News Sections: India
-
നോട്ടുമാറൽ നടപടിയിൽ പുതിയ പരിഷ്ക്കരണം ; നാളെ നോട്ടുമാറ്റിയെടുക്കാനുള്ള അവകാശം മുതിർന്ന പൗരൻമാർക്ക് മാത്രം
ന്യൂഡൽഹി:നോട്ടുമാറൽ വിഷയത്തിൽ പുതിയ പരിഷ്ക്കരണവുമായി റിസർവ് ബാങ്ക് . മുതിർന്ന പൗരന്മാർക്ക് മാത്രമായിട്ടാണ് നാളെ നോട്ടുമാറാനുള്ള സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഉപഭോക്താക്കള്‍ക്ക് മറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനാണ് ബാങ്കുകള്‍…
-
നോട്ട് നിരോധനം മൂന്ന് ദിവസത്തിനകം പിന്വിലച്ചില്ലെങ്കില് പ്രക്ഷോഭമെന്ന് മമതാ ബാനര്‍ജിയും കെജ്രിവാളും
500, 1000 രൂപയുടെ കറന്‍സി പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം മൂന്ന് ദിവസത്തിനകം പിന്‍വലിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ആവശ്യപ്പെട്ടു. അല്ലെങ്കില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭങ്ങള്‍…
-
വെള്ളിയാഴ്ച മുതല്‍ നോട്ട് മാറ്റിയെടുക്കാവുന്ന പരിധി 2,000 രൂപയാക്കി കുറച്ചു
ന്യൂഡല്‍ഹി: വലിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി വെള്ളിയാഴ്ച മുതല്‍ 2,000 രൂപയാക്കി കേന്ദ്ര സര്‍ക്കാര്‍ കുറച്ചു. ആദ്യം 4,000 രൂപയും പിന്നീട് 4,500 രൂപയുമായിരുന്ന പരിധിയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. ബിനാമികള്‍ വഴി പണം വന്‍തോതില്‍…
-
ശ്രീലങ്കൻ നേവിയുടെ വെടിവയ്പ്: തമിഴ് മത്സ്യബന്ധന തൊഴിലാളികൾക്ക് പരിക്കേറ്റു
ശ്രീലങ്കൻ നേവിയുടെ വെടിവയ്പിൽ രണ്ട് തമിഴ് മത്സ്യബന്ധന തൊഴിലാളികൾക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട്ടിലെ കാരക്കൽ സ്വദേശികളായ ദിനേശ്, അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ത്യൻ മാഹസമുദ്രത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടയിലാണ് ശ്രീലങ്കൻ സൈന്യം ആക്രമണം നടത്തിയത്. ഗുരുതരമായി…
-
മാധ്യമങ്ങള്‍ക്ക് നേരെയുള്ള ബാഹ്യനിയന്ത്രണങ്ങള്‍ സമൂഹത്തിന് നല്ലതല്ല: മോദി
മാധ്യമങ്ങള്‍ക്ക് നേരയുള്ള ബാഹ്യനിയന്ത്രണങ്ങള്‍ സമൂഹത്തിന് നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും തീര്‍ച്ചയായും പിന്തുടരേണ്ടതുണ്ട്. എന്നാല്‍ അതിന്…
-
മതസംഘടനകളുടെ ട്രസ്റ്റുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു
മതസംഘടനകളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുകള്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. 1400 ട്രസ്റ്റുകള്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. നവംബര്‍ 8 മുതല്‍ 11 വരെയുള്ള ക്യാഷ് ബാലന്‍സ് വിവരങ്ങള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശം.…
-
500 കോടിയുടെ വിവാഹത്തിൽ വിലക്കു മറികടന്നു യെദിയൂരപ്പയും ബിജെപി നേതാക്കളും
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം മറികടന്നു ഖനി രാജാവ് ഖാലി ജനാർദന റെഡ്ഢിയുടെ മകളുടെ ആർഭാട വിവാഹത്തിൽ ബിജെപി നേതാക്കൾ പങ്കെടുത്തു. ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ ഒരുക്കിയ പടുകൂറ്റൻ സെറ്റിലാണു വിവാഹം നടന്നത്. ആദായ…
-
വിജയ് മല്യയടക്കം വമ്പന്മാരുടെ 700 കോടി രൂപയുടെ വായ്പ കുടിശിക എസ് ബി ഐ എഴുതി തള്ളി
നൂറോളം വൻകിട വ്യവസായികളുടെ 700 കോടിയോളം രൂപയുടെ കിട്ടാക്കടം എസ് ബി ഐ എഴുതി തള്ളി. ഇവരിൽ 63 പേരുടെ വായ്പ പൂർണമായും 31 പേരുടെ വായ്പ ഭാഗികമായും മറ്റ് ആറു പേരുടെ വായ്പ…
-
500 കോടി മുടക്കി ബിജെപി മുൻ മന്ത്രി മകളുടെ കല്ല്യാണം നടത്തുന്നു
കർണാടകയിൽ ഖനികൊളളയുടെ പേരിൽ ജയിൽശിക്ഷ അനുഭവിച്ച മുൻ കർണാടക മന്ത്രി ജനാർദന റെഡ്ഡിയുടെ മകളുടെ വിവാഹമാണിന്ന്.ബ്രാഹ്മണി വിവാഹം കഴിക്കുന്നത് ഹൈദരാബാദ് സ്വദേശി വ്യവസായി രാജീവ് റെഡ്ഡിയുമായി.ചെലവ് വെറും 500 കോടി രൂപ. ഷാരൂഖ് ഖാനും…
-
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി 25 കോടി കള്ളപ്പണം വാങ്ങിയെന്ന് കെജ്രിവാള്
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോഡി കള്ളപ്പണം വാങ്ങിയെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. 2013ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഡല്‍ഹിയിലെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 25 കോടി രൂപ പിടിച്ചെടുത്തു. ആദിത്യ ബിര്‍ള…

Local News
















