എ.ടി.എം കവര്‍ച്ച: നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

800x480_IMAGE56636464കേരളത്തിലെ എ.ടി.എം കവര്‍ച്ച സംബന്ധിച്ച്‌ റിസര്‍വ്വ് ബാങ്കുമായി ആലോചിച്ച്‌ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി.
സംഭവത്തെ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭയില്‍ പ്രശ്നം അവതരിപ്പിച്ച കെ.സി. വേണുഗോപാലിന് മറുപടി പറയുകയായിരുന്നു ജെയ്റ്റ്ലി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *