News Sections: India
-
നോട്ട് പിന്‍വലിക്കലിനെതിരെ 28 ന് അഖിലേന്ത്യാ പ്രതിഷേധദിനം
രാജ്യത്ത് അരാജകത്വം ഉണ്ടാക്കിയ കറന്‍സി പിന്‍വലിക്കലിനെതിരെ പ്രതിപക്ഷകക്ഷികള്‍ നവംബര്‍ 28നു അഖിലേന്ത്യാ പ്രതിഷേധദിനം (ആക്രോശ് ദിവസ്) ആചരിക്കും. ദിനാചരണം വിജയിപ്പിക്കാന്‍ എല്ലാ പാര്‍ടി ഘടകങ്ങളോടും സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി…
-
കാണ്‍പൂര്‍ ട്രെയിന്‍ അപകടം: അഞ്ചു എഞ്ചിനിയര്‍മാരെ റെയില്‍വേ പുറത്താക്കി
കാണ്‍പൂര്‍: കാണ്‍പൂര്‍ റെയില്‍വേ അപകടവുമായി ബന്ധപ്പെട്ട് അഞ്ചു എഞ്ചിനിയര്‍മാരെ റെയില്‍വേ പുറത്താക്കി. ഝാന്‍സി ഡി.ആര്.എം.ഒ സന്തോഷ് അഗര്‍വാളിനെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളുടെ ചരിത്രത്തില്‍ ഒന്നു കൂടി…
-
ഇനി ട്രെയിനിൽ സെൽഫിയെടുത്താൽ ജയിലിൽ കിടക്കേണ്ടി വരും; സെൽഫിയെടുക്കുന്നതിന് കർശന നിരോധനമേർപ്പെടുത്തി റെയിൽവേ പോലീസ്
ട്രെയിനിൽ സെൽഫി എടുക്കുന്നതിനു കർശന നിരോധനം ഏർപ്പെടുത്തി റെയിൽവേ പോലീസ്. പ്ലാറ്റ്ഫോമിൽ നിന്നും ഓടുന്ന ട്രെയിനിന്റെ പടികളിൽ നിന്നും സെൽഫി എടുക്കുന്നതിനാണ് നിരോധനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റയില്‍വേ ആക്ട്, ഇന്ത്യന്‍ ശിക്ഷാ നിയമം…
-
ഒഡീഷയിലെ ബാങ്കില്‍നിന്ന് 1.15 കോടി കവര്‍ന്നു; നഷ്ടപ്പെട്ടത് പിന്‍വലിച്ച നോട്ടുകള്‍
ഒഡീഷയിലെ ബാങ്കില്‍നിന്ന് 1.15 കോടി രൂപയുടെ കവര്‍ച്ച. ധെങ്കാനലിലെ ഒഡീഷ ഗ്രാമ്യ ബാങ്കിലാണ് മോഷണം നടന്നത്. അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് മോഷ്ടാക്കള്‍ കവര്‍ന്നതെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. രണ്ടുദിവസത്തെ അവധിക്കു ശേഷം തിങ്കളാഴ്ച…
-
ജനാര്ദ്ദനന് റെഡ്ഡിയുടെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
നോട്ടുകള്‍ക്കായി ജനങ്ങള്‍ നെട്ടോട്ടമോടുന്പോള്‍ 500 കോടി മുടക്കി മകളുടെ വിവാഹം നടത്തിയ മുന്‍മുഖ്യമന്ത്രി ജനാര്ദ്ദനന് റെഡ്ഡിയുടെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ബെല്ലാരിയിലെ ഒബുലാപുരം ഖനന കന്പനി ഓഫീസ്, ഹൈദരാബാദ്, ബംഗലൂരു എന്നിവിടങ്ങളിലെ…
-
നോട്ട് പ്രതിസന്ധി: പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം
നോട്ട് പിന്‍വലിക്കലിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. വിഷയത്തില്‍ രാജ്യസഭയില്‍ പ്രധാനമന്ത്രി നേരിട്ട് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വെയ്ക്കുന്നത്. പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ബഹളത്തെ തുടന്ന്…
-
സക്കീറിനെ കുടുക്കാൻ ഇന്റർപോളിന്റെ സഹായം തേടുമെന്ന് സൂചന
വിവാദ മുസ്ലീം മത പ്രഭാഷകൻ സക്കീർ നായിക്കിനെ അറസ്റ്റ് ചെയ്യാൻ ഇന്ത്യ ഇന്റർപോളിന്റെ സഹായം തേടുമെന്ന് സൂചന. സക്കീറിനെതിരെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. രാജ്യത്തിനകത്തും…
-
സഹകരണ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അമുലിന് പാല് നല്‍കില്ലെന്ന് ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍
സഹകരണ മേഖലയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അമുല്‍ മില്‍ക്കിന് പാല് നല്‍കില്ലെന്ന് ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍. ഏഴു ദിവസത്തിനുള്ളില്‍ വിലക്ക് പിന്‍വലിക്കണമെന്ന് ദക്ഷിണ് ഗുജറാത്ത് ഖേദുത് സമാജ് പ്രസിഡന്റും സൂറത്ത് ജില്ലാ സഹകരണ ക്ഷീരോല്പാദന…
-
ഓടുന്ന ട്രെയിനിൽ യുവതിയെ കൊള്ളയടിച്ച ശേഷം പീഡിപ്പിച്ചു
ദല്‍ഹിയില്‍ ഓടുന്ന ട്രെയിനില്‍ യുവതിയെ ബലാത്സംഗം ചെയ്തു. ബീഹാര്‍ സ്വദേശിയായ 32കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. പഴയ ദല്‍ഹി റെയില്‍വേ സ്റ്റേഷനും ഷാഹ്ദരയ്ക്കും ഇടയ്ക്ക് ഓടുന്ന ട്രെയിനിന്റെ ലേഡീസ് കോച്ചിലാണ് പീഡനമുണ്ടായത് യുവതിക്കൊപ്പം കംപാര്‍ട്ടുമെന്റില്‍ സഞ്ചരിച്ചിരുന്ന…
-
2000 രൂപ നോട്ട് സ്കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാം
നോട്ട് അസാധുവാക്കലും പുതിയ 2000,500 നോട്ടുകള്‍ രാജ്യത്ത് ചൂടേറിയ ചര്‍ച്ചയായി മാറുന്നതിനിടെ നോട്ട് സ്കാന്‍ ചെയ്താല്‍ മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ കഴിയുന്ന മൊബൈല്‍ ആപ്പും എത്തി. മോദി കീനോട്ട് എന്നാണ് ആപ്പിന്റെ പേര്. ഗൂഗിള്‍…

Local News

















