News Sections: India
-
അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
നിയന്ത്രണരേഖയില്‍ പാകിസ്താന് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലഘിച്ചു. തിങ്കളാഴ്ച രാത്രി 8.30നും ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നുമാണ് ഷെല്ലാക്രമണവും വെടിവെയ്പ്പുമുണ്ടായത്. ജന്മുവിലെ രജൗരി ജില്ലയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലഘിച്ചത്. കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടന്നുവെങ്കിലും…
-
ആപ്പ് നേതാക്കള്‍ 16 കോടി മുക്കിയെന്ന് മുന്‍എംഎല്‍എ
ആംആദ്മി പാര്‍ട്ടിക്ക് സംഭാവനയായി ലഭിച്ച 16 കോടി രൂപ ചിലര്‍ ചേര്‍ന്ന് മുക്കിയെന്ന് മുന്ആപ്പ് എംഎല്‍എ സെഹ്റാവത്ത്, മുന്‍ വൊളന്റിയര്‍ നീല്‍ ഹസ്ളാം എന്നിവര്‍ വെളിപ്പെടുത്തി. ജൂണ്‍ ആറിന് ആദാനികുതി വകുപ്പ് വരുമാനം കാണിക്കാന്‍…
-
മുംബൈയില്‍ ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍പൊട്ടി
ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടയര്‍പൊട്ടി. അഹമ്മദാബാദില്‍ നിന്നു മുംബൈയിലേക്ക് വന്ന എഐ 614 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 128 യാത്രക്കാരും വിമാനജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ ഒന്‍പത് മണിയോടെ…
-
അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍
അതിര്‍ത്തിയില്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിക്കുന്ന പാക്കിസ്ഥാന് ചുട്ട മറുപടി നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. ഉറി ഭീകരാക്രമണത്തിന് ഭാരതം തിരിച്ചടിച്ചശേഷം പാക്കിസ്ഥാന് ഇതുവരെയായി 25 ലേറെത്തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഞായറാഴ്ച രജൗരിയില്‍ ഒരു സൈനികന്…
-
വിവരാവകാശ പ്രവര്ത്തകന് വെടിയേറ്റു മരിച്ചു; രാഷ്ട്രീയ നേതാവും മകനും അറസ്റ്റില്‍
മുംബൈ സാന്തക്രൂസില്‍ വിവരകാവകാശ പ്രവര്ത്തകന് ഭൂപേന്ദ്ര വീര (72) വെടിയേറ്റു മരിച്ചു. സംഭവത്തില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും മകനും അറസ്റ്റിലായി. തന്റെ കോളനിയില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണത്തിനെതിരെ വലിയ പ്രതിഷേധം വീര ഉയര്‍ത്തിയിരുന്നു.…
-
ജയലളിതയെ ചികിത്സിക്കാന്‍ സിങ്കപ്പൂരില്‍ നിന്നും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമെത്തി
: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കാന്‍ സിങ്കപ്പൂരില്‍ നിന്നും വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമെത്തി. സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ദ്ധരാണ് അപ്പോളോ ആശുപത്രിയില്‍ എത്തിയത്. ശ്വാസകോശ സംബന്ധമായി…
-
സൗമ്യവധക്കേസ്: പുനഃപരിശോധന ഹര്‍ജികളില്‍ നിര്‍ണായക വാദം സുപ്രീംകോടതിയില്‍ ഇന്ന് നടക്കും
സൗമ്യവധക്കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ നിര്‍ണായക വാദം സുപ്രീംകോടതിയില്‍ ഇന്ന് നടക്കും. ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്കിയ ഹര്‍ജികളില്‍ ആണ് സുപ്രീംകോടതി ഇന്ന്പരിഗണിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജെനെറല്‍ മുകുള്‍…
-
ചാരവൃത്തിയെന്ന് സംശയം: 150 പ്രാവുകള്‍ കസ്റ്റഡിയില്‍!
പെട്ടിക്കുള്ളില്‍ കടത്താന്‍ ശ്രമിക്കവേ ജമ്മു പോലീസ് പിടികൂടിയ 150 പ്രാവുകളെ ചാരവൃത്തിക്ക് ഉപയോഗിച്ചതെന്ന് സംശയം. ഒക്ടോബര്‍ അഞ്ചിന് വിക്രംചൗക്കിലാണ് പെട്ടിക്കുള്ളിലാക്കിയ അവസ്ഥയില്‍ പ്രാവുകളെ കണ്ടെത്തിയത്. പെട്ടികള്‍ കടത്താന്‍ ശ്രമിച്ച മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.…
-
പാകിസ്ഥാന് ഭീകരതയുടെ ഉറവിടം: മോദി
ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പാകിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഏഷ്യന്‍ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണെന്നും ഇന്ത്യയുടെ അയല്‍രാജ്യമാണ് ആ ഭീകരതയുടെ ഉറവിടമെന്നും മോദി പറഞ്ഞു.…
-
ജയലളിതയെ കാണാന്‍ രാജാത്തി അമ്മാള്‍ എത്തി
അനാരോഗ്യം കാരണം ആശുപത്രിയില്‍ കഴിയുന്ന ജയലളിതയെ കാണാന്‍ കരുണാനിധിയുടെ ഭാര്യ രാജാത്തി അമ്മാള്‍ എത്തി. വെള്ളിയാഴ്ച രാത്രിയോടെയാണ് രാജാത്തി അമ്മാള്‍ സന്ദര്‍ശനം നടത്തിയത്. കരുണാനിധിയുടെ മൂന്നാമത്തെ ഭാര്യയും കനിമൊഴിയുടെ അമ്മയുമാണ് രാജാത്തി അമ്മാള്‍. തോഴി…

Local News

















