News Sections: India
-
പണ പ്രതിസന്ധി; നിത്യജീവിതം കഴിച്ചുകൂട്ടാന്‍ യു.പിയില്‍ കൂട്ട വന്ധ്യംകരണം
മുപ്പത്തഞ്ചുകാരനായ പൂരണ് ശര്‍മ എന്ന ആഗ്രക്കാരന്‍ കഴിഞ്ഞദിവസം ആശുപത്രിയിലെത്തി വന്ധ്യംകരണം ചെയ്തു. അതിന്റെ പ്രത്യാഘാതവും വരുംവരായ്കകള്‍ അറിഞ്ഞൊന്നുമല്ല, നോട്ട് പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷണമുണ്ടാക്കാന്‍ പണമില്ലാത്തതിനാലാണിത്. മടങ്ങുമ്പോള്‍ അദ്ദേഹത്തിന് 2000 രൂപയും ലഭിച്ചു!. അദ്ദേഹത്തിന്റെ ഭാര്യ…
-
പ്രായപൂര്‍ത്തിയാകാത്ത മകന് ബെന്‍സ് സമ്മാനിച്ച ബിജെപി എം.എല്‍.എ വിവാധത്തില്‍
നോട്ടുകള്‍ അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടുന്ന സമയത്താണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രാം കാദം പതിമൂന്ന് വയസുകാരന് മകന് മെഴ്സിഡസ് ബെന്‍സ് സമ്മാനമായി നല്കി വിവാധത്തില്പ്പെട്ടിരിക്കുന്നത്. ഗദ്ക്കോപര് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ കാദം…
-
നോട്ട് നിരോധനം തീവ്രവാദികളുടെ ധനശേഖരം തകര്‍ത്തു: രാജ്നാഥ്
നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തീവ്രവാദി സംഘങ്ങളുടെ ധനശേഖരത്തെ നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം.…
-
ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി സഭയിലെത്തണമെന്ന് രാഹുല്‍
നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി എന്തിനെയാണ് ഭയപ്പെടുന്നതെന്ന് കോേണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ധൈര്യമുണ്ടെങ്കില്‍ പങ്കെടുക്കാന്‍ അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. പ്രധാനമന്ത്രി സഭയിലെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നില്ലെന്നതാണ് പ്രശ്നം. ഇനി അദ്ദേഹം…
-
കശ്മീരില്‍ ഏറ്റുമുട്ടല്‍: ഒരു സൈനികന് വീരമൃത്യു; രണ്ടു ഭീകരരെ വധിച്ചു
ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ഇന്നു രാവിലെയാണ് സംഭവം. സോപോര്‍ ജില്ലയില്‍ രാജ്യാന്തര അതിര്‍ത്തിയില്‍ രണ്ടിടത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റ…
-
ഹൈദരാബാദിലെ ജുവനൈല്‍ ഹോമില്‍ നിന്നും 12 കുട്ടികള്‍ രക്ഷപ്പെട്ടു
ഹൈദരാബാദ്: ഹൈദരാബാദിലെ നാഗോളിലെ ജുവനൈല്‍ ഹോമില്‍ നിന്നും പന്ത്രണ്ട് കുട്ടികള്‍ രക്ഷപ്പെട്ടു. ഹോമിലെ കാവല്‍ക്കാരനെ തള്ളിയിട്ട് പരിക്കേല്‍പ്പിച്ച ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. പതിനഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്…
-
നോട്ട് നിരോധനം: പ്രധാനമന്ത്രിയുടെ സര്‍വേ കെട്ടിച്ചമച്ചതെന്ന് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ
നോട്ട് നിരോധനത്തില്‍ ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ സര്‍വേ കെട്ടിച്ചമച്ചതെന്ന് ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ. നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി കെട്ടിച്ചമച്ച സര്‍വേയാണ് പ്രധാനമന്ത്രിയുടേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നത് അവസാനിപ്പിക്കൂ എന്നും…
-
മുസ്ലീം ദമ്പതികൾക്ക് ക്രൂരമർദനം,ബജ് റംഗ് ദൾ പ്രവർത്തകരുടെ ക്രൂരകൃത്യത്തിന്റെ വീഡിയോ പുറത്ത്
ഉത്തർപ്രദേശിൽ ദമ്പതികളെ ക്രൂരമായി തല്ലിച്ചതക്കുന്ന വീഡിയോ പുറത്ത്.ബജ് റംഗ് ദൾ പ്രവർത്തകരാണ് അക്രമികളെന്ന് ജനതാ കി റിപോർട്ടർ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ബജ് റംഗ് ദളിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ സാമൂഹ്യപ്രവർത്തകൻ ഷെഹ്…
-
സര്‍വേയിലുള്ളത് കെട്ടിച്ചമച്ച ചോദ്യങ്ങളും മോദി ഭക്തര്‍ തയാറാക്കിയ ഉത്തരങ്ങളും: കോണ്‍ഗ്രസ്
500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കറന്‍സി പരിഷ്കരണ നടപടികളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അഭിപ്രായ സര്‍വേയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. കെട്ടിച്ചമച്ച കുറേ ചോദ്യങ്ങളും അന്ധരായ മോദി ഭക്തര്‍…
-
സക്കീര്‍ നായിക്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് എന്‍.ഐ.എ
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ട യുവാവിന് വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക് സാമ്പത്തിക സഹായം നല്‍കിയെന്ന് കണ്ടെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബാങ്കുകളോട് അഭ്യര്‍ഥിച്ചു. ഇസ്ലാമിക്…

Local News


















