News Sections: India

  • ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണം: സര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി

    ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണം: സര്‍ക്കാരിന്റെ പുനഃപരിശോധന ഹര്‍ജി

    സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കി. സുപ്രീംകോടതി വിധിയില്‍ ഗുരുതര പിഴവുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി. കീഴ്ക്കോടതി നല്‍കിയ വധശിക്ഷ പുനഃസ്ഥാപിക്കണം. തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കണം.…

  • ഫ്രാന്‍സില്‍നിന്നു 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായി

    ഫ്രാന്‍സില്‍നിന്നു 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായി

    36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്നു ഇന്ത്യന്‍ വ്യോമസേനയ്ക്കു വേണ്ടി വാങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചു. 60,000 കോടിയോളം രൂപയുടെ ഇടപാടാണിത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ യെവ്സ് ലെഡ്രിയാനും ഇന്ത്യന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുമാണ്…

  • ആയുധധാരികളെ കണ്ടെന്ന് കുട്ടികള്‍; മുംബൈയില്‍ ജാഗ്രത

    സംശയാസ്പദ സാഹചര്യത്തില്‍ ആയുധധാരികളെ കണ്ടെന്ന വിദ്യാര്‍ഥികളുടെ മൊഴിയെത്തുടര്‍ന്ന് മുംബൈയില്‍ കനത്ത ജാഗ്രത. പത്താം ക്ലാസ് വിദ്യാര്‍ഥിനിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുമാണ് നവീ മുംബൈയിലെ ഉറാന്‍ ബസ് സ്‌റ്റേഷനു സമീപം അജ്ഞാതരെ കണ്ടതായി വെളിപ്പെടുത്തിയത്. രാവിലെ…

  • ആന്ധ്രയില്‍ കനത്ത മഴ: കേരളത്തിലേയ്ക്കുള്ള ട്രയിന്‍ വഴി തിരിച്ചു വിട്ടു

    ആന്ധ്രയില്‍ കനത്ത മഴ: കേരളത്തിലേയ്ക്കുള്ള ട്രയിന്‍ വഴി തിരിച്ചു വിട്ടു

    ആന്ധ്രയിലെ വിജയവാഡയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മൂലം കേരളത്തിലേയ്ക്കുള്ള ശബരി എക്സ്പ്രസ് ഗുണ്ടൂര്‍ വഴി തിരിച്ചുവിട്ടു. മഴ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകളെ ബാധിച്ചേക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി.…

  • കാവേരി തര്‍ക്കം; രാജിയ്ക്കൊരുങ്ങി കര്‍ണാടക മന്ത്രിസഭ

    കാവേരി തര്‍ക്കം; രാജിയ്ക്കൊരുങ്ങി കര്‍ണാടക മന്ത്രിസഭ

    കാവേരി നദീജല വിഷയത്തില്‍ കര്‍ണാടകയില്‍ മന്ത്രിസഭായോഗം തുടങ്ങി. തമിഴ്നാടിന് 6000 ക്യൂസെക് വെളളം നല്‍കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. അതേസമയം കോടതി വിധി കര്‍ണാടക നടപ്പിലാക്കിയേക്കില്ല എന്നാണ് ബെംഗളൂരുവില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.…

  • കര്‍ണാടകയില്‍ രോഷം അണപൊട്ടുന്നു; ഇന്ന് കാബിനറ്റ്, സര്‍വകക്ഷി യോഗങ്ങള്‍

    കര്‍ണാടകയില്‍ രോഷം അണപൊട്ടുന്നു; ഇന്ന് കാബിനറ്റ്, സര്‍വകക്ഷി യോഗങ്ങള്‍

    ഈമാസം 27 വരെ കാവേരിയില്‍നിന്ന് തമിഴ്നാടിന് 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രോഷം അണപൊട്ടുന്നു. കോടതി ഉത്തരവ് വന്നതോടെ കടുത്ത പ്രതിഷേധത്തിലും നിരാശയിലുമാണ് കര്‍ഷകരും കന്നട…

  • സഊദിയില്‍ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു

    സഊദിയില്‍ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു

    സഊദിയിലെ വടക്ക്പടിഞ്ഞാറന്‍ പ്രവിശ്യയിലെ തബൂക്കില്‍ വാഹനാപകടത്തില്‍ നാല് ഇന്ത്യക്കാര്‍ മരിച്ചു. ഷര്‍മ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് യു. പി.സ്വദേശികളായ നാല് യുവാക്കള്‍ മരിച്ചത്. വാഹനത്തില്‍ ഒമ്പത്…

  • എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് യുവതിയുടെ ഫോണ്‍ സന്ദേശം

    എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് യുവതിയുടെ ഫോണ്‍ സന്ദേശം

    എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായി അജ്ഞാത ഫോണ്‍ സന്ദേശം. കൊല്‍ക്കത്തയിലെ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നു രാവിലെ 8.20 ഓടെയാണ് ഫോണ്‍ സന്ദേശമെത്തിയത്. രാജര്‍ഹട്ട് സ്വദേശിയെന്നു പരിചയപ്പെടുത്തിയ യുവതിയാണ് ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം നല്‍കിയത്.…

  • ശസ്ത്രക്രിയയ്ക്ക് ശേഷം കേജ്രിവാള്‍ മടങ്ങിയെത്തി

    നാവിന്റെ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സംസ്ഥാനത്തേക്ക് മടങ്ങി. നാവിന്റെ ശസ്ത്രക്രിയക്ക് ശേഷം വര്‍ഷങ്ങളായി അലട്ടിയിരുന്ന ചുമയ്ക്ക് ശമനം കാണുന്നതിനായാണ് ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്.

  • തമിഴ്നാടിന് കാവേരി ജലം 10 ദിവസം കൂടി

    തമിഴ്നാടിന് കാവേരി ജലം 10 ദിവസം കൂടി

    കാവേരി നദിയില്‍നിന്ന് ഇൗ മാസം 21 മുതല്‍ 30 വരെ കര്‍ണാടക 3000 ക്യുസെക്സ് വീതം വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് മേല്‍നോട്ട സമിതി ഉത്തരവിട്ടു. ഇന്നലെ നടന്ന മുഴുദിന ചര്‍ച്ചയില്‍ വെള്ളം പങ്കുവയ്ക്കുന്ന കാര്യത്തില്‍…