കെജ്രിവാള്‍ തട്ടിപ്പുകാരനെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കാട്ജു


ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ തട്ടിപ്പുകാരനും ചതിയനുമാണെന്ന് മുന്‍ പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മര്‍ക്കണ്ഡേയ കാട്ജു. ആം ആദ്മി പാര്‍ട്ടിയില്‍ ആദ്യം വലിയ വിശ്വാസമായിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ കെജ്രിവാള്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ പല തട്ടിപ്പുകാര്‍ക്കും പാദസേവ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.




Sharing is Caring