News Sections: India

  • പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര യോഗം ചേരും

    പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര യോഗം ചേരും

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ന് വീണ്ടും സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) ചേരും. ഇന്ന് ഉച്ചകഴിഞ്ഞ് ചേരുന്ന കമ്മിറ്റിയിൽ അതിര്‍ത്തി ഗ്രാമങ്ങളിലെ സുരക്ഷാകാര്യങ്ങളും നിയന്ത്രണ രേഖയിലെ സ്ഥിതിഗതികളും വിലയിരുത്തുമെന്നാണ് കരുതുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി…

  • നാലു സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; ആളുകളെ ഒഴിപ്പിച്ചു തുടങ്ങി

    നാലു സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; ആളുകളെ ഒഴിപ്പിച്ചു തുടങ്ങി

    അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ബുധനാഴ്ച പാക് അധീന കശ്മിരിലെ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ തിരിച്ചടിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് സൈന്യത്തിന്റെ നടപടി. പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മിര്‍,…

  • അഞ്ചു ലക്ഷം രൂപ കോഴ വാങ്ങിയ വനിതാ ജഡ്ജിയെ സിബിഐ ദല്‍ഹിയില്‍ അറസ്റ്റു ചെയ്തു

    അഞ്ചു ലക്ഷം രൂപ കോഴ വാങ്ങിയ വനിതാ ജഡ്ജിയെ സിബിഐ ദല്‍ഹിയില്‍ അറസ്റ്റു ചെയ്തു

    അഞ്ചു ലക്ഷം രൂപ കോഴ വാങ്ങിയ വനിതാ ജഡ്ജിയെ സിബിഐ ദല്‍ഹിയില്‍ അറസ്റ്റു ചെയ്തു. തീസ് ഹസാരി കോടതിയിലെ സിറ്റിംഗ് ജഡ്ജി രചന തിവാരി ലഖന്‍പാലാണ് പിടിയിലായത്. ഒരു കേസില്‍ 20 ലക്ഷം രൂപയ്ക്കാണ്…

  • ഒരു ഇന്ത്യന്‍ സൈനികന്‍ പാക് സേനയുടെ പിടിയില്‍

    ഒരു ഇന്ത്യന്‍ സൈനികന്‍ പാക് സേനയുടെ പിടിയില്‍

    ഒരു ഇന്ത്യന്‍ സൈനികന്‍ പാക് സേനയുടെ പിടിയിലായെന്ന് സൂചന. അതിര്‍ത്തിക്കപ്പുറത്തേക്ക് അബദ്ധത്തില്‍ കടന്ന സൈനികനെയാണ് പാകിസ്ഥാന്‍ പിടികൂടിയതെന്ന് സൈന്യം അറിയിച്ചു. നേരത്തെ ഇത്തരത്തിലുള്ള വാര്‍ത്ത പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും ഇത് സൈന്യം…

  • അതീവ ജാഗ്രതയില്‍ രാജ്യം; വാഗാ അതിര്‍ത്തിയില്‍ പതാക താഴ്ത്തല്‍ ചടങ്ങ് റദ്ദാക്കി

    അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിക്ക് ശേഷം സൈന്യം അതീവ ജാഗ്രതയിലാണ്. അതിര്‍ത്തി സംരക്ഷിക്കുന്ന വിവിധ സേനാ വിഭാഗങ്ങള്‍ക്കും വ്യോമസേനയ്ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പഞ്ചാബ്, ഗുജറാത്ത് അതിര്‍ത്തിയിലാണ് പ്രധാനമായും സൈന്യത്തിന് ജാഗ്രതാനിര്‍ദ്ദേശം…

  • അതിര്‍ത്തി കടന്ന് ഭാരതത്തിന്റെ മിന്നലാക്രമണം

    അതിര്‍ത്തി കടന്ന് ഭാരതത്തിന്റെ മിന്നലാക്രമണം

    പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഭാരതം മിന്നലാക്രമണം നടത്തി. കഴിഞ്ഞ ദിവസം രത്രിയിലായിരുന്നു ആക്രമണം. നിയന്ത്രണ രേഖ കടന്ന് അഞ്ച് ഭീകരക്യാമ്പുകളില്‍ ഭാരതം ആക്രമണം നടത്തി. അധിനിവേശ കശ്മീരിലെ ഭീ‍കരകേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്ത…

  • വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ 43 കോടി പിടിച്ചെടുത്തു

    ബെംഗളുരു വൈദേഹി മെഡിക്കല്‍ കോളേജ് ട്രസ്റ്റിയുടെ വീട്ടില്‍ നിന്നും ആദായ നികുതി വകുപ്പ് കണക്കില്‍ പെടാത്ത പണം കണ്ടെത്തി. 43 കോടി രൂപയാണ് പിടിച്ചെടുത്തത്. മെഡിക്കല്‍ സീറ്റുകള്‍ക്കായി വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുത്ത തലവരിപ്പണമാണ് ഇതെന്നാണ്…

  • സാര്‍ക്ക് ഉച്ചകോടി മാറ്റിവെക്കിക്കില്ലെന്ന്പാകിസ്താന്‍

    സാര്‍ക്ക് ഉച്ചകോടി മാറ്റിവെക്കിക്കില്ലെന്ന്പാകിസ്താന്‍

    ഇന്ത്യ ബഹിഷ്ക്കരിച്ചാലും ഇസ്ലാമാബാദില്‍ നവംബറില്‍ നടക്കേണ്ട സാര്‍ക്ക് ഉച്ചകോടിയുമായി മുന്നോട്ട് പോകുമെന്ന് പാകിസ്താന്‍. പാക് വിദേശകാര്യ വക്താവ് നഫീസ് സക്കറിയയാണ് ഇക്കാര്യം അറിയിച്ചത്. സാര്‍ക്ക് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കുന്നില്ലെന്ന് ട്വിറ്ററിലൂടെയാണ് അറിഞ്ഞത്. ഇത് തികച്ചും…

  • ഇ- പാസ്പോര്‍ട്ടുകള്‍ അടുത്തവര്‍ഷത്തോടെ -കേന്ദ്ര സഹമന്ത്രി

    ഇ- പാസ്പോര്‍ട്ടുകള്‍ അടുത്തവര്‍ഷത്തോടെ -കേന്ദ്ര സഹമന്ത്രി

    ഇലക്‌ട്രോണിക് ചിപ്പുകള്‍ പതിപ്പിച്ച പാസ്പോര്‍ട്ടുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്. അടുത്ത ഘട്ടമായി മൊബൈല്‍ ഫോണില്‍ കൊണ്ടുപോകാവുന്ന ഡിജിറ്റല്‍ പാസ്പോര്‍ട്ടുകള്‍ പ്രാബല്യത്തിലാക്കും. ഇതിനുള്ള സാങ്കേതികസൗകര്യം ലഭ്യമാക്കിവരികയാണ്. തിരുവനന്തപുരം…

  • പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി; ഉറി ആക്രമണത്തിന്‍റെ തെളിവ് കൈമാറി

    പാക് ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചു വരുത്തി; ഉറി ആക്രമണത്തിന്‍റെ തെളിവ് കൈമാറി

    റി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ ഇന്ത്യ വിളിച്ചു വരുത്തി. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് അബ്ദുള്‍ ബാസിതിനെ വിളിച്ചു വരുത്തിയത്. ഉറി ആക്രമണത്തില്‍ പാകിസ്താന്‍റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഹൈക്കമ്മീഷണര്‍ക്ക്…