News Sections: India
-
ഗുജറാത്തില്‍ ദളിതരുടെ ഉജ്വല മാര്‍ച്ച്: തോട്ടിപ്പണിയില്‍ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച് ദേശീയ പതാക ഉയര്‍ത്തി
സംഘപരിവാര്‍ ഭീകരതക്കെതിരെ ഗുജറാത്തിലെ ദളിതര്‍ പത്ത് ദിവസമായി തുടരുന്ന അസ്മിത(അഭിമാന)മാര്‍ച്ചിന്റെ ഭാഗമായി സ്വാതന്ത്യ്രദിനത്തില്‍ തോട്ടിപ്പണിയില്‍ നിന്നും സ്വാതന്ത്യ്രം പ്രഖ്യാപിച്ച് ദേശീയ പതാക ഉയര്‍ത്തി. മാര്‍ച്ച് ഞായറാഴ്ച വൈകിട്ടാണ് ഉനയിലെത്തിയത്. പശുവിന്റെ തോലുരിച്ചതിന്റെ പേരില്‍ ദളിത്…
-
ധ്രുവീകരണവും ദുര്‍ബ്ബല ജനവിഭാഗത്തിനെതിരെയുള്ള അതിക്രമങ്ങളും ഇന്ത്യന്‍ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് രാഷ്ട്രപതി
ധ്രുവീകരണവും സമൂഹത്തിലെ ദുര്‍ബ്ബല ജനതയ്ക്കെതിരെ നടത്തുന്ന അതിക്രമങ്ങളും ഇന്ത്യന്‍ ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്ന് സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായുള്ള സന്ദേശത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പലപ്പോഴും അസഹിഷ്ണുതയും വിഘടനവാദവും ഇന്ത്യന്‍ അഖണ്ഡതയെ…
-
കശ്മീരിലെ പ്രശ്നങ്ങള്‍ തന്നെ വേദനിപ്പിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി
കശ്മീരില്‍ അടുത്തിടെ നടന്ന അനിഷ്ട സംഭവങ്ങള്‍ ഏതൊരു ഭാരതീയനെയും പോലെ തന്നെയും വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിലെ നേതാക്കള്‍ ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കേണ്ടതുണ്ട്. സ്ഥിതി ഇനിയും രൂക്ഷമായാല്‍ കശ്മീരിലെ പാവങ്ങളായിരിക്കും ഏറ്റവും കൂടുതല്‍…
-
മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മിഷണർ
മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ കേന്ദ്ര വിവരാവകാശ കമ്മിഷണർ. തീരുമാനങ്ങളും അജണ്ടയും പുറത്തുവിടണമെന്നാണ് നിര്‍ദ്ദേശം. വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷണർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര…
-
എ.ടി.എം കവര്‍ച്ച: നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍
കേരളത്തിലെ എ.ടി.എം കവര്‍ച്ച സംബന്ധിച്ച് റിസര്‍വ്വ് ബാങ്കുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സംഭവത്തെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ പ്രശ്നം അവതരിപ്പിച്ച കെ.സി. വേണുഗോപാലിന് മറുപടി പറയുകയായിരുന്നു…
-
കശ്മീരില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം
കശ്മീരില്‍ സംഘര്‍ഷം പരിഹരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഡല്‍ഹിയിലാണ്…
-
ആന്‍ട്രിക്സ്– ദേവാസ് ഇടപാട് : ജി മാധവന്‍നായര്‍ പ്രതി, സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ആന്‍ട്രിക്സ്– ദേവാസ് ഇടപാടില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ജി മാധവന്‍നായരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐഎസ്ആര്‍ഒയുടെ സ്പേസ് മാര്‍ക്കറ്റിങ് വിഭാഗമായ ആന്‍ട്രിക്സ് കോര്‍പ്പറേഷനും ബെംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയയും തമ്മില്‍ 2005 ജനുവരി…
-
കൈക്കൂലി നല്‍കിയില്ല; ചികിത്സ ലഭിക്കാതെ നവജാത ശിശു മരിച്ചു
ചോദിച്ച കൈക്കൂലി നല്‍കാത്തതിനെതുടര്‍ന്ന് ചികിത്സ ലഭിക്കാതെ പത്ത് മാസം പ്രായമായ കുഞ്ഞ് ആശുപത്രിയില്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്റായിച്ചിലെ ആശുപത്രിയിലാണ് സംഭവം നടന്നത്. കുഞ്ഞിന് കുത്തിവെപ്പ് എടുക്കാന്‍ വൈകിയതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് മാതാവ് സുമിത…
-
സേലം- ചെന്നൈ ട്രെയിന്‍ കൊള്ള: രണ്ട് പോര്ട്ടറുമാര് കസ്റ്റഡിയില്‍
സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിനില്‍ കൊണ്ടുവന്ന പഴയ നോട്ടുകള്‍ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോര്‍ട്ടര്‍മാരെ കസ്റ്റഡിയിലെടുത്തു. സേലം സ്റ്റേഷനിലെ പോര്‍ട്ടര്‍മാരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്. പണമടങ്ങിയ പെട്ടികള്‍ ട്രെയിനിനുള്ളിലെത്തിച്ചത് ഇവരുടെ…
-
ഗോവധം ആരോപിച്ച് ദളിത് സഹോദരങ്ങള്‍ക്ക് ആന്ധ്രയില്‍ ക്രൂരമര്‍ദനം
പശുവിനെ കൊന്നെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശില്‍ രണ്ട് ദളിത് സഹോദരങ്ങള്‍ക്ക് ക്രൂരമര്‍ദനം. ആന്ധ്രാപ്രദിേലെ അമലാപുരം ജില്ലയിലാണ് മര്‍ദ്ദനം. വൈദ്യുതാഘാതമേറ്റ് ചത്ത പശുവിന്റെ തോല് ഉരുച്ചിതാനാണ് ദളിത് സഹോദരങ്ങളെ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. വിവസ്ത്രരാക്കി തെങ്ങില്‍ കെട്ടിയിട്ടാണ് ഇവരെ…

Local News

















