News Sections: India
-
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരില്‍ നിന്ന് ഏഴ് ആയുധങ്ങള്‍ കണ്ടെത്തി: മധ്യപ്രദേശ് പോലീസ്
ഭോപ്പാല്‍ ജയിലില്‍ നിന്ന് രക്ഷപെട്ടതിനെ തുടര്‍ന്ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിമി പ്രവര്‍ത്തകരില്‍ നിന്ന് ഏഴ് ആയുധങ്ങള്‍ കണ്ടെത്തിയതായി മധ്യപ്രദേശ് ഐ.ജി യോഗേഷ് ചൗധരി. നാല് തോക്കുകളും മൂര്‍ച്ചയേറിയ മൂന്ന് ആയുധങ്ങളും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത്…
-
കോളേജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നും വലിച്ചിറക്കി കുത്തിക്കൊന്നു
ദീപാവലി ആഘോഷിക്കാന്‍ വീട്ടിലേക്ക് പുറപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്നും വലിച്ചിറക്കി സഹയാത്രികരുടെ മുന്നിലിട്ട് യുവാവ് കുത്തിക്കൊന്നു. പത്തൊമ്ബതുകാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തം പിന്തുടരാറുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഭോപ്പാലില്‍ നിന്നും 600 കിലോമീറ്റര്‍ അകലെയുള്ള…
-
ഗുജറാത്തില്‍ പടക്കശാലയ്ക്ക് തീപ്പിടിച്ച് 8 പേര്‍ മരിച്ചു
ഗുജറാത്തിലെ വഡോദരയില്‍ പടക്കശാലയ്ക്ക് തീപ്പിടിച്ച് 8 പേര്‍ മരിച്ചു. റുസ്താംപുര ഗ്രാമത്തിലാണ് സംഭവം. രണ്ടു കടകള്‍ക്കാണ് തീപ്പിടിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന.പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ദീപാവലിയോടനുബന്ധിച്ച്…
-
പാക്ക് ഉദ്യോഗസ്ഥന്‍ ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ഭീകരാക്രമണം
ചാരവൃത്തിക്ക് അറസ്റ്റിലായ പാക്ക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അക്തര്‍ ലക്ഷ്യമിട്ടത് മുംബൈ മോഡല്‍ ഭീകരാക്രമണം. രാജ്യത്തിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ സൈനിക വിന്യാസമാണ് ഇയാള്‍ ചോര്‍ത്താന്‍ ശ്രമിച്ചത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിലെയും തീരമേഖലകളിലെയും മുന്‍കരുതലുകളും…
-
മോഡിയുടെ വിദേശയാത്രയുടെ ബില്ലുകള്‍ ഹാജരാക്കണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷന്‍
പ്രധാനമന്ത്രി നരേന്ദ്രമോഡി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയിട്ടുള്ള വിദേശയാത്രകളുടെ ബില്ലുകള്‍ ഹാജരാക്കാന്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തെ കുറിച്ച് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ച മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍റെ ആവശ്യം സുരക്ഷാ…
-
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടില്ല: ശിവ്പാല്‍ യാദവ്
ഉത്തര്‍പ്രദേശില്‍ യാദവ രാഷ്ര്ടീയപോര് കനക്കുന്നതിനിടെ മുഖ്യമന്ത്രിയാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന തുറന്നു പറച്ചിലുമായി സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മുലായംസിംഗ് യാദവിന്റെ അനുജനുമായ ശിവ്പാല്‍ യാദവ്. മുലായത്തിന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ മാത്രമാണ് തന്റെ ആഗ്രഹമെന്നും…
-
സക്കീറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം
രാജ്യത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം. സക്കീറിന്റെ ഇസ്ലാമിക റിസേര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. സക്കീറിന്റേത് മതസ്പര്‍ദ്ധ വളര്‍ത്തുന്ന…
-
ചാരവൃത്തി ; പാക്ക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ചാരവൃത്തി കുറ്റം ചുമത്തി പാക്ക് ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് പിടികൂടി. മെഹമൂദ് അക്തര്‍ എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഇന്ത്യയുടെ പ്രതിരോധ രേഖകള്‍ കൈവശം വച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍നിന്നും സൈനികരേഖകളും…
-
ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്രയോടടുത്തു; നാശം വിതച്ചേക്കില്ല
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ക്യാന്ത് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശ് തീരത്തേക്ക് അടുക്കുന്നു. അതേ സമയം കാറ്റിന്റെ ശക്തി കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നിരുന്നാലും കാലാവസ്ഥ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്ര, തമിഴ്‌നാട്,…
-
ഡല്‍ഹിയില്‍ കാല്‍ കുത്തിയാല്‍ വെടിവെച്ചു കൊല്ലും; അരവിന്ദ് കെജ്രിവാളിന് വധഭീഷണി
ഡല്‍ഹിയില്‍ കാല്‍ കുത്തിയാല്‍ വെടിവെച്ചു കൊല്ലുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് ഭീഷണി. എമര്‍ജന്‍സി നന്പരായ 100 ല്‍ വിളിച്ചായിരുന്ന അജ്ഞാതന്‍റെ ഭീഷണി. നിലവില്‍ ചണ്ഡീഗഡിലുള്ള കെജ്രിവാള്‍ ഇന്ന് ഡല്‍ഹിയില്‍…

Local News

















