സര്‍വകക്ഷി സംഘം ഇന്ന് കാശ്മീരില്‍


കാശ്മീരില്‍ സംഘര്‍ഷത്തിന് അയവുവരുത്തുക എന്ന ലഷ്യത്തോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്‍റെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘം ഇന്ന് കാശ്മീരില്‍ എത്തും. വിവിധ രാഷ്ട്രിയ പാര്‍ട്ടികളുടെ എംപിമാര്‍ അടക്കം 30 പേരാണ് സംഘത്തില്‍ ഉണ്ടാവുക. രണ്ടു ദിവസത്തെ സന്ദര്‍ശനമാണ് സംഘം നടത്തുക.




Sharing is Caring