News Sections: India
-
റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റു
റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ ചുമതലയേറ്റു. രഘുറാം രാജന്‍ ഇന്ന് ഒൌദ്യോഗിക കാലവധി പൂര്‍കത്തിയാക്കിയ സാഹചര്യത്തിലാണ് ഉര്‍ജിത് ചുമതലയേറ്റത്. ഇതുവരെ ആര്‍ബിഐ യുടെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു 52 കാരനായ ഉര്‍ജിത്. ധനനയം…
-
കശ്മീര്‍ അവിഭാജ്യ ഘടകം, വിഘടനവാദികള്‍ക്ക് മനുഷ്യത്വത്തില്‍ വിശ്വാസമില്ല: രാജ്നാഥ് സിംഗ്
കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ ആശങ്ക പങ്കുവച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കശ്മീരിലെ സ്ഥിതി മെച്ചപ്പെടുമെന്നു തന്നെയാണ് തങ്ങളുടെ കാഴ്ചപ്പാട്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണ്. കശ്മീരിലെ വിഘനവാദികള്‍ കശ്മീരിയത്തിലോ ഇന്‍സാനിയത്തിലോ…
-
സീറ്റിനായി പാര്‍ട്ടി നേതാക്കള്‍ സ്ത്രീകളെ ഉപയോഗിക്കുന്നുവെന്ന് കെജ് രിവാളിന് കത്ത്
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയില്‍ സീറ്റ് കിട്ടാന്‍ സ്ത്രീകളെ വരെ ഉപയോഗിക്കുന്നുവെന്ന് അരവിന്ദ് കെജ് രിവാളിന് പാര്‍ട്ടി നേതാവിന്റെ കത്ത്. സീറ്റ് ഉറപ്പിക്കാന്‍ നേതാക്കള്‍ സ്ത്രീകളെ ചൂഷണംചെയ്യുന്നുവെന്ന ഗൗരവമായ ആക്ഷേപമാണ് ഡല്‍ഹി നിയമസഭാംഗം കൂടിയായ…
-
സര്‍വകക്ഷി സംഘം ഇന്ന് കാശ്മീരില്‍
കാശ്മീരില്‍ സംഘര്‍ഷത്തിന് അയവുവരുത്തുക എന്ന ലഷ്യത്തോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്ന് കാശ്മീരില്‍ എത്തും. വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ എംപിമാര്‍ അടക്കം 30 പേരാണ് സംഘത്തില്‍ ഉണ്ടാവുക. രണ്ടു…
-
ഡല്‍ഹിയില്‍ പുറത്താക്കപ്പെട്ട എഎപി നേതാവ് പീഡനക്കേസില്‍ അറസ്റ്റില്‍
പീഡനക്കേസില്‍ ഡല്‍ഹി നിയമസഭയില്‍നിന്നു പുറത്താക്കിയ ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവ് സന്ദീപ് കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തുവെന്ന നാല്‍പ്പതുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒരു…
-
മൃഗമല്ല, മനുഷ്യജീവനാണ് വലുതെന്ന് കേന്ദ്രമന്ത്രി അനില്‍ മാധവ് ധവെ
തെരുവ് നായകള്‍ക്കുവേണ്ടി ഇപ്പോള്‍ നടക്കുന്നത് പരിഹാസ്യമായ ചര്‍ച്ചയാണെന്ന് കേന്ദ്രമന്ത്രി അനില്‍ മാധവ് ധവെ. മൃഗമല്ല മനുഷ്യ ജീവന്‍ തന്നെയാണ് വലുതെന്നും മൃഗക്ഷേമത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പറഞ്ഞു. അപകടകാരികളായ തെരുവുനായ്ക്കളുടെ ശല്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍…
-
കശ്മീരില്‍ ഇനി പെല്ലറ്റ് തോക്കുകള്‍ക്ക് പകരം ‘പവ’ ഷെല്ലുകള്‍
അക്രമാസക്തരാകുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിനായി മുളുകുപൊടി നിറച്ച ‘പവ’ ഷെല്ലുകള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സൈന്യത്തിന് അനുമതി നല്‍കി. കശ്മീരിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സര്‍വകക്ഷി സംഘം ഇവിടെ എത്താനിരിക്കെയാണ് ഈ തീരുമാനം.…
-
ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ബംഗളുരുവില്‍ ജനജീവിതത്തെ ബാധിച്ചു
ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ബംഗളുരുവില്‍ ജനജീവിതത്തെ ബാധിച്ചു. നഗരത്തില്‍ ബസുകളൊന്നും സര്‍വ്വീസ് നടത്തുന്നില്ല. കേരള, കര്‍ണാടക ആര്‍ ടി സികളുടെ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ഇന്നലെ വൈകീട്ടോടെ തന്നെ നിര്‍ത്തിവച്ചിരുന്നു. കെംപഗൗഡ…
-
വിഴിഞ്ഞം തുറമുഖം: ദേശീയ ഹരിത ട്രിബ്യൂണല്‍ അന്തിമവിധി ഇന്ന്
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജികളില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ ഇന്ന് അന്തിമവിധി പുറപ്പെടുവിക്കും. ഹരിത ട്രിബ്യൂണലിന്റെ ഡല്‍ഹി പ്രിന്‍സിപ്പല്‍ ബഞ്ചാണ് വിധി പറയുക. വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക…
-
കല്‍ക്കരി കുംഭകോണം: മന്‍മോഹന്‍ സിംഗിനെതിരെ ആരോപണവുമായി കന്പനി
യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് നടന്ന കല്‍ക്കരി ഖനി കുംഭകോണത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ ഗുരുതര ആരോപണവുമായി രണ്ട് പ്രതികള്‍. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലാണ് മന്‍മോഹന്‍ സിംഗിനെതിരെ മൊഴി നല്‍കിയത്. ചത്തീസ്ഘട്ട് ആസ്ഥാനമായുള്ള…

Local News

















