News Sections: India
-
തീവ്രവാദത്തിനെതിരെ പോരാടാന്‍ വീട് വിട്ട പതിനാലുകാരനെ വീട്ടില്‍ തിരികെ എത്തിച്ചു
തീവ്രവാദത്തിനെതിരെ പോരാടാന്‍ വീട് വിട്ട പതിനാലുകാരനെ വീട്ടില്‍ തിരികെ എത്തിച്ചു. മുംബൈയിലെ വാസായില്‍ നിന്ന് വീട് വിട്ട നിര്‍മല്‍ വാഘ് എന്ന പതിനാലുകാരനെയാണ് കണ്ടെത്തി വീട്ടില്‍ തിരിച്ച് എത്തിച്ചത്. ഇന്ത്യന്‍ ആര്‍മിക്കൊപ്പം ചേര്‍ന്ന് തീവ്രവാദത്തിനെതിരെ…
-
കശ്മീര്‍ അവിഭാജ്യഘടകം; പാക്കിസ്ഥാന് തലയിടേണ്ടെന്ന് വികാസ് സ്വരൂപ്
കശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണെന്നും പാക്കിസ്ഥാന് ഇക്കാര്യത്തില്‍ തലയിടേണ്ടെന്നും ഭാരത വിദേശകാര്യ വക്താവ് വികാസ് സ്വരൂപ്. കശ്മീര്‍ വിഷയത്തില്‍ വിദേശ ഇടപെടല്‍ അനുവദിക്കില്ലെന്നും പാക്കിസ്ഥാനെ സൂചിപ്പിച്ച് ഭാരത വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യം പാക്കിസ്ഥാനെ ധരിപ്പിച്ചിട്ടുള്ളതാണെന്നും വികാസ്…
-
മുംബൈയില്‍ കാര്‍ മരത്തില്‍ ഇടിച്ച് അഞ്ച് മരണം
അമിതവേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അഞ്ച് പേര് മരിച്ചു. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ അഞ്ചുമണിയോടെ മുംബൈയിലെ വെലി പര്ലെയിലെ പശ്ചിമ എക്സ്പ്രസ് ഹൈവേയിലാണ് സംഭവം. മുസമ്മില്‍…
-
ഹൈക്കമാന്‍ഡ് സുധീരനൊപ്പം; പാര്‍ട്ടി പുന:സംഘടനയ്ക്ക് രാഹുല്‍ ഗാന്ധിയുടെ അനുമതി
കേരളത്തിലെ കോണ്‍ഗ്രസില്‍ പാര്‍ട്ടി പുന:സംഘടന നടത്താന്‍ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്കി. കെപിസിസി പ്രസിഡന്റ് വിഎം സുധീരനുമായി നടത്തിയ ചര്‍ച്ചയിലാണ് രാഹുല്‍ പുന:സംഘടനയ്ക്ക് അനുമതി നല്‍കിയത്. പാര്‍ട്ടിയിലെ സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍പ് പുന:സംഘടന…
-
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം: മൂന്നു പേര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബാരാമുള്ള ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികരും ഒരു പോലീസുകാരനും കൊല്ലപ്പെട്ടു. മൂന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഇന്നു പുലര്‍ച്ചെ 2.30 ഓടെയായിരുന്നു ആക്രമണം. സുരക്ഷാസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരര്‍…
-
അല്‍ഫോന്‍സ് കണ്ണന്താനത്തെ ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു
ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം അല്‍ഫോന്‍സ് കണ്ണന്താനത്തിനെ കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഡിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചു.ലഫ്. ഗവര്‍ണര്‍ക്ക് തുല്യമായ പദവിയിലാണ് അല്‍ഫോന്‍സ് ചുമതലയേല്‍ക്കുക. 40 വര്‍ഷമായി പഞ്ചാബ് ഗവര്‍ണറാണ് അഡ്മിനിസ്ട്രേറ്ററുടെ പദവി വഹിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി…
-
കശ്മീരില്‍ വീണ്ടും സംഘര്‍ഷം:നാലു പേര് കൊല്ലപ്പെട്ടു
തി ഗതികള്‍ ശാന്തമായ കശ്മീരില്‍ വീണ്ടും സംഘര്‍ഷം. പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലു പേര് കൊല്ലപ്പെട്ടു. ഇതോടെ കശ്മീര്‍ സംഘര്‍ഷങ്ങളില്‍ മരിച്ചവരുടെ എണ്ണം 60 ആയി. തിങ്കളാഴ്ചയും ഇന്നുമുണ്ടായ വെടിവയ്പ്പില്‍ നിരവധി…
-
സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് സ്വന്തം ചെരിപ്പിന്റെ വള്ളി കെട്ടിപ്പിച്ച ഒഡീഷ മന്ത്രി ജോഗേന്ദ്ര ബെഹ്റയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം
സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് സ്വന്തം ചെരിപ്പിന്റെ വള്ളി കെട്ടിപ്പിച്ച ഒഡീഷ മന്ത്രി ജോഗേന്ദ്ര ബെഹ്റയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. കെനോജിഹാറില് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്കു ശേഷമാണ് സംഭവം നടന്നത്. സംഭവം വിവാദമായപ്പോള്‍ ന്യായീകരണവുമായി മന്ത്രി രംഗത്തെത്തി.…
-
ജ്വല്ലറിയില്‍ സ്വര്‍ണം മോഷ്ടിക്കുന്നതിനിടെ അമ്മയും മകളും പിടിയില്‍; മകന് രക്ഷപ്പെട്ടു
ജ്വല്ലറിയില്‍ നിന്നും തന്ത്രപൂര്‍വം സ്വര്‍ണം മോഷ്ടിച്ചു കടന്നുകളയുന്ന സംഘത്തിലെ അമ്മയും മകളും പിടിയില്‍. ജമ്മു സ്വദേശികളായ റിത വര്‍മ(50), മകള്‍ ആരാധനാ വര്‍മ(24) എന്നിവരാണ് പിടിയിലായത്. റിതയുടെ മകന് അങ്കുഷ് വര്‍മ ജ്വല്ലറിയില്‍നിന്നും രക്ഷപ്പെട്ടു.…
-
കശ്മീരില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടുന്നു; ആറ് സൈനികര്‍ക്ക് പരിക്ക്
കനത്ത സുരക്ഷയില്‍ രാജ്യം സ്വതന്ത്ര്യത്തിന്റെ സപ്തതി ആഘോഷിക്കുന്പോള് ആഭ്യന്തരപ്രശ്നം രൂക്ഷമായ സ്ഥിതിയിലേക്ക് നീങ്ങുന്ന കശ്മീരില്‍ സിആര്‍പിഎഫ് ക്യാന്പിന് നേരേ നടന്ന ഭീകരാക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറിലെ നൗഹട്ടയിലെ ക്യാന്പിലാണ് ആക്രമണം നടന്നത്. സുരക്ഷാ…

Local News















