News Sections: India
-
ഓടുന്ന വാഹനത്തിന്റെ വാതില്‍ തുറന്ന് ഒരു കുടുംബത്തിലെ ആറ് പേര് മരിച്ചു
മുംബൈ: വാഹനത്തില്‍ അമിതമായി ആളുകളെ കുത്തിനിറച്ച യാത്രക്കിട വാതില്‍ തുറന്നു പോയി ഒരേ കുടുംബത്തിലെ രണ്ടു കുട്ടികളടക്കം ആറുേേപര് മരിച്ചു. മൂന്ന് പേര്‍ക്കു പരിക്കേറ്റു. ദക്ഷിണ മുംബൈയിലെ ഈസ്റ്റേണ്‍ ഫ്രീവേയില്‍ വാഡി ബന്ദറിനു സമീപം…
-
അന്തരീക്ഷ മലിനീകരണം: ദല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി
തലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് ദല്‍ഹിയില്‍ നിരവധി സ്കൂളുകള്‍ അടച്ചു. മൂന്ന് നഗരസഭകളിലെ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. ദല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് പരിധിയിലും ഉയര്‍ന്നതിനെ തുടര്‍ന്നാണ് ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് സ്കൂളുകള്‍ക്ക്…
-
പാകിസ്ഥാനി സ്ത്രീക്ക് സഹായവുമായി സുഷമ സ്വരാജ്
മകന്റെ ചികിത്സയ്ക്കായി മുംബയില്‍ എത്താന്‍ തന്റെ പാകിസ്ഥാന് സ്വദേശിയായ ഭാര്യയ്ക്ക് വിസ അനുവദിക്കണമെന്ന ഇന്ത്യക്കാരന്റെ അപേക്ഷയ്ക്ക് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മറുപടി. ദുബായില്‍ താമസിക്കുന്ന യാസിന് എന്നയാള്‍ സെപ്തംബറിലാണ് ഭാര്യയുടെ വിസയ്ക്കായി അപേക്ഷിച്ചത് എന്ന്…
-
പാക്കിസ്ഥാന് സ്വദേശി ജമ്മു കാഷ്മീരില്‍ അറസ്റ്റില്‍
ജമ്മു കാഷ്മീരില്‍ പാക്കിസ്ഥാന് സ്വദേശി അറസ്റ്റില്‍. അബ്ദുള്‍ യൂസഫ് എന്ന 41കാരനെയാണ് അറസ്റ്റ് ചെയ്തത്. കത്വ ജില്ലയിലെ ഹിരാനഗറില്നിന്നാണ് ഇയാള്‍ പിടിയിലായത്. രഹസ്യാന്വേഷണവിഭാഗവും പോലീസും ചേര്‍ന്ന് പ്രദേശവാസികളുടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നു പോലീസ്…
-
മാധ്യമങ്ങളാണ് തന്നെ പ്രശസ്തനാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
മാധ്യമങ്ങളില്ലെങ്കില്‍ തന്നെ ആരറിയാനാണെന്ന് നരേന്ദ്രമോദി; മാധ്യമങ്ങളാണ് തന്നെ പ്രശസ്തനാക്കിയതെന്നും പ്രധാനമന്ത്രി.വാര്‍ത്തകളേക്കാള്‍ അവയെ കുറിച്ചുള്ള മാധ്യങ്ങളുടെ അഭിപ്രായങ്ങളാണ് ഇക്കാലത്ത് പൊതുജനങ്ങള്‍ക്ക് കിട്ടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. ദില്ലിയില്‍ രാംനാഥ് ഗോയങ്ക അവാര്‍ഡ് പ്രഖ്യാപിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു…
-
ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ രാഹുലിനെ വീണ്ടും കസ്റ്റഡിയിലെടുത്തു
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി സംബന്ധിച്ച പരാതി ബോധിപ്പിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ ബന്ധുക്കളെ കാണാന്‍ എത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍…
-
ഒരേ റാങ്കിന് ഒരേ പെന്ഷന് വിഷയത്തില്‍ സമരം നടത്തിയിരുന്ന വിമുക്ത ഭടന് ആത്മഹത്യ ചെയ്തു
ഒരേ റാങ്കിന് ഒരേ പെന്ഷന് വിഷയത്തില്‍ സമരം നടത്തിയിരുന്ന വിമുക്ത ഭടന് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ ഭിവാനിയിലെ ബംല സ്വദേശിയായ റാം കിഷന് ഗ്രെവാള്‍ ആണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇയാള്‍ ആത്മഹത്യ…
-
ഭോപ്പാല്‍ ഏറ്റുമുട്ടല്‍: പ്രത്യേക അന്വേഷണമില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍
ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണമില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സിമി പ്രവര്‍ത്തകരെ വധിച്ചത് വ്യാജ ഏറ്റമുട്ടലിലാണെന്ന് വ്യാപക…
-
മുംബൈയില്‍ 28 കാരി കൂട്ടമാനഭംഗത്തിനിരയായി; 7 പേര് അറസ്റ്റില്‍
മുംബൈ നഗരത്തില്‍ 28 കാരിയെ എട്ട് പേര് ചേര്‍ന്ന കൂട്ടമാനഭംഗം ചെയ്തു. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. യുവതിയും ഭര്‍ത്താവും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് സംഘം ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ ഏഴ് പേരെ പൊലിസ് കസ്റ്റഡിയില്‍…
-
പട്ടേലിന്റെ ജന്മദിനാഘോഷത്തിനു മോദി; ഇന്ദിരാ അനുസ്മരണത്തിന് അവഗണന
രാജ്യത്തിന്റെ പ്രഥമ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ജന്മദിനം രാജ്യതലസ്ഥാന നഗരിയില്‍ കൂട്ടയോട്ടം സംഘടിപ്പിച്ച് ആഘോഷിച്ച കേന്ദ്ര സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം അവഗണിച്ചതായി കോണ്‍ഗ്രസ്. സമാധിസ്ഥലമായ ശക്തിസ്ഥല്‍ പക്ഷിപ്പനിയെ തുടര്‍ന്ന്…

Local News

















