News Sections: India
-
ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു
അതിര്‍ത്തിയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ വെടിവെയ്പിനെ തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഏഴ് പാക് സരുക്ഷാ സൈനികരും ഒരു തീവ്രവാദിയും കൊല്ലപ്പെട്ടു. ജമ്മുവിലെ ഹിരാനഗര്‍ മേഖലയിലെ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈനികര്‍ വെടിയുതിര്‍ത്തത്. ഇതേ…
-
ജെ.എന്‍.യു വിദ്യാര്‍ഥിയുടെ തിരോധാനം: പ്രത്യേക സംഘം അന്വേഷിക്കും
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ ക്രൂരമായ മര്‍ദനത്തിനിരയായ ഇടതുപക്ഷ വിദ്യാര്‍ഥിസംഘടനാ പ്രവര്ത്തകന് നജീബ് അഹമ്മദിനെ കാണാതായ സംഭവത്തെച്ചൊല്ലി പ്രതിഷേധം ശക്തിപ്പെട്ടുവരുന്നതിനിടെ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയമിച്ചു. ഡല്‍ഹി പൊലിസിലെ പ്രത്യേക…
-
ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം
ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ആയുധ ഇടപാടുകാരന് ചോര്‍ത്തി നല്‍കിയെന്ന് ആരോപണം. സി. എഡ്മണ്ട്സ് അലന് എന്ന യു.എസ് അഭിഭാഷന്റേതാണ് ആരോപണം. ഇക്കാര്യം വ്യക്തമാക്കി അലന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുാെ ഓഫീസിന്…
-
ദേശവിരുദ്ധ പ്രവര്‍ത്തനം: കാശ്മീരില്‍ 12 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുറത്താക്കി
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ഒരു ഡസനോളം ഉദ്യോഗസ്ഥരെ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പുറത്താക്കി. ഇവര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പൊലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ചീഫ് സെക്രട്ടറിക്ക് അയച്ചു കൊടുത്തിരുന്നു. അദ്ദേഹമാണ് അതാത് വകുപ്പിലെ മേലുദ്യോഗസ്ഥരോട് ആരോപണ…
-
വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു ഭരണകാര്യാലയത്തില്‍ വിദ്യാര്‍ഥികളുടെ ഉപരോധ സമരം
വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു ഭരണകാര്യാലയത്തില്‍ വിദ്യാര്‍ഥികളുടെ ഉപരോധ സമരം വ്യാഴാഴ്ച പുലര്‍ച്ചെയും തുടരുന്നു. വൈസ് ചാന്സ്ലര് അടക്കമുള്ളവര്‍ അഡ്മിനിസ്ട്രേറ്റീവ് ബില്ഡിങ്ങില്തന്നെ തുടരുകയാണ്. അനാരോഗ്യം പരിഗണിച്ച് സര്‍വകലാശാല രജിസ്ട്രാറെ കെട്ടിടത്തില്‍നിന്ന് പുറത്തുപോകാന്‍ വിദ്യാര്‍ഥികള്‍ അനുവദിച്ചു.…
-
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്ക് നേരേ ആക്രമണം; വാഹനം തകര്‍ത്തു
കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയ്ക്കു നേരെ ആക്രമണം. പശ്ചിമ ബംഗാളിലെ അസന്‍സോളിലാണ് കേന്ദ്ര നഗരവികസന സഹമന്ത്രിയായ ബാബുല്‍ സുപ്രിയോയ്ക്ക് നേരെ ഒരുകൂട്ടം ആളുകള്‍ ആക്രമണം നടത്തിയത്. മന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലെറിഞ്ഞ അക്രമികള്‍, മന്ത്രിയെയും കൂടെയുണ്ടായിരുന്നവരെയും മര്‍ദ്ദിക്കുകയും…
-
അരുണ്‍ ജെയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെജ്രിവാള് നല്കിയ ഹര്‍ജി തള്ളി
കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി നല്കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് നല്‍ഷിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. തനിക്കും മറ്റ് എ.എ.പി നേതാക്കള്‍ക്കും എതിരായ നിയമനടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെജ്രിവാള്…
-
കശ്മീരില്‍ സൈന്യത്തിന്റെ പരിശോധനയില്‍ ഭീകരബന്ധമുള്ള 44 പേര് പിടിയില്‍
കശ്മീരിലെ ബാരാമുള്ള പ്രദേശത്ത് ഭീകരവാദ പ്രവര്‍ത്തനത്തിന് 44 പേര് അറസ്റ്റില്‍. പാകിസ്താന് ഭീകരസംഘടനയായ ലഷ്കര്‍ ഇ തൊയിബയോട് ബന്ധമുള്ളവരേയാണ് പിടിയിലായത്. 700 വീടുകളിലായി ഒരേസമയം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. സൈന്യം, പോലീസ്, ബി.എസ്.എഫ്,…
-
ബലപ്രയോഗത്തിലൂടെയല്ല, നിയമത്തിലൂടെ രാമക്ഷേത്രമെന്ന് സുബ്രഹ്മണ്യന് സ്വാമി
അയോധ്യയിലെ രാമഭൂമി വിഷയം ബി.ജെ.പിയുടെ ലോകസഭ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലുള്ളതാണെന്നും ക്ഷേത്രനിര്‍മാണം നിയമപരമായി നടത്തുമെന്നും ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യന് സ്വാമി. വാര്‍ത്താ ഏജന്‍സിക്ക് നല്കിയ പ്രതികരണമാണിത്. ‘രാമഭൂമി വിഷയം ഞങ്ങളുടെ 2014-ലെ പ്രകടനപത്രികയിലുള്ളതാണ്. ഇതില്‍ നിന്നും…
-
ഇറോം ശര്‍മിള പാര്‍ട്ടി രൂപീകരിച്ചു; അടുത്ത വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കും
മണിപ്പൂരി സമരനായിക ഇറോം ശര്‍മിള പുതിയ പാര്‍ട്ടി രൂപീകരിച്ചു. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്‍ഡ് ജസ്റ്റീസ് അലയന്‍സ് എന്നാണ് പുതിയ പാര്‍ട്ടിയ്ക്ക് നല്‍കിയിരിക്കുന്ന പേര്. അടുത്ത വര്‍ഷം നടക്കുന്ന മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഇറോം…

Local News


















