News Sections: India
-
‘ക്യാന്ത്’ ചുഴലിക്കാറ്റ് ദിശമാറി ആന്ധ്ര തീരത്തേയ്ക്ക് നീങ്ങുന്നു; ജാഗ്രതാ നിര്‍ദേശം
ബംഗാള്‍ ഉള്‍ക്കടലില്‍ ഉഗ്രരൂപം പ്രാപിച്ചുകൊണ്ടിരിക്കുന്ന ‘ക്യാന്ത്’ ചുഴലിക്കാറ്റ് തെക്കു- പടിഞ്ഞാറ് ദിശയില്‍ നീങ്ങുന്നു. ആന്ധ്രാ തീരത്ത് വെള്ളിയാഴ്ച ചുഴലിക്കാറ്റ് അടിക്കുമെന്നാണ് കരുതുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണകേന്ദ്രമായ ‘സ്കൈമെറ്റ്…
-
കാശ്മീരില്‍ കനത്ത ഏറ്റുമുട്ടല്‍; 3 പാക് സൈനികര്‍ കൊല്ലപ്പെട്ടു
ഇന്തോ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നൗഷേറ സെക്ടറില്‍ നടന്ന കനത്ത ഏറ്റമുട്ടലില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന് സൈന്യത്തിന്റെ തുടര്‍ച്ചയായ ഷെല്ലാക്രമണത്തിന് ബിഎസ്എഫ് നല്കിയ പ്രത്യാക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ആറ് പാക് സൈനിക പോസ്റ്റുകള്‍ക്ക്…
-
ഇന്ത്യയിലെ സ്വത്ത് വിവരം വെളിപ്പെടുത്തി വിജയ് മല്യ
സുപ്രിംകോടതി ആവശ്യപ്പെട്ടത് പ്രകാരം വിവാദ മദ്യ വ്യവസായി വിജയ് മല്യ സ്വത്ത് വിവരം വെളിപ്പെടുത്തി. തന്റെ കയ്യിലുള്ളത് 16,440 രൂപയാണെന്നും ബാങ്ക് അക്കൗണ്ടിലുള്ളത് 12.6 കോടി രൂപയാണെന്നുമാണെന്നാണ് മല്യ പറയുന്നത്. അതേസമയം തന്റെ ബാങ്ക്…
-
ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ തീരത്തേയ്ക്ക് വായ് പിളര്‍ന്ന് ‘മുതല’ ചുഴലിക്കാറ്റ്; അതീവ ജാഗ്രതാ നിര്‍ദേശം
ഇന്ത്യയുടെ വടക്കു കിഴക്കന്‍ തീരങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് ‘മുതല’ ചുഴലിക്കാറ്റെത്തുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കി. നാലു ദിവസമായി വട്ടംചുറ്റി നിന്ന മേഘങ്ങള്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ്…
-
ഏഴ് അപ്പാര്‍ട്ട്മെന്റുകള്‍, മുറി നിറയെ വെള്ളിയും സ്വര്‍ണവും: ഗതാഗത ഉദ്യോഗസ്ഥന്റെ സമ്ബാദ്യം
ഹൈദരാബാദ്: ഏഴ് അപ്പാര്‍ട്ട്മെന്റുകള്‍, വീടുകള്‍, ഒരു മുറി നിറയെ വെള്ളി സാധനങ്ങള്‍ (അറുപതു കിലോഗ്രാം) , സ്വര്‍ണം (ഒരു കിലോഗ്രാം), ഇരുപതു ലക്ഷം രൂപ – ആന്ധ്രാ പ്രദേശിലെ ഗുണ്ടൂരില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥന്…
-
സൗമ്യവധക്കേസില്‍ ജഡ്ജിമാര്‍ തെറ്റുതിരുത്താന്‍ തയ്യാറാവണം: കട്ജു
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചത് ജഡ്ജിമാരുടെ അധിക ജോലിഭാരം കാരണമാണെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകള്‍ പരിഗണിക്കേണ്ടിനാല് മറ്റു കേസുകള്‍ക്കായി കൂടുതല്‍ സമയം…
-
ഗുഡ്ഗാവ് മെട്രോ സ്റ്റേഷനില്‍ യുവതിയെ കുത്തിക്കൊന്നു
ഗുഡ്ഗാവ് മെട്രോ സ്റ്റേഷനില്‍ 34കാരിയെ കുത്തിക്കൊന്നു. സ്റ്റേഷനില്‍ നിന്നും പുറത്തേക്കു വരുന്ന സമയം പിറകില്‍ നിന്നാണ് ആക്രമണം ഉണ്ടായത്. നിരവധി തവണയാണ് പ്രതി പിങ്കി ദേവി എന്ന യുവതിയെ കുത്തിയത്. ഇന്ന് രാവിലെ 9.30ഓടെയായിരുന്നു…
-
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്, ജവാാന് കൊല്ലപ്പെട്ടു
ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിറുത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. ആര്‍എസ് പുര സെക്ടറില്‍ ഉണ്ടായ വെടിവയ്പില്‍ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍ ആയ സുശീല്‍ കുമാറാണ് കൊല്ലപ്പെട്ടത്. മറ്റൊരു ജവാനും ഒരു…
-
ആന്ധ്ര – ഒഡിഷ അതിര്‍ത്തിയില്‍ 18 മാവോയിസ്റ്റുകളെ വധിച്ചു
ആന്ധ്രാപ്രദേശ് – ഒഡിഷ അതിര്‍ത്തിയില്‍ പ്രത്യേക പൊലീസ് സംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ 18 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ സ്പെഷ്യല്‍ പൊലീസ് സംഘവും ആന്ധ്രയുടെ തന്നെ ഗ്രേഹൗണ്ട്സും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോവാദികള്‍…
-
ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണര്‍
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. ചികിത്സയോട് അവര്‍ നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ അറിയിച്ചു. ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ്…

Local News

















