News Sections: India
-
ദാദ്രി സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു
ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോ മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് വൃദ്ധനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചതായി റിപ്പോർട്ട്. റോബിന് എന്ന രവി (20) യാണ് ഡല്‍ഹിയിലെ ആസ്പത്രിയില്‍ മരിച്ചത്.വൃക്ക സംബന്ധമായ…
-
ജെഎന്‍യുവില്‍ ഒരു വര്‍ഷത്തിനിടെ 39 ലൈംഗികാതിക്രമ പരാതികള്‍
രാജ്യത്തെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച പരാതികളേക്കാള്‍ ഉയര്‍ന്ന തോതിലുള്ള ലൈംഗികാതിക്രമ പരാതികള്‍ ജെഎന്‍യുവില്‍ നിന്നും. 2015-16 വര്‍ഷത്തില്‍ 39 പരാതികള്‍ ആണ് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജെഎന്‍യുവില്‍ ഇത് ആദ്യമായിട്ടാണ്…
-
ജയലളിതയുടെ ആരോഗ്യസ്ഥിതി: ഹര്‍ജി മദ്രാസ് ഹൈക്കോടതിയില്‍
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് തേടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും. സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ് ഇക്കാര്യമാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ളത്.ഗവര്‍ണര്‍, ചീഫ് സെക്രട്ടറി എന്നിവരുള്‍പ്പടെയുള്ളവരോട് ജയലളിതയുടെ ആരോഗ്യസ്ഥിതിയെപ്പറ്റി റിപ്പോര്‍ട്ട് തേടണമെന്നാണ്…
-
കാവേരി നദിജലതര്‍ക്കം: കര്‍ണാടക അയഞ്ഞു; തമിഴ്നാടിന് കാവേരി വെള്ളം ലഭിക്കുമെന്ന് ഉറപ്പ്
കാവേരി നദിയില്‍ നിന്നും തമിഴ്നാടിന് കര്‍ണാടക വെള്ളം വിട്ടുനല്‍കും. കാവേരിയിലെ വെള്ളം കൃഷി ആവശ്യത്തിന് കൂടി വിട്ടുനല്‍കാമെന്ന പ്രമേയം കര്‍ണാടക നിയമസഭ പാസാക്കി.. ഇതിനിടെ കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്…
-
തടവിലാക്കിയ സൈനികനെ തിരിച്ചു കൊണ്ടുവരുമെന്ന് പരീക്കർ
പാക്കിസ്ഥാന് സൈന്യത്തിന്റെ പിടിയിലായ ഭാരത സൈനികന് ചന്ദു ബാബുലാല്‍ ചവാനെ തിരിച്ചു കൊണ്ടുവരാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. ഡിഎംജിഒയുടെ നേതൃത്വത്തില്‍ സൈനികനെ മടക്കികൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളും…
-
കശ്മീരില്‍ സൈനിക ക്യാമ്ബിനുനേര്ക്ക് ഭീകരാക്രമണം; രണ്ട് ഭീകരരെ വധിച്ചു; ഒരു സൈനികന് കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ ഭീകരാക്രമണം. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലുള്ള സൈനിക ക്യാമ്ബിനു നേര്‍ക്ക് ഭീകരരര്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. വടക്കന്‍…
-
ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് തമിഴ്നാട് ഗവര്‍ണര്‍
അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് തമിഴ്നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. ആശുപത്രിയിലെത്തി ജയലളിതയെയും ഡോക്ടര്‍മാരെയും സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം ഗവര്‍ണര്‍ വ്യക്തമാക്കിയത്. കുറച്ച് ദിവസങ്ങള്‍ കൂടി ജയലളിതക്ക്…
-
65,250 കോടിയുടെ കള്ളപ്പണ വിവരം പുറത്തുവന്നതായി കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി
കേന്ദ്രസര്‍ക്കാരിന്റെ ‘കള്ളപ്പണം വെളിപ്പെടുത്താനുള്ള പദ്ധതി’ പ്രകാരം 65,250 കോടി രൂപയുടെ കള്ളപ്പണം പുറത്തുവന്നതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 64,275 പേര് നല്കിയ വിവരപ്രകാരമാണ് 65,250 കോടി രൂപ കണ്ടെത്തിയിരിക്കുന്നത്. കള്ളപ്പണ നിക്ഷേപമുള്ളവര്‍ക്ക് 45…
-
നിലപാട് കടുപ്പിച്ച് വീണ്ടും കര്‍ണാടക; ജലം വിട്ടുകൊടുക്കേണ്ടെന്ന് സര്‍വകക്ഷി യോഗത്തില്‍ തീരുമാനം
കാവേരി ജലം തമിഴ്നാടിന് വിട്ട് നല്‍കണമെന്ന ണ്ടെന്ന കാര്യത്തില്‍ കര്‍ണാടക ഒറ്റക്കെട്ട്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. എല്ലാ രാഷ്ട്രീയ കക്ഷികളും ഒറ്റക്കെട്ടായാണ് തീരുമാനാത്തെ പിന്തുണച്ചത്. കാവേരി മാനേജ്മെന്റ്…
-
ജയലളിത മരിച്ചെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവതിക്കെതിരെ കേസ്
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വിവാദപോസ്റ്റ് ഇട്ട യുവതിക്കെതിരെ ചെന്നൈ പൊലീസ് കേസ് എടുത്തു. രണ്ടു ദിവസം മുമ്ബ് ജയലളിത മരിച്ചതായി വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് വിവരം ലഭിച്ചതായി ഫേസബുക്കില്‍ പോസ്റ്റ്…

Local News

















