News Sections: India

  • കാവേരിനദീജല പ്രശ്നത്തില്‍ കര്‍ണാടകയ്ക്ക് താല്‍ക്കാലിക ആശ്വാസം

    കാവേരിനദീജല പ്രശ്നത്തില്‍ കര്‍ണാടകയ്ക്ക് താല്‍ക്കാലിക ആശ്വാസം

    കാവേരിനദീജല പ്രശ്നത്തില്‍ കര്‍ണാടകയ്ക്ക് താല്‍ക്കാലിക ആശ്വാസം. തമിഴ്നാടിന് കര്‍ണാടക ദിനംപ്രതി നല്‍കേണ്ട വെള്ളത്തിന്റെ അളവ് സുപ്രീംകോടതി കുറച്ചു. തമിഴ്നാടിന് സെപ്തംബര്‍ 20 വരെ ദിവസവും 12000 ക്യുസെക്സ് വെള്ളം നല്‍കിയാല്‍ മതിയെന്ന് കര്‍ണാടകത്തോട് സുപ്രീം…

  • ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ കൂടി വധിച്ചു

    ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ഭീകരനെ കൂടി വധിച്ചു

    ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയില്‍ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടല്‍. ഇന്ന് രാവിലെ ഒരു ഭീകരന്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഞായറാഴ്ച മൂന്നു ഭീകരരെ വധിച്ച അതേ സ്ഥലത്തു തന്നെയാണ് ഇന്ന് വീണ്ടും വെടിവയ്പ്പ് ഉണ്ടായത്.…

  • ഡല്‍ഹിയിലും ഗുഡ്ഗാവിലും ഭൂചലനം

    ഡല്‍ഹിയിലും ഗുഡ്ഗാവിലും ഭൂചലനം

    രാജ്യതലസ്ഥാനമായ ഡല്‍ഹിയിലും ഹരിയാനയിലെ ഗുഡ്ഗാവിലും നേരിയ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്നു. വൈകുന്നേരം എട്ട് മണിയോടെയാണ് ഭൂചലനമുണ്ടായത്. നേപ്പാളിലും ഡല്‍ഹിയും 3.7 തീവ്രതയിലുള്ള ഭൂചലനങ്ങള്‍ ഉണ്ടായി…

  • ജെഎന്‍യു: മുഴുവന്‍ സീറ്റിലും ഇടതുസഖ്യത്തിന് ജയം; വൈസ് പ്രസിഡന്റ് മലയാളി

    ജെഎന്‍യു: മുഴുവന്‍ സീറ്റിലും ഇടതുസഖ്യത്തിന് ജയം; വൈസ് പ്രസിഡന്റ് മലയാളി

    ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും ഇടതുസഖ്യത്തിന് ജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി തുടങ്ങിയ നാലു സീറ്റുകളും എഐഎസ്‌എയും (സിപിഐഎംഎല്‍) എസ്‌എഫ്‌ഐയും (സിപിഎം) ഉള്‍പ്പെട്ട ഇടതുസഖ്യം സ്വന്തമാക്കി. മോഹിത്…

  • രാഹുല്‍ അയോധ്യയില്‍; ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാളെത്തി

    രാഹുല്‍ അയോധ്യയില്‍; ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാളെത്തി

    കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അയോധ്യയിലെത്തി. 1992 ഡിസംബറില്‍ ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ട ശേഷം ഗാന്ധി കുടുംബത്തില്‍ നിന്ന് ആദ്യമായി അയോധ്യ സന്ദര്‍ശിക്കുന്ന ഒരാളാണ് രാഹുല്‍. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പിന്തുണയോടെയാണ് രാഹുല്‍ അയോധ്യയില്‍ സന്ദര്‍ശനം…

  • കെജ്രിവാള്‍ തട്ടിപ്പുകാരനെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു

    കെജ്രിവാള്‍ തട്ടിപ്പുകാരനെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു

    ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ തട്ടിപ്പുകാരനും ചതിയനുമാണെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കാട്ജു. ആം ആദ്മി പാര്‍ട്ടിയില്‍ ആദ്യം വലിയ വിശ്വാസമായിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍…

  • കശ്മീരില്‍ സൈനിക വിന്യാസം ശക്തമാക്കാന്‍ നീക്കം

    കശ്മീരില്‍ സൈനിക വിന്യാസം ശക്തമാക്കാന്‍ നീക്കം

    സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ജമ്മു കശ്മീരില്‍ കരസേനയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ അര്‍ധസൈനിക വിഭാഗങ്ങളെ വിന്യസിച്ചിരിക്കുന്ന ദക്ഷിണ കശ്മീരിലെ കൂടുതല്‍ പ്രശ്ന ബാധിതമായ സ്ഥലങ്ങളിലാണ് കരസേനയെ വിന്യസിക്കുക. നൂറ് ജവാന്‍മാരെ…

  • കേജ്രിവാളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു; അന്നാ ഹസാരെ

    കേജ്രിവാളില്‍ പ്രതീക്ഷ നഷ്ടപ്പെട്ടു; അന്നാ ഹസാരെ

    അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാരില്‍ വിശ്വാസം നഷ്ട്പ്പെട്ടതായി അന്നാ ഹസാരെ അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ ജയിലില്‍ ആയതില്‍ പ്രതിഷേധിച്ചാണ് ഹസാരെയുടെ പ്രതികരണം. അദ്ദേഹം തന്‍റെ ഒപ്പമായിരുന്നപ്പോള്‍ ഗ്രാം സ്വരാജ് എന്ന ബുക്ക് എഴുതിയിരുന്നു. ഇതിനെ ആണോ…

  • കാവേരി: കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുന്നു

    കാവേരി: കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുന്നു

    കാവേരി നദീജല വിതരണവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാവുന്നു. തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്നും ജലം നല്‍കണമെന്ന് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം വ്യാപകമാകുന്നത്. പ്രധാന ഹൈവേയില്‍ പ്രതിഷേധക്കാര്‍ ടയറുകള്‍ കത്തിക്കുകയും ഗതാഗത…

  • ബീഹാറില്‍ പരീക്ഷ ഫോമുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നു

    ബീഹാറില്‍ പരീക്ഷ ഫോമുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നു

    പരീക്ഷകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ തടയുന്നതിനായി വിദ്യാര്‍ത്ഥികളുടെ അപേക്ഷാ ഫോം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ബീഹാര്‍ സ്കൂള്‍ പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫോമും ആധാര്‍ കാര്‍ഡ് നമ്ബറും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ ഫോമുകള്‍…