News Sections: India

  • ഗുജറാത്തില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

    ഗുജറാത്തില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

    പശുക്കളെ കടത്തിയെന്ന് ആരോപിച്ച്‌ ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ് അയൂബ് (29) ആണ് വെള്ളിയാഴ്ച മരിച്ചത്. മുഹമ്മദും സുഹൃത്ത് സമീര്‍ ഷെയ്ഖും ചേര്‍ന്ന് ഒരു പശുവിനെയും…

  • ചരക്ക് സേവന നികുതി നടപ്പാക്കല്‍: പ്രധാനമന്ത്രി അവലോകന യോഗം നടത്തി

    ചരക്ക് സേവന നികുതി നടപ്പാക്കല്‍: പ്രധാനമന്ത്രി അവലോകന യോഗം നടത്തി

    അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) സംവിധാനം നടപ്പാക്കുന്നതിനു മുന്നോടിയായി അതിനുള്ള തയാറെടുപ്പുകളെ സംബന്ധിച്ചു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കേന്ദ്ര ധനമന്ത്രി, ധന വകുപ്പ് സഹമന്ത്രിമാര്‍,…

  • ഇന്ത്യന്‍ വിമാനങ്ങളില്‍ സെല്‍ഫി നിരോധിച്ചു

    ഇന്ത്യന്‍ വിമാനങ്ങളില്‍ സെല്‍ഫി നിരോധിച്ചു

    ഇന്ത്യന്‍ വിമാനങ്ങളില്‍ സെല്‍ഫി നിരോധിച്ചു. ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി ജി സി എയാണ് വിമാനത്തിനുള്ളില്‍ സെല്‍ഫി നിരോധിച്ചുകൊണ്ടുള്ള പുതിയ മാര്‍ഗനിര്‍ദ്ദേശം വിമാന ജീവനക്കാരെ അറിയിച്ചത് ഇന്ത്യന്‍ വിമാനങ്ങളില്‍ സെല്‍ഫി നിരോധിച്ചു. ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി…

  • കാവേരി വിഷയത്തില്‍ പ്രതിഷേധിച്ചു തമിഴ്നാട്ടില്‍ നാളെ ബന്ദ്

    കാവേരി വിഷയത്തില്‍ പ്രതിഷേധിച്ചു തമിഴ്നാട്ടില്‍ നാളെ ബന്ദ്

    കാവേരി വിഷയത്തില്‍ പ്രതിഷേധിച്ചു തമിഴ്നാട്ടില്‍ നാളെ ബന്ദ്. വ്യാപാരികള്‍ ആഹ്വാനം ചെയ്ത ബന്ദിന് ഡ‍ിഎംകെ അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ബന്ദ്. സ്വകാര്യ സ്കൂള്‍…

  • കശ്മീരില്‍ രാജ്യാന്തര സമിതിയുടെ അന്വേഷണം അനിവാര്യമെന്ന് യുഎന്‍; പ്രതിഷേധവുമായി ഇന്ത്യ

    കശ്മീരില്‍ രാജ്യാന്തര സമിതിയുടെ അന്വേഷണം അനിവാര്യമെന്ന് യുഎന്‍; പ്രതിഷേധവുമായി ഇന്ത്യ

    വിഘടനവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ മരണത്തിനുപിന്നാലെ കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷാവസ്ഥ രണ്ടു മാസം പിന്നിടുമ്ബോള്‍ കശ്മീരിലെ സംഘര്‍ഷത്തെക്കുറിച്ചു രാജ്യാന്തര സമിതിയുടെ അന്വേഷണം അനിവാര്യമാണെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി അധ്യക്ഷന്‍. അതേസമയം, കശ്മീരിലെ സംഘര്‍ഷം അതിര്‍ത്തിക്കപ്പുറത്തുനിന്നു…

  • സൗമ്യ വധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി

    സൗമ്യ വധം: ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി

    സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി. കീഴ്‌ക്കോടതി വിധി ചോദ്യം ചെയ്ത് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. വധശിക്ഷ റദ്ദാക്കിയ കോടതി പ്രതിക്ക് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.…

  • സമരം തുടരും; തമിഴ്നാട്ടില്‍നിന്നുള്ള വണ്ടികള്‍ തടയും: കാവേരി സംയുക്ത സമിതി

    സമരം തുടരും; തമിഴ്നാട്ടില്‍നിന്നുള്ള വണ്ടികള്‍ തടയും: കാവേരി സംയുക്ത സമിതി

    കാവേരി നദീജലത്തര്‍ക്കത്തില്‍ അനുകൂലവിധി ഉണ്ടാകുന്നതു വരെ കര്‍ണാടകയില്‍ സമരം തുടരുമെന്നു കാവേരി സംയുക്ത സമിതി. 20 ന് സുപ്രീം കോടതി വിഷയം പരിഗണിക്കുന്നതുവരെ സമരം തുടരും. നാളെ ബെംഗളൂരുവില്‍ ഗതാഗതം സ്തംഭിപ്പിച്ച്‌ മൈസൂര്‍ റോഡ്…

  • രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഓണാശംസ നേര്‍ന്നു

    രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ഇന്ത്യയിലും വിദേശത്തുമുള്ള, കേരളത്തില്‍നിന്നുള്ള സഹോദരീസഹോദരന്മാരടക്കം എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നു. എല്ലാ മതത്തിലും ജാതിയിലും പെട്ടവര്‍ ഒരുമയോടെ ആഘോഷിക്കുന്ന ഉല്‍സവമാണ് ഓണം. അത്…

  • ദാവൂദ് ഇബ്രാഹിമിന്റെ 40 കോടി വിശ്വസ്തന്‍ മുക്കി

    അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ കബളിപ്പിച്ച് വിശ്വസ്തന്‍ ഖാലിദ് അഹമ്മദ് വന്‍ തുക തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. ദാവൂദ് സംഘം വന്‍തുക കൂലിയായി ഈടാക്കുന്ന ഹവാലാ പണമിടപാടിന്റെ മറവില്‍ ദല്‍ഹിയിലെ ഒരു ഉദ്യോഗസ്ഥന്‍ അയച്ച 45…

  • അവിഹിത ബന്ധം ആരോപിച്ച്‌ ഭാര്യയെ വെട്ടിനുറുക്കി ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

    അവിഹിത ബന്ധം ആരോപിച്ച്‌ ഭാര്യയെ വെട്ടിനുറുക്കി ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു

    അവിഹിത ബന്ധം ആരോപിച്ച്‌ ഭാര്യയെ വെട്ടിനുറുക്കിയ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ സുമനെയാണ് ഭര്‍ത്താവ് പ്രേംസിങ് വീട്ടിലിട്ട് വെട്ടിനുറുക്കിയത്. തുടര്‍ന്ന് ഇരുകൈകളിലെയും ഞരന്പ് മുറിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച പ്രേം ഗുരുതരാവ്സഥയില്‍ ചികിത്സയിലാണ്.…