News Sections: India
-
നോട്ട് മാറുന്നവരുടെ വിരലില്‍ മഷി പുരട്ടുന്നു; കടുത്ത നടപടികളുമായി കേന്ദ്രം
രാജ്യത്ത് 1000-500 നോട്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം. അസാധു നോട്ടുകള്‍ മാറാന്‍ എത്തുന്നവര്‍ക്കാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ എത്തുന്നവരുടെ വിരലില്‍ മഷിപുരട്ടാനുള്ള തീരുമാനത്തിലേയ്ക്കാണ് കേന്ദ്രം എത്തിയിരിക്കുന്നത്.…
-
പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ വെടിവെയ്പ്പില്‍ 7 സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്
പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ വെടിവെയ്പ്പിലും ഷെല്ലാക്രമണത്തിലും ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്. കശ്മിരിലെ ബിംബര്‍ മേഖലയില്‍ ഇന്ത്യ യാതൊരു പ്രകോപനവുമില്ലാതെ ഇന്നലെ രാത്രിയോടെ വെടിവെയ്പ്പ് നടത്തിയതായാണ് പാകിസ്താന് ആരോപിക്കുന്നത്. വലിയ പീരങ്കികളും ടാങ്ക്…
-
മന്ത്രി അശ്ലീലചിത്രം കാണുന്നത് പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തു
പൊതുവേദിയില്‍ കര്‍ണാടക മന്ത്രി മൊബൈല്‍ ഫോണില്‍ അശ്ലീലചിത്രം കാണുന്നത് റിപ്പോര്‍ട്ട ചെയ്ത മാധ്യമ പ്രവര്‍ത്തകനും ക്യാമറമാനുമെതിരെ പോലീസ് കേസെടുത്തു.മന്ത്രി തന്‍വീര്‍ സേട്ടിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐപിസി 504 (സമാധാനം തകര്‍ക്കാനുള്ള…
-
ഡിസംബർ 30നകം പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിൽ എന്തു ശിക്ഷയും അനുഭവിക്കും പ്രധാനമന്ത്രി
അഴിമതിയും കളളപ്പണവും ഇല്ലാതാക്കാനുളള പ്രധാന ചുവടാണ് 500,1000 രൂപ നോട്ടുകൾ അസാധുവാക്കാനുളള തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .കളളപ്പണത്തിനെതിരായ ജനഹിതം നടപ്പാക്കുകയായിരുന്നു സർക്കാർ.പ്രയാസം സഹിച്ചും സർക്കാരിനെ പിന്തുണക്കുന്ന ജനങ്ങളോട് നന്ദിയുണ്ടെന്നും നരേന്ദ്ര മോദി. നവംബർ…
-
നോട്ട് പ്രതിസന്ധി: മുംബൈയില്‍ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു; മദ്ധ്യപ്രദേശില്‍ നാട്ടുകാര്‍ റേഷന്‍കട കൊള്ളയടിച്ചു
രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ ഉണ്ടാക്കുന്ന പൊല്ലാപ്പുകള്‍ രൂക്ഷമാകുന്നു. വലിയ തുക മാറാന്‍ കഴിയാത്തതും 100 രൂപയ്ക്ക് ക്ഷാമം നേരിട്ടതും രാജ്യത്തുടനീളം പല രീതിയില്‍ ബാധിക്കുകയാണ്. മുംബൈയില്‍ വലിയ നോട്ട് മാറാന്‍ കഴിയാതെ…
-
നോട്ട് പിന്‍വലിക്കല്‍: തീരുമാനം ചോര്‍ത്തിനല്‍കിയെന്ന് കെജ്രിവാള്
1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതില്‍ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയേയും പരസ്യമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സര്‍ക്കാര്‍ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും തീരുമാനം പിന്‍വലിക്കണമെന്നും കെജ്രിവാള് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി തീരുമാനം പ്രഖ്യാപിക്കുന്നതിന്…
-
ഭാരതം തുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാകും: മോദി
തുറന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യമാക്കി ഭാരതത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ജപ്പാനിലെത്തിയ പ്രധാനമന്ത്രി വ്യവസായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. വ്യവസായ രംഗത്ത് ഏഷ്യന്‍ മേഖല ലോകത്തെ പുതിയ…
-
പഴയ നോട്ടുകള്‍ മാറ്റാനാവില്ലെന്നു തെറ്റിദ്ധരിച്ച് വീട്ടമ്മ ആത്മഹത്യ ചെയ്തു
മഹ്ബൂബാബാദ് • അസാധുവാക്കിയ 500, 1000 നോട്ടുകള്‍ മാറ്റിയെടുക്കാനാവില്ലെന്ന തെറ്റിദ്ധാരണയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ മഹ്ബൂബാബാദ് സ്വദേശിയായ കാന്‍ഡുകുറി വിനോദ (55) യാണ് ആത്മഹത്യ ചെയ്തത്. വസ്തുക്കള്‍ വിറ്റ വകയില്‍ കാന്ഡുകുറിയുടെ കയ്യില്‍…
-
മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടു; കര്‍ണാടകയില്‍ മന്ത്രി വിവാദത്തില്‍
മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി വിവാദത്തില്‍പ്പെട്ടു. പ്രാഥമിക-ദ്വിതീയ വിദ്യാഭ്യാസമന്ത്രി തന്‍വീര്‍ സെയ്ത് ആണ് ഇത്തവണ വിവാദത്തില്‍പ്പെട്ടത്. റെയ്ച്ചൂരില്‍ ടിപ്പു ജയന്തി ആഘോഷ ചടങ്ങിനിടെയാണ് തന്‍വീര്‍ സെയ്ത് മൊബൈലില്‍…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യമില്ല: മുലായം
യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സഖ്യമില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്. മഹാസഖ്യമുണ്ടാകുമെന്നുള്ള ഊഹാപോഹങ്ങളെല്ലാം തള്ളിക്കൊണ്ട് ഒരു ‘ലയനം’ മാത്രമേ ഉണ്ടാകൂ എന്ന് മുലായം പറഞ്ഞു. കറന്‍സി റദ്ദാക്കല്‍ രാജ്യത്ത് ആകെ…

Local News













