News Sections: India

  • ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഓഫിസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

    ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഓഫിസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

    ഗുജറാത്തിലെ സൗരാഷ്ട്രയില്‍ പത്രപ്രവര്‍ത്തകനെ ഓഫിസിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജുനഗഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഗുജറാത്തി ദിനപത്രമായ ജയ് ഹിന്ദിന്റെ ബ്യൂറോ ചീഫ് കിഷോര്‍ ദവെയെയാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു…

  • യുപിയില്‍ ബിഎസ്പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു

    യുപിയില്‍ ബിഎസ്പി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു

    ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ അഞ്ചു മാസം ബാക്കിയുണ്ടെങ്കിലും സംസ്ഥാനത്ത് പ്രചരണ ചൂട് അനുഭവപ്പെട്ടു തുടങ്ങി. ബിഎസ്പി അദ്ധ്യക്ഷ മായാവതി ആഗ്രയിലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ബിജെപിക്ക് ദളിത് വിരുദ്ധ മനോഭാവമാണെന്ന് ആരോപിച്ച മായാവതി…

  • ഹിന്ദുക്കള്‍ പ്രത്യുത്പാദനം വര്‍ധിപ്പിക്കണം; ഭാഗവതിന്റെ പ്രസംഗത്തിന് രൂക്ഷപ്രതികരണം

    ഹിന്ദുക്കള്‍ പ്രത്യുത്പാദനം വര്‍ധിപ്പിക്കണം; ഭാഗവതിന്റെ പ്രസംഗത്തിന് രൂക്ഷപ്രതികരണം

    ഹിന്ദു ദമ്ബതിമാര്‍ കൂടുതല്‍ സന്തതികളെ സൃഷ്ടിക്കണമെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്ക് പ്രതികരണവുമായി യു.പി.യിലെ പ്രതിപക്ഷ നേതാക്കള്‍. ഹിന്ദുക്കള്‍ പ്രത്യുത്പാദനം വര്‍ധിപ്പിച്ചാല്‍ അവരുടെ കുട്ടികള്‍ക്ക് ബി.ജെ.പി. സര്‍ക്കാര്‍ ജോലി നല്‍കുമോ എന്നാണ് ബി.എസ്.പി.…

  • ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിനിയെ സഹപാഠി മാനഭംഗപ്പെടുത്തിയതായി പരാതി

    ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിനിയെ സഹപാഠി മാനഭംഗപ്പെടുത്തിയതായി പരാതി

    ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി സംഘടനയായ ഐസയുടെ (എഐഎസ്എ) പ്രവര്‍ത്തകന്‍ സഹപാഠിയെ മാനഭംഗപ്പെടുത്തിയതായി പരാതി. 28 കാരിയായ ഒന്നാം വര്‍ഷ ഗവേഷക വിദ്യാര്‍ഥിനിയാണ് സര്‍വകലാശാല കാമ്പസ് ഹോസ്റ്റലിലെ മുറിയില്‍വച്ച് പീഡനത്തിനിരയായത്. അന്‍മോള്‍ രത്തന്‍…

  • ഒരുക്കം അന്തിമഘട്ടത്തില്‍ രാജ്യം പണിമുടക്കിന് സജ്ജം

    ഒരുക്കം അന്തിമഘട്ടത്തില്‍ രാജ്യം പണിമുടക്കിന് സജ്ജം

    നവഉദാരനയങ്ങള്‍ക്കും മോഡി സര്‍ക്കാരിന്റെ വഞ്ചനയ്ക്കുമെതിരെ രാജ്യത്തെ തൊഴിലാളിവര്‍ഗം ഐക്യത്തോടെ മുന്നോട്ട്. 12 ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയുടെയും വിവിധ മേഖലകളിലെ ദേശീയ ഫെഡറേഷനുകളുടെയും നേതൃത്വത്തില്‍ സെപ്തംബര്‍ രണ്ടിന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക്…

