News Sections: India
-
എകെജി ഭവനിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കേരളത്തില്‍ സിപിഐഎം അക്രമ രാഷ്ട്രീയം നടത്തുന്നു എന്ന് ആരോപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചില്‍ നേരിയ തോതില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. എന്നാല്‍ നേതാക്കളുടെ ഉചിതമായ ഇടപെടല്‍…
-
ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടിവരും
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ദീര്‍ഘകാലം ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് അപ്പോളോ ആശുപത്രിയുടെ വാര്‍ത്താകുറിപ്പ്. ശ്വാസതടസം ഒഴിവാക്കാന്‍ തുടര്‍ച്ചയായി ശ്വസന സഹായം നല്‍കുന്നുണ്ട്. ശ്വാസ തടസത്തിനും അണുബാധയ്ക്കുമുളള മരുന്നുകള്‍ തുടരും. ലണ്ടനില്‍ നിന്നെത്തിയ ഡോ. റിച്ചാര്‍ഡ്…
-
സൈന്യം നാല് ഭീകരരെ വധിച്ചു; നാലിടത്ത് വെടിനിര്‍ത്തല്‍ ലംഘനം
പാക് സഹായത്തോടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച നാല് ഭീകരരെ സൈന്യം വധിച്ചു. നൗഗാം, രാംപൂര്‍ സെക്ടറുകളില്‍ പാക് അധീന കശ്മീരിലൂടെ മൂന്നിടത്താണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. നൗഗാമില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരാണ് കൊല്ലപ്പെട്ടത്. കൂടുതല്‍ ഭീകരരുണ്ടെന്ന സംശയത്തില്‍…
-
സൗമ്യ വധം: ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും
സൗമ്യ വധക്കേസിലെ പുനഃപരിശോധനാ ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ ഇന്ന് സുപ്രീംകോടതി വാദം കേള്‍ക്കും. ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്)യുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം…
-
പാക്കിസ്ഥാന്‍ ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി നവാസ് ഷെരീഫ്
പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നവാസ് ഷെരീഫ് . കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയത്.…
-
പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുന്നതില്‍ എതില്‍പ്പില്ലെന്ന് സൈന്യം
പാക് അധിനിവേശ കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുന്നതില്‍ എതില്‍പ്പില്ലെന്ന് സൈന്യം. എന്നാല്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസാണ്. ആക്രമണത്തെക്കുറിച്ചുള്ള ഇന്ത്യന്‍ വാദം വ്യാജമാണെന്ന പാകിസ്ഥാന്‍ പ്രചരണം ഉയരുന്ന…
-
കോടതികളിലെ മാധ്യമവിലക്കിനെ അപലപിച്ച് രാഷ്ട്രപതി
കേരളത്തിലെ കോടതികളില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന വിലക്കിനെ അപലപിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്ത്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നടക്കാന്‍ പാടില്ലാത്തതാണ് ഇത്തരമൊരു സംഭവമെന്ന് രാഷ്ട്രപതി പറഞ്ഞു. മാധ്യമങ്ങളെ വിലക്കുന്നത് ആശങ്ക സൃഷ്ടിക്കുന്ന നടപടിയാണെന്നും സംഭവത്തിന്റെ വിശദാംശങ്ങള്‍…
-
നൂറിലധികം ഭീകരർ ഭാരതത്തിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നു: അജിത് ദോവൽ
നൂറോളം ഭീകരര്‍ നിയന്ത്രണരേഖയ്ക്കടുത്ത് ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് സുരക്ഷാ കമ്മിറ്റിയിലാണ് ദോവൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പു…
-
ജയലളിതയുടെ പിന്‍ഗാമിയായി തല അജിത്ത് തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് റിപ്പോര്‍ട്ട്
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ അഭ്യൂഹങ്ങള്‍ തുടരുന്നതിനിടയില്‍ ചെന്നൈയില്‍ നിന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തിനെയാണ് ജയലളിത പിന്‍ഗാമിയാക്കുന്നതെന്ന വാര്‍ത്തകള്‍ തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വില്‍പത്രത്തില്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ജയലളിത എഴുതി…
-
കശ്മീരിൽ വീണ്ടും ഭീകരാക്രമണം; കുൽഗാമിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു
ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. യാരിപോറ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. യാരിപോറ പൊലീസ് സ്റ്റേഷനു നേരെ രാത്രി ഏഴേമുക്കാലോടെ അജ്ഞാതരായ ഭീകരർ വെടിവയ്ക്കുകയായിരുന്നു. പൊലീസ് തിരിച്ചും വെടിവച്ചപ്പോൾ…

Local News

















