News Sections: India
-
കള്ളനെന്നാരോപിച്ച് യുവാവിനു റയില്‍വേ പൊലീസുകാരന്റെ ക്രൂരമര്‍ദനം
ഗ്വാളിയര്‍ (മധ്യപ്രദേശ്) • മോഷ്ടാവെന്നാരോപിച്ച് യുവാവിനു റയില്‍വേ പൊലീസിന്റെ ക്രൂരമര്‍ദനം. മധ്യപ്രദേശിലെ ഗ്വാളിയര്‍ റയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പൊലീസുകാരന് യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് പുറത്തുവിട്ടത്. മര്‍ദനത്തെത്തുടര്‍ന്ന് ബോധരഹിതനായ യുവാവിനെ പൊലീസുകാരന്…
-
അവിഹിതബന്ധം എതിര്‍ത്തു; നവവധുവിനെ ഭര്‍ത്താവും സഹോദരിയും ചേര്‍ന്ന് കൊലപ്പെടുത്തി
ഭര്‍ത്താവും സ്വന്തം സഹോദരിയും തമ്മിലുള്ള അവിഹിത ബന്ധം എതിര്‍ത്ത യുവതിയെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തി. അതും വിവാഹത്തിന്റെ ആദ്യനാളുകളില്‍. ഡല്‍ഹി പാലം സ്വദേശിനിയായ പൂജ (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ (25),…
-
ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം: ഹൈക്കോടതി
പ്രശസ്തമായ ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന് ബോംബെ ഹൈക്കോടതി. സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുന്നത് ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുരുഷന്മാര്ക്കൊപ്പം സ്ത്രീകള്‍ക്കും ദര്‍ഗയില്‍ പ്രവേശനം അനുവദിക്കണമെന്നും ആവശ്യമായ സുരക്ഷ മഹാരാഷ്ട്രാ…
-
തെരുവുനായ്ക്കളെ കൊല്ലുന്നത് ഫലപ്രദമായ മാര്‍ഗമല്ല; കേരളത്തെ കുറ്റപ്പെടുത്തി മേനക ഗാന്ധി
തെരുവുനായ്ക്കളെ കൊല്ലുന്നതു ഫലപ്രദമായ മാര്‍ഗമല്ലെന്നു കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനകാഗാന്ധി. നായ്ക്കളെ വന്ധ്യംകരിക്കുകയാണു വേണ്ടത്. വന്ധ്യംകരണത്തിനായി കേന്ദ്രം നല്കിയ ഫണ്ട് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നില്ല. മാലിന്യം കുന്നുകൂടുന്നതുകൊണ്ടാണു കേരളത്തില്‍ നായ്ക്കള്‍ പെരുകുന്നത്. ഒരു വര്‍ഷത്തിനകം…
-
രാജ്നാഥ് സിങ് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും
മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. താഴ്വരയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ സന്ദര്‍ശനം. ഹിസ്ബുള്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാണിയെ സൈന്യം വധിച്ചതിനെതുടര്‍ന്ന് ജമ്മുകശ്മിരില് 47 ദിവസമായി തുടരുന്ന സംഘര്‍ഷത്തിന് പരിഹാരം തേടിയാണ്…
-
മൈസൂരില്‍ മലയാളി യുവാവിനെ മര്‍ദ്ദിച്ചുകൊന്നു; പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപണം
മൈസൂരില്‍ മലയാളി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്നു. പ്രാവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് എറണാകുളം സ്വദേശി ജീവന് ടോണിയെ(19)യാണ് കൊലപ്പെടുത്തിയത്.
-
രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ദളിത് വിഭാഗക്കാരന് ആയിരുന്നില്ലെന്ന് ജൂഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട്. കേന്ദ്ര മാനവിഭവ ശേഷി മന്ത്രാലയം നിയോഗിച്ച കമ്മീഷന്റെതാണ് കണ്ടെത്തല്‍. അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജി…
-
ശാരദാ ചിട്ടിതട്ടിപ്പ്: നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്
ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. നേരത്തെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലും നളിനിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു.
-
ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ വാർത്താ സമ്മേളനം
സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ച(ന്ദപൂർ ജില്ലയിലെ ഒരു സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ വാർത്താ സമ്മേളനം നടത്തി.ദിവസവും 7 കിലോയോളം ഭാരം തോളിലേറ്റിയാണ് സ്കൂളിലെത്തുന്നതെന്നും ഭാരം താങ്ങാനാകുന്നിലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. എട്ട്…
-
കത്തി വിഴുങ്ങാന്‍ പ്രേരിപ്പിച്ചത് ആത്മീയ ശക്തികളെന്ന് നാല്‍പ്പത് കത്തികള്‍ അകത്താക്കിയ പോലീസുകാരന്
കത്തി വിഴുങ്ങാന്‍ തന്നെ പ്രേരിപ്പിച്ചത് ചില ആത്മീയ ശക്തികളെന്ന് നാല്‍പ്പത് കത്തികള്‍ അകത്താക്കിയ പോലീസുകാരന്. പഞ്ചാബ് പോലീസില്‍ ഉദ്യോഗസ്ഥനായ സുര്‍ജീത് സിംഗ് എന്നയാളാണ് കത്തികള്‍ വിഴുങ്ങിയത്. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ്…

Local News


