  • മൃഗങ്ങളുടെ ശവം മാറ്റിയില്ല; ഗുജറാത്തില്‍ ദളിത് ബാലന് മര്‍ദ്ദനം

    മൃഗങ്ങളുടെ ശവം മാറ്റിയില്ല; ഗുജറാത്തില്‍ ദളിത് ബാലന് മര്‍ദ്ദനം

    മൃഗങ്ങളുടെ ശവം എടുത്തുമാറ്റില്ലെന്ന് തീരുമാനിച്ചതിന് ഗുജറാത്തില്‍ ദളിത് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അഹമ്മദാബാദ് നഗരത്തില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഭാവ്റയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പത്താംക്ലാസില്‍ പഠിക്കുന്ന ബാലനോട്…

  • മോദിയുടെ ‘വിവാദ’ സ്യൂട്ട് ഗിന്നസ് ബുക്കിലേക്ക്

    മോദിയുടെ ‘വിവാദ’ സ്യൂട്ട് ഗിന്നസ് ബുക്കിലേക്ക്

    ഏറെ വിവാദവും പരിഹാസവും ക്ഷണിച്ചു വരുത്തി പ്രശസ്തിയിലേക്ക് ഉയര്‍ന്ന ആ സ്യൂട്ടിന്റെ ലേലവും ഒടുവില്‍ ഗിന്നസ് റെക്കോര്‍ഡിലേക്ക്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചക്കിടെ മോദി ധരിച്ചിരുന്ന സ്വന്തം പേരെഴുതിയ സ്യൂട്ട് 4.31 കോടി…

  • വിമാനം പറത്തുന്നതിനിടെ കോക്പിറ്റിലിരുന്ന് സെല്‍ഫി; ഇന്‍ഡിഗോ പൈലറ്റുകാര്‍ക്ക് വിലക്ക്

    വിമാനം പറത്തുന്നതിനിടെ കോക്പിറ്റിലിരുന്ന് സെല്‍ഫി; ഇന്‍ഡിഗോ പൈലറ്റുകാര്‍ക്ക് വിലക്ക്

    വിമാനം പറത്തുന്നതിനിടയില്‍ കോക്പിറ്റിലിരുന്നു സെല്‍ഫിയെടുത്ത മൂന്നു ഇന്‍ഡിഗോ പൈലറ്റുകാര്‍ക്ക് വിലക്ക്. ഏഴു ദിവസത്തേക്കാണ് ഏവിയേഷന്‍ സേഫ്റ്റി റഗുലേറ്റര്‍ പൈലറ്റുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഒന്നരവര്‍ഷം മുന്‍പു നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയെടുത്തിരിക്കുന്നതെന്നു ഇന്‍ഡിഗോ വക്താവ് അറിയിച്ചു. വിമാനം…

  • കവർച്ചക്കാരുടെ വെടിയേറ്റ് പോലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു

    കവര്‍ച്ചക്കാരുടെ വെടിയേറ്റ് പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ദല്‍ഹി പോലീസില്‍ ഉദ്യോഗസ്ഥനായ ആനന്ദാണ് വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ഒമ്പതരയോടെയായിരുന്നു സംഭവം. ഒരു സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ചുകൊണ്ട് കടന്നവരെ പിന്തുടരുന്നതിനിടെ അക്രമികള്‍ ആനന്ദിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു.…

  • ആം ആദ്മി പാര്‍ട്ടി പ്രവേശം: നവ്ജോത് സിങ് സിദ്ദു നിബന്ധന വച്ചിട്ടില്ലെന്ന് കേജ്രിവാള്‍

    ആം ആദ്മി പാര്‍ട്ടി പ്രവേശം: നവ്ജോത് സിങ് സിദ്ദു നിബന്ധന വച്ചിട്ടില്ലെന്ന് കേജ്രിവാള്‍

    തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഭാര്യ നവ്ജ്യോത് കൗറിന് സ്ഥാനാര്‍ത്ഥിത്വം നല്‍കണമെന്നും സിദ്ദു ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍ നിബന്ധനവച്ചെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇക്കാര്യങ്ങളില്‍ സമവായമാകാത്തതാണ് എഎപി പ്രവേശനം വൈകുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ദില്ലി: ആം…