ശാരദാ ചിട്ടിതട്ടിപ്പ്: നളിനി ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്


ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയായിരുന്ന പി.ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം.


നേരത്തെ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തിലും നളിനിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു.




Sharing is Caring