News Sections: India
-
ഉറി ഭീകരാക്രമണം: പരിക്കേറ്റ മൂന്ന് പേര്‍കൂടി മരിച്ചു മരണസംഖ്യ 20 ആയി
ഇന്ത്യയെ ഞെട്ടിച്ച വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായ ഉറി സൈനിക ക്യാന്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മരണസംഖ്യ 20 ആയി. ഇന്നലെ 17 പേര് മരണമടഞ്ഞതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മൂന്ന് സൈനികര്‍ കൂടി മരണത്തിന് കീഴടങ്ങിയതായിട്ടാണ്…
-
കാവേരി മേല്‍നോട്ട സമിതി യോഗം ഇന്ന്; സുരക്ഷ ശക്തം
കാവേരി നദിയില്‍നിന്ന് ഓരോ സംസ്ഥാനത്തിനും നല്‍കേണ്ട വെള്ളത്തിന്റെ അളവ് തീരുമാനിക്കാന്‍ ഇന്നു ന്യൂഡല്‍ഹിയില്‍ മേല്‍നോട്ട സമിതി യോഗം ചേരുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഈ മാസം 25 വരെ നിശാനിയമം പ്രഖ്യാപിച്ചിരിക്കുന്ന…
-
ഭാഗ്യ കെ.പി.എന്‍ ബസ് കത്തിച്ചത് നൂറ് രൂപയ്ക്കും ബിരിയാണിക്കും വേണ്ടിയെന്ന് മാതാവ്
കാവേരി സംഘര്‍ഷത്തിനിടെ കെ.പി.എന്‍ ട്രാവല്‍സിന്റെ ബസുകള്‍ക്ക് തീയിടാന്‍ നേതൃത്വം നല്കിയ ഭാഗ്യ എന്ന 22കാരി കുറ്റകൃത്യത്തില്‍ പങ്കാളി ആയത് നൂറ് രൂപയ്ക്കും മട്ടണ്‍ ബിരിയാണിക്കും വേണ്ടിയെന്ന് മാതാവ് യെല്ലമ്മ. സംഭവത്തില്‍ തന്റെ മകള്‍ നിരപരാധിയാണ്.…
-
മുംബൈയില്‍ മത്സ്യബന്ധനബോട്ട് മുങ്ങി 19പേരെ കാണാതായി
മുംബൈ തീരത്ത് മോശം കാലാവസ്ഥമൂലം മത്സ്യബന്ധനബോട്ട് മുങ്ങി 19പേരെ കാണാതായി. നേവിയും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ തെരച്ചിലില്‍ 14പേരെ രക്ഷപെടുത്താനായി. ബാക്കിയുള്ള വര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മുംബൈയില്‍ നിന്നും 30 നോട്ടിക്കല്‍ മൈല്‍…
-
പ്രധാനമന്ത്രിയാകാനുള്ള തന്റെ അവസരം മകന് അഖിലേഷ് നഷ്ടമാക്കിയെന്ന് മുലായം സിങ്
2014 ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം പ്രധാനമന്ത്രിയാകാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമാക്കിയത് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണെന്നു സൂചന നല്കി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. അടുത്തിെടയായി സമാജ്വാദി പാര്‍ട്ടിയില്‍ ഉടലെടുത്തിരിക്കുന്ന…
-
മുംബയില്‍ അഭിമാനക്കൊല: പൂര്‍ണ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും കൊന്നു
താനെയില്‍, കുടുംബത്തിന്റെ അഭിമാനം കാക്കാന്‍ വേണ്ടി പൂര്‍ണ ഗര്ഭിണിയയേയും ഭര്‍ത്താവിനേയും മൃഗീയമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സ്വദേശികളായ വിജയ ശങ്കര്‍ യാദവ് (30), ഭാര്യ സൂഫിയ അബ്രാര്‍ മന്‍സൂരി എന്ന പ്രിയ (22) എന്നിവരാണ് കൊല്ലപ്പെട്ടത്.…
-
ജമ്മുകശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവാകാശ ലംഘനം തുറന്നുകാട്ടും; ഭീഷണിയുമായി പാക്കിസ്ഥാന്
ജമ്മു കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ലോക ശ്രദ്ധയില്‍ എത്തിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്. പാക്ക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും മനുഷ്യാവകാശ ലംഘനം നടത്തുന്ന പാക്കിസ്ഥാനെ വിമര്‍ശിച്ചു കൊണ്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയുടെ…
-
കശ്മീരില്‍ ഭീകരാക്രമണം: 17 ജവാന്മാര് കൊല്ലപ്പെട്ടു; നാലു ഭീകരരെ വധിച്ചു
കശ്മീരിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ചാവേറാക്രമണത്തില്‍ 17 ജവാന്മാര് കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. 12 ബ്രിഗേഡിന്റെ ഉറിയിലെ ആസ്ഥാനത്താണ് ആക്രമണമുണ്ടായത്. 2014നു ശേഷം കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. അതേസമയം, സൈനിക കേന്ദ്രത്തിനുള്ളില്‍…
-
കാറ്റുപോയ സൈക്കിളാണ് സമാജ്വാദി പാര്‍ട്ടിയെന്ന് രാഹുല്‍ ഗാന്ധി
കാറ്റുപോയ സൈക്കിളാണ് സമാജ്വാദി പാര്‍ട്ടിയെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സമാജ്വാദി പാര്‍ട്ടിയിലെ പ്രബലവിഭാഗമായ യാദവ കുടുംബാംഗങ്ങള്‍ തമ്മില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ അഭിപ്രായ പ്രകടനം. സമാജ്വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പു ചിഹ്നമാണു…
-
ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയ പടരുന്നു: മരണസംഖ്യ 15 ആയി
ഡല്‍ഹിയില്‍ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുമ്ബോഴും പരസ്പരം പഴിചാരി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും. പനി നിയന്ത്രണത്തെ കുറിച്ചു ചര്‍ച്ച ചെയ്യാനെത്തിയ രണ്ടു മന്ത്രിമാരെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്കാഞ്ഞതു തര്‍ക്കം രൂക്ഷമാക്കി. അതേസമയം, ചിക്കുന്‍ഗുനിയ ബാധിച്ചു…

Local News


















