News Sections: India
-
ഏകസിവില്‍ കോഡ്: മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ചോദ്യാവലി ബഹിഷ്കരണം സ്വേച്ഛാധിപത്യപരമെന്ന് വെങ്കയ്യ നായിഡു
രാജ്യത്ത് സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ നടപടി സ്വേച്ഛാധിപത്യപരമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര നിയമകമ്മീഷന് പുറത്തിറക്കിയ ചോദ്യാവലി ബഹിഷ്കരിക്കുമെന്ന മുസ്ലിം വ്യക്തി നിയമ…
-
മയക്കുമരുന്ന് റാക്കറ്റിന്റെ പ്രധാന നടത്തിപ്പുകാരി അറസ്റ്റില്‍
രാജസ്ഥാനില്‍ മയക്കുമരുന്ന് റാക്കറ്റിന്റെ പ്രധാന നടത്തിപ്പുകാരി അറസ്റ്റില്‍. സുമിത്ര ബിഷ്നോയ് എന്ന 31 കാരിയാണ് അറസ്റ്റിലാകുന്നത്. വീട് റെയ്ഡ് ചെയ്യുന്നതിനിടെയിലാണ് ഇവരെ പോലീസ് അറസ്റ്റു ചെയ്തത്. 76ഗ്രാം കറുപ്പും സുമിത്രയുടെ വീട്ടി്ല് നിന്നും പോലീസ്…
-
ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം: ഒരു പോലീസുകാരന് കൊല്ലപ്പെട്ടു
ഛത്തീസ്ഗഡില്‍ നക്സലുകള്‍ പോലീസുകാരനെ വെട്ടി കൊലപ്പെടുത്തി. ബിജാപുര്‍ ജില്ലയിലാണ് നക്സല്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. പോലീസ് കോണ്സറ്റബിള് ലക്മു തെലം ആണ് കൊല്ലപ്പെട്ടത്. നാല് മുതല്‍ അഞ്ച് വരെ ആളുകള്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ്…
-
പാക്ക് ഐഎസ്ഐ ഏജന്റുമാർ പിടിയിലായി
ഗുജറാത്തിലെ കച്ച് ജില്ലയിലെ കാവ്ദ പ്രദേശത്തു നിന്നും പാക്കിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയില്‍ (ഐഎസ്ഐ) പ്രവര്‍ത്തിക്കുന്ന രണ്ട് ഏജന്റുമാരെ ഗുജറാത്ത് ഭീകരവിരുദ്ധ സേന പിടികൂടി. ബുധനാഴ്ച രാത്രി സേന നടത്തിയ തിരച്ചിലിലാണ് മുഹമ്മദ് അലാന, സമുർ…
-
മിന്നലാക്രമണത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിയ്ക്ക് തന്നെ: മനോഹര്‍ പരീക്കര്‍
പാക്ക് അധീന കശ്മീരില്‍ ഭാരതം നടത്തിയ മിന്നലാക്രമണത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. പ്രത്യാക്രമണം നടത്തിയത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഭാരത സേനയാണ്. അതിനാല്‍ സംശയമുന്നയിച്ചവര്ക്കും പ്രത്യാക്രമണത്തിന്റെ ക്രെഡിറ്റ്…
-
തീവ്രവാദത്തെ പിന്തുണക്കുന്നവരെ വെറുതേ വിടരുതെന്ന് പ്രധാനമന്ത്രി
മനുഷ്യരാശിയുടെ ശത്രുവാണ് തീവ്രവാദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയാണ് മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ ശത്രു. രാജ്യത്തെ ജനങ്ങള്‍ ഒരുമിച്ച് നിന്നാല്‍ തീവ്രവാദികള്‍ പരാജയപ്പെടുമെന്നും തീവ്രവാദത്തെ പിന്തുണക്കുന്നവരെ വെറുതേ വിടരുതെന്നും ഉത്തര്‍പ്രദേശിലെ ലക്നോവില്‍ ദസറ ആഘോഷങ്ങളില്‍…
-
ജയലളിത മുഖ്യമന്ത്രിയായി തുടരും; വകുപ്പുകള്‍ പനീര്‍ശെല്‍വത്തിന്
തമിഴ്നാട്ടിലെ ഭരണപ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജയലളിതയെ വകുപ്പില്ലാ മുഖ്യമന്ത്രിയായി നിയമിച്ച് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഉത്തരവിറക്കി. അസുഖം കാരണം ആശുപത്രിയില്‍ തുടരുന്ന ജയലളിതയ്ക്കു പകരം ഇനി മന്ത്രിസഭാ യോഗങ്ങളില്‍ മന്ത്രി…
-
സൗജന്യമായി മൊബൈല്‍: സമാജ് വാദി സ്മാര്‍ട്ട് ഫോണ്‍ യോജന രജിസ്ട്രേഷന് തുടങ്ങി
ഉത്തര്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താനായാല്‍ സൗജന്യമായി സ്മാര്‍ട്ട് ഫോണ്‍ നല്കുന്ന സമാജ് വാദി സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതിക്ക് തുടക്കമായി.സ്മാര്‍ട്ട് ഫോണ്‍ യോജന പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നവംബര്‍ 10 വരെ…
-
ദസ്റ ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെ വിമർശിച്ച് മായാവതി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശില്‍ ദസ്റ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കാനിരിക്കെ,രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയപ്രേരിതമാണ് മോദിയുടെ സന്ദര്‍ശനമെന്ന് ഇരുനേതാക്കളും വിമര്‍ശിച്ചു. എന്നാല്‍ ആരോപണങ്ങള്‍…
-
ദസ്റ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശില്‍
ദസ്റ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ എത്തും. അയിഷാഭാഗ് രാം ലീലാ കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി എത്തുന്നത്. ദസ്റ ആഘോഷങ്ങള്‍ക്കായി എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വമ്പന്‍ പരിപാടികളാണ്…

Local News














