുണ്ടാക്കാന്‍ ഗ്ലിറ്റര്‍ പേനയും പ്രിന്ററും: ബംഗളുരുവില്‍ നാലംഗ സംഘം അറസ്റ്റില്‍
ഗ്ലിറ്റര്‍ പേനയും പ്രിന്ററും ഉപയോഗിച്ച് പുതിയ 2000 രൂപയുടെ വ്യാജനോട്ടുണ്ടാക്കിയ നാലംഗ സംഘം പൊലിസ് പിടിയിലായി. നിര്‍മിച്ച പണം പലയിടങ്ങളിലായി ഉപയോഗിച്ചതിന് ശേഷമാണ് ഇവര്‍ പിടിയിലായത്. നാല് ദിവസത്തോളമാണ് ഇവര്‍ ഇത്തരത്തില്‍ നിര്‍മിച്ച വ്യാജ…
-
കള്ളപ്പണം വെളുപ്പിക്കല്‍ :റെയില്‍വേ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍
ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിച്ച് നല്‍കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് റെയില്‍വേ ഉദ്യോഗസ്ഥരും സിബിഐയുടെ നിരീക്ഷണത്തില്‍. ബുക്കിങ്ങ് അടക്കമുള്ള സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്ത് ചില ഉദ്യോഗസ്ഥര്‍ വന്‍ തുക കമ്മീഷന്‍ വാങ്ങി പഴയ നോട്ട് മാറ്റിനല്‍കിയിട്ടുണ്ടെന്നാണ് സിബിഐ…
-
തയ്യല്‍ക്കാരനില്‍ നിന്നും പിടിച്ചെടുത്തത് 30 ലക്ഷം രൂപ
ചണ്ഡീഗഡ്: നഗരത്തിലെ തയ്യല്‍ക്കാരനില്‍ നിന്നും 30 ലക്ഷം രൂപയും 2.5 കിലോ സ്വര്‍ണവും എന്‍ഫോസ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം നഗരത്തിലെ വസ്ത്ര വ്യാപാരിയില്‍ നിന്നും 2.19 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ്…
-
നോട്ട് നിരോധനം ‘മോദി നിര്‍മ്മിത’ ദുരന്തമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: നോട്ടു നിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനെതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. നോട്ടു നിരോധനമെന്നത് മോദി നിര്‍മ്മിത ദുരന്തമാണെന്ന് പറഞ്ഞ രാഹുല്‍ തീരുമാനത്തിന്റെ ഉപയോഗം ലഭിച്ചത് മോദിയുടെ സുഹൃത്തുക്കളായ…
-
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്
ശീതകാല സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് ബിജെപി എംപിമാരുടെ യോഗം രാവിലെ ചേരും. പാര്‍ലമെന്റില്‍ നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. രാവിലെ 9.30 മുതല്‍ തത്സമയ സംപ്രേക്ഷണമുണ്ട്. സഭാ നടപടികള്‍ നടത്താന്‍…
-
ഒരു മാസത്തിനിടെ നടന്നത് 586 റെയ്ഡുകള്‍; സഞ്ചിയില്‍ വീണത് 2,900 കോടി അനധികൃത പണം
നോട്ട് അസാധുവാക്കലിന് പിന്നാലെ കള്ളപ്പണക്കാരുടെ നടുവിന് തന്നെ കൊടുത്ത ആദായനികുതി വകുപ്പ് റെയ്ഡ് കൂടിയായപ്പോള്‍ ചെറിയ കാലയളവില്‍ സര്‍ക്കാരിന്‍റെ സഞ്ചിയില്‍ വീണത് 2,900 കോടി രൂപ. നവംബര്‍ 8 ന് 500, 1000 നോട്ടുകള്‍…
-
ആദായ നികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പിടിയില്‍
ആദായ നികുതി ഉദ്യാഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ ആള്‍ പോലീസ് പിടിയില്‍. ബെംഗളൂരു കേന്ദ്രീകരിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ‘പരിശോധന’ നടത്തി പണം തട്ടുന്ന ശിവാനന്ദ് ഭജന്ത്രി എന്നയാളാണ് പോലീസ് പിടിയിലായത്. ബസവ് രാജ് പൂജാര്‍…
-
കള്ളപ്പണം പിടിക്കാന്‍ സിബിഐ
കള്ളപ്പണം പിടിക്കാന്‍ ഇനി സിബിഐയും. നോട്ട് റദ്ദാക്കിയതിന് ശേഷം ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സിബിഐക്ക് സ്വതന്ത്രചുമതല നല്‍കി. ആദായനികുതി വകുപ്പം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റുമാണ് ഇത്തരം കേസുകള്‍ നിലവില്‍ കൈകാര്യം ചെയ്യുന്നത്. കള്ളപ്പണം…
-
ഇന്തോനേഷ്യയുമായി പ്രതിരോധ, സാമ്പത്തിക കരാറുകളില്‍ ഒപ്പിട്ടു
ന്യൂദല്‍ഹി: ഭാരതവും ഇന്തോനേഷ്യയുമായി വിവിധ കരാറുകള്‍ ഒപ്പിട്ടു. പ്രതിരോധ, സാമ്പത്തികരംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താനുള്ള കരാറുകളാണ് ഇവയില്‍ പ്രധാനം. പ്രസിഡന്റ് ജോക്കോ വിഡോഡോയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടന്ന കൂടിക്കാഴ്ചകളിലാണ് കരാറുകളില്‍ ഒപ്പിട്ടത്. സംഘടിത കുറ്റകൃത്യങ്ങള്‍,…

Local News
















