News Sections: India

  • ടോള്‍ ബൂത്തുകളില്‍ സൈനിക സാന്നിധ്യം: പ്രതിഷേധവുമായി മമത

    കൊല്‍ക്കത്ത: പശ്ചിമബംഗാളിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ രണ്ട് ടോള്‍ പ്ലാസകളില്‍ സൈന്യം നിലയുറപ്പിച്ചതിനെത്തുടര്‍ന്ന് പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. സെക്രട്ടേറിയറ്റില്‍ അടിയന്തര വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്താണ് മമത പ്രതിഷേധം രേഖപ്പെടുത്തിയത്. സൈന്യത്തെ പിന്‍വലിക്കാതെ സെക്രട്ടേറിയറ്റില്‍നിന്ന് മടങ്ങില്ലെന്ന്…

  • മോദി പ്രതിച്ഛായത്തടവില്‍, തീരുമാനങ്ങള്‍ ടിആര്‍പി അടിസ്ഥാനമാക്കി: രാഹുല്‍

    മോദി പ്രതിച്ഛായത്തടവില്‍, തീരുമാനങ്ങള്‍ ടിആര്‍പി അടിസ്ഥാനമാക്കി: രാഹുല്‍

    സ്വന്തം പ്രതിച്ഛായയുടെ തടവിലകപ്പെട്ട പ്രധാനമന്ത്രിയാണു നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത്തരത്തിലൊരു പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് ഒരിക്കലും രാജ്യത്തിന് നല്‍കിയിട്ടില്ല. ടിആര്‍പി റേറ്റിങ് മാത്രം അടിസ്ഥാനപ്പെടുത്തിയാണു മോദി തീരുമാനമെടുക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.…

  • ‘നാഡ’യുടെ നടയടി കാത്ത് തമിഴ്നാടും കേരളവും; ചുഴലി വെള്ളിയാഴ്ച പുതുചേരിയില്‍

    ‘നാഡ’യുടെ നടയടി കാത്ത് തമിഴ്നാടും കേരളവും; ചുഴലി വെള്ളിയാഴ്ച പുതുചേരിയില്‍

    ചെന്നൈ• തമിഴ്നാട് തീരത്തോട് അടുക്കുന്ന ‘നാഡ’ ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ പുതുചേരി, ചിദംബരം പ്രദേശത്തേക്കു വീശിയടിക്കുമെന്നു മുന്നറിയിപ്പ്. ചെന്നൈയ്ക്ക് 600 കിലോമീറ്റര്‍ കിഴക്കും ശ്രീലങ്കയ്ക്ക് 400 കിലോമീറ്റര്‍ കിഴക്കുമായി ശക്തപ്പെടുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 25…

  • ബിജെപി റാലിയില്‍ വീണ്ടും മാദക നൃത്തം; അണികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

    ബിജെപി റാലിയില്‍ വീണ്ടും മാദക നൃത്തം; അണികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത

    ഉത്തര്‍പ്രദേശില്‍ ബിജെപി നടത്തുന്ന പരിവര്‍ത്താന്‍ റാലിയില്‍ വീണ്ടും മാദക നൃത്തം. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തര്‍ പ്രദേശില്‍ ബിജെപി പരിവര്‍ത്തന്‍ റാലി സംഘടിപ്പിക്കുന്നത്. റാലിക്ക് മൊറാദാബാദില്‍…

  • ജന്‍ധനില്‍ നിയന്ത്രണം

    ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഇത്തരം അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മാസം പതിനായിരം രൂപ വരെ മാത്രമേ ഇനി പിന്‍വലിക്കാന്‍ കഴിയൂയെന്ന് ആര്‍ബിഐ വ്യക്തമാക്കി. കള്ളപ്പണക്കാരില്‍…

  • നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്

    നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്

    ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നാഡ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്കു നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. വെള്ളിയാഴ്ചയോടെ ചുഴലിക്കാറ്റ് തമിഴ്‌നാട് വേദാരണ്യത്തിനും ചെന്നൈക്കും ഇടയിലുള്ള തീരത്തെത്തുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിനു മുന്നോടിയായി അടുത്ത 48 മണിക്കൂറിനകം…

  • സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരരെ വധിച്ചു

    സൈനിക ക്യാമ്പ് ആക്രമിച്ച ഭീകരരെ വധിച്ചു

    ജമ്മു കാഷ്മീരിലെ നഗ്രോതയിലുള്ള സൈനിക ക്യാമ്പ് ആക്രമിച്ച നാലു ഭീകരരെയും സൈന്യം വധിച്ചു. എട്ടു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ കീഴടക്കിയത്. ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ജമ്മുവില്‍ നിന്നും 20 കിലോമീറ്റര്‍…

  • നോട്ട് നിരോധിക്കൽ ആരും അറിഞ്ഞില്ലെന്ന വാദം വീണ്ടും പൊളിയുന്നു, മോദിയുടെ നവംബർ 8 ലെ പ്രഖ്യാപനം നേരത്തെ റൊക്കോർഡ് ചെയ്തതെന്ന് ദൂരദർശൻ ജീവനക്കാരൻ

    നോട്ട് നിരോധിക്കൽ ആരും അറിഞ്ഞില്ലെന്ന വാദം വീണ്ടും പൊളിയുന്നു, മോദിയുടെ നവംബർ 8 ലെ പ്രഖ്യാപനം നേരത്തെ റൊക്കോർഡ് ചെയ്തതെന്ന് ദൂരദർശൻ ജീവനക്കാരൻ

    നവംബര്‍ 8ന് രാത്രി 500, 1000 നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ലൈവ് ആയിരുന്നില്ലന്ന് വെളിപ്പെടുത്തൽ അത് മുന്‍കൂട്ടി തയ്യാറാക്കിയതാണെന്ന് വെളിപ്പെടുത്തി ദൂരദര്‍ശനിലെ മാധ്യമപ്രവര്‍ത്തകന്‍ സത്യേന്ദ്ര മുരളി രംഗത്ത്. മുന്‍കൂട്ടി…

  • ആറു വയസ്സുകാരിക്ക് പീഡനം; 4 ബാലന്മാര്‍ പിടിയില്‍

    ആറു വയസ്സുകാരിക്ക് പീഡനം; 4 ബാലന്മാര്‍ പിടിയില്‍

    പൂനെ: ആറു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ നാലു ആണ്‍കുട്ടികളെ പൊലിസ് കസ്റ്റഡിയിലെടുത്തു. പൂനെയിലെ പിമ്പ്രി മേഖലയിലാണ് സംഭവം. പിടിയിലായ കുട്ടികളെല്ലാം 10 നും 14 വയസ്സിനും ഇടയിലുള്ളവരാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. അയല്‍വീട്ടില്‍…

  • ഇറച്ചിക്കടക്കാരന്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു

    ഇറച്ചിക്കടക്കാരന്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു

    ബെംഗളൂരു : എട്ട് വയസ്സുകാരിയെ അയല്‍വാസിയും ഇറച്ചിക്കടക്കാരനുമായ 22 കാരന്‍ പീഡിപ്പിച്ചു. നികുട്ടിയ്ക്ക് രണ്ട് സഹോദരിമാര്‍ കൂടി ഉണ്ട്. കുട്ടിയുടെ അമ്മ കുറച്ച്‌ ദിവസ്ങള്‍ക്ക് മുന്‍പാണ് മരണമടഞ്ഞത്. സംഭവ ദിവസം, കുട്ടിയുടെ അച്ഛന്‍ ജോലിക്ക്…