News Sections: India
-
അരുണാചൽ മുൻ മുഖ്യമ(ന്തിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അരുണാചൽ (പദേശ് മുൻ മുഖ്യമ(ന്തി കാലിഖോ പുളിനെ മരിച്ച നിലയിൽ കണ്ടെത്തി. ഔദ്യോഗിക വസന്തിയിലാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്ത തെന്നാണ് (പാഥമിക നിഗമനം. എന്നാൽ പോലിസ് വ്യത്തങ്ങൾ ഇത്…
-
പ്രധാനമന്ത്രിക്കെതിരെ മിണ്ടരുതെന്ന് വിഎച്ച്പിയോട് ആർഎസ്എസ്
ഗോ രക്ഷാ പ്രവർത്തകർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ രൂക്ഷവിമർശനത്തോടു പ്രതികരിക്കരുതെന്നു വിഎച്ച്പി നേതൃത്വത്തിന് ആർഎസ്എസ് കർശന നിർദേശം നൽകി. ഗോ രക്ഷയുടെ പേരിൽ നടക്കുന്ന അക്രമങ്ങൾ രാജ്യത്തിനും ഹിന്ദുത്വ അജൻഡയ്ക്കും ദുഷ്പേരുണ്ടാക്കുമെന്ന പ്രധാനമന്ത്രി…
-
ദലിതരെയല്ല, എന്നെ ആക്രമിക്കൂ; ഹൈദരാബാദില്‍ മോദിയുടെ പ്രസംഗം
പശുവാദികളുടെ ദലിത് ആക്രമണത്തില്‍ രണ്ടാം ദിവസവും പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നിങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍, ആരെയെങ്കിലും ആക്രമിക്കണമെന്നു തോന്നുന്നുണ്ടെങ്കില്‍, എന്റെ ദലിത് സുഹൃത്തുക്കളെയല്ല, എന്നെ ആക്രമിക്കൂ’ എന്നാണ് മോദി തെലങ്കാനയില്‍ പ്രസംഗിക്കുന്നതിനിടെ പറഞ്ഞത്. അക്രമികളെ…
-
പഞ്ചാബില്‍ ആര്‍.എസ്.എസ് നേതാവിന് വെടിയേറ്റ് ഗുരുതരാവസ്ഥയില്‍
പഞ്ചാബിലെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് ജഗദീഷ് ഗാംഗേജയ്ക്ക് വെടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം . ബൈക്കിലെത്തിയവരാണ് വെടിവെച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആര്‍.എസ്.എസ് പഞ്ചാബ് യൂണിറ്റിന്റെ ഉപാധ്യക്ഷനായ ഗാംഗേജ ഭാര്യക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ തടഞ്ഞു…
-
വിജയ് രൂപാനി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റു
ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാന ഗവര്‍ണര്‍ ഒ.പി കോഹ്‌ലി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.ജെ.പി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി,…
-
ചെക്ക് കേസില്‍ മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
ചെക്ക് കേസില്‍ മദ്യരാജാവ് വിജയ് മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മെട്രോപോളിറ്റണ്‍ മജിസ്‌ട്രേട്ട് സുമീത് ആനന്ദാണ് വാറണ്ട് പുറപ്പെടുവിച്ചത്.ലണ്ടനില്‍ ഉണ്ടെന്ന് കരുതുന്ന മല്യയെ കോടതിയില്‍ ഹാജരാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അറസ്റ്റ് വാറണ്ട് വിദേശകാര്യ…
-
ആസാമിലെ കൊക്രജാറിൽ ഭീകരര്‍ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു
ആസാമിലെ കൊക്രജാറിൽ ഭീകരര്‍ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊക്രജാർ മാർക്കറ്റിൽ രാവിലെ പതിനൊന്ന് മണിയോടെയാണ് ഭീകരരും സൈന്യവുമായി ഏറ്റുമുട്ടിയത്. സൈനിക വേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. സംഭവവുംമായി…
-
ഗുജറാത്ത് മുഖ്യമന്ത്രി തെരഞ്ഞെടുപ്പ്; നിയമസഭാ യോഗം ഇന്ന് ചേരും, നിതിന്‍ പട്ടേലിന് പ്രാമുഖ്യം
ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ബിജെപി എംഎല്‍എമാരുടെ യോഗം ഇന്ന് അഹമ്മദാബാദില്‍ ചേരും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, സരോജ് പാണ്ഡെ എന്നിവര്‍ നിരീക്ഷകര്‍ ആയി യോഗത്തില്‍ പങ്കെടുക്കും.…
-
കേരളത്തിലെ കോണ്‍ഗ്രസില്‍ മൂന്നു മാസത്തിനുള്ളില്‍ പുനസംഘടന
സംസ്ഥാന കോണ്‍ഗ്രസില്‍ മൂന്നു മാസത്തിനകം പുനഃസംഘടന നടക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. കെ.പി.സി.സി പ്രസിഡന്റിനെ മാറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.സംഘടന തെരഞ്ഞെടുപ്പ് വരെ വിഎം സുധീരന്‍ അധ്യക്ഷനായി തുടരുമെന്നും രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്കു…
-
എമിറേറ്റസ് വിമാനത്തിന്‍റെ അപകട കാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി
തിരുവനന്തപുരം- ദുബൈ എമിറേറ്റ്സ് വിമാനത്തിന്റെ അപകടകാരണം കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയതായി എമിറേറ്റ്സ് ഗ്രൂപ്പ് ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 യാത്രക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. യുഎഇ സ്വദേശിയായ അഗ്നിശമന സേനാംഗത്തിന് മാത്രമാണ് രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടമായതെന്നും…

Local News

















