News Sections: India
-
52,000 രൂപയുടെ പഴയ നോട്ടുകള്‍ മാലിന്യ കൂമ്ബാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് പിന്നാലെ പുണെയില്‍ 52,000 രൂപയുടെ പഴയ നോട്ടുകള്‍ മാലിന്യ കൂമ്ബാരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചപ്പുചവറുകള്‍ നീക്കാനെത്തിയ സ്ത്രീകളാണ് നോട്ടുകള്‍ ആദ്യം കണ്ടത്. പ്ലാസ്റ്റിക് കവറില്‍…
-
നോട്ടുകള്‍ അസാധുവാക്കിയ നീക്കം നടത്തിയത് പ്രധാനമന്ത്രി നേരിട്ട്; വിവരം അറിഞ്ഞത് മൂന്ന് പേര് മാത്രം
അഞ്ഞൂറിന്റെയും ആയിരത്തിന്റെ നോട്ടുകള്‍ അസാധുവാക്കാനുള്ള നീക്കം നടത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട്. മോഡിയെക്കൂടാതെ ഇക്കാര്യം അറിയിച്ചിരുന്നത് രണ്ട് നേതാക്കളെക്കൂടി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കാണ് പ്രധാനമന്ത്രിയെ കൂടാതെ…
-
ട്രംപിനെ അഭിനന്ദിച്ച് മോദി
അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഭാരത –യു.എസ് ഉഭയകക്ഷി സഹകരണം പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. തെരഞ്ഞെടുപ്പ്…
-
നോട്ടുകള്‍ പിന്‍വലിച്ചത് ആശങ്കപ്പെടുത്തുന്നത് കളളപ്പണക്കാരെ: വെങ്കയ്യ
500 ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി ആശങ്കപ്പെടുത്തുന്നത് കളളപ്പണക്കാരെയാണെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. സത്യസന്ധമായി നികുതി നല്കുന്നവര് ഒരിക്കലും വേവലാതിപ്പെടേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ നടപടി ചരിത്രപരവും ധീരവുമാണെന്നും വെങ്കയ്യ നായിഡു ദല്‍ഹിയില്‍…
-
ഡല്‍ഹി: ഹെലികോപ്ടര്‍ വഴി വെള്ളം തളിക്കാന്‍ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം
ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം. ഹെലികോപ്ടര്‍ വഴി വെള്ളം തളിച്ച് പൊടിപടലങ്ങള്‍ക്ക് ശമനം വരുത്തണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. ഡല്‍ഹിയ്ക്ക് പുറമേ നാല് സംസ്ഥാനങ്ങള്‍ക്കാണ് ട്രൈബ്യൂണല്‍ നിര്‍ദേശം…
-
ജയലളിത പതിനഞ്ച് ദിവസത്തിനകം ആശുപത്രി വിടുമെന്ന് എ.ഐ.എ.ഡി.എം.കെ
ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പതിനഞ്ച് ദിവസത്തിനകം ആശുപത്രി വിടുമെന്ന് എ.ഐ.എ.ഡി.എം.കെ. പതിനഞ്ച് ദിവസത്തിനകം ജയ ആശുപത്രി വിടും. അവര്‍ പൂര്‍ണ ആരോഗ്യവതിയാണ്. ഫിസിയോ തെറാപ്പിയും മറ്റ് വ്യായാമ മുറകളും ചെയ്യുന്നുണ്ട്-പാര്‍ട്ടി വക്താവ്…
-
അന്തരീക്ഷ മലിനീകരണം ഡല്‍ഹി നിവാസികളുടെ ലൈംഗിക ജീവിതത്തെയും താറുമാറാക്കും
അന്തരീക്ഷ മലിനീകരണം ഡല്‍ഹി നിവാസികളുടെ ലൈംഗിക ജീവിതത്തെ പോലും ബാധിക്കുമെന്ന് വിദഗ്ധര്‍. അന്തരീക്ഷ മലിനീകരണം ഡല്‍ഹി നിവാസികളുടെ ലൈംഗികതയില്‍ 30 ശതമാനം കുറവ് വരുത്തും. മലിനമായ അന്തരീക്ഷ വായുവില്‍ അടങ്ങിയിരിക്കുന്ന ചില ലോഹങ്ങള്‍ ശരീരത്തിലെ…
-
വടക്കാഞ്ചേരി പീഡനം; ഇരയുടെ പേര് വെളിപ്പെടുത്തിയ കെ.രാധാകൃഷ്ണന് മാപ്പു പറയണമെന്ന് വൃന്ദ കാരാട്ട്
വടക്കാഞ്ചേരി കൂട്ടമാനഭംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് രംഗത്ത്. പേര് വെളിപ്പെടുത്തിയ നടപടി തെറ്റാണ്. ഇരയുടെ…
-
ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സംഘത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകനും
ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയുടെ പ്രതിനിധി സംഘത്തില്‍ മലയാളി മാധ്യമപ്രവര്‍ത്തകനും. ബ്രിട്ടണിലെ പ്രമുഖ ഏഷ്യന്‍ ദിനപത്രമായ ഏഷ്യന്‍ ലൈറ്റ് ദിനപത്രത്തിന്റെ എഡിറ്റര്‍ അനസുദ്ദീന് അസീസാണ് സംഘത്തിലുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രതിനിധി സംഘത്തില്‍…
-
കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥിയുടെ അമ്മയ്ക്കുനേരെ പോലീസിന്റെ ബലപ്രയോഗം
കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ അമ്മയ്ക്കും സഹോദരിക്കും നേരെ ന്യൂഡല്‍ഹിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ പോലീസിന്റെ ബലപ്രയോഗം. നജീബിന്റെ അമ്മ ഫാത്തിമ നഫീസിനെ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം വലിച്ചിഴച്ച് പോലീസ് ബസ്സില്‍…

Local News















