News Sections: India

  • പാകിസ്താന് നല്‍കുന്ന വ്യാപാരത്തിലെ പ്രത്യേക പരിഗണന എടുത്തുകളയുന്നു

    പാകിസ്താന് നല്‍കുന്ന വ്യാപാരത്തിലെ പ്രത്യേക പരിഗണന എടുത്തുകളയുന്നു

    പാകിസ്താനു നല്‍കി വന്ന അതിസൗഹൃദ രാജ്യമെന്ന പരിഗണന കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളയുന്നു. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു…

  • സുനന്ദ പുഷ്കറിന്റെ മരണം: സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കാനഡയുടെ സഹായം തേടി

    സുനന്ദ പുഷ്കറിന്റെ മരണം: സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ കാനഡയുടെ സഹായം തേടി

    കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡല്‍ഹി പൊലീസ് കാനഡ സര്‍ക്കാരിന്റെ സഹായം തേടുന്നു. തരൂരിന്റെയും സുനന്ദയുടെയും ബ്ലാക്ക്ബറി മൊബൈല്‍ ഫോണുകളില്‍ നിന്നു നീക്കംചെയ്ത സന്ദേശങ്ങള്‍…

  • സിന്ധുനദീജല കരാര്‍: രക്തവും വെള്ളവും ഒന്നിച്ച്‌ ഒഴുക്കാനാകില്ല; പാക്കിസ്ഥാനോട് മോദി

    സിന്ധുനദീജല കരാര്‍: രക്തവും വെള്ളവും ഒന്നിച്ച്‌ ഒഴുക്കാനാകില്ല; പാക്കിസ്ഥാനോട് മോദി

    സിന്ധുനദീജല കരാറില്‍ നിലപാടു വ്യക്തമാക്കി ഇന്ത്യ. രക്തവും വെള്ളവും ഒന്നിച്ച്‌ ഒഴുക്കാനാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കരാറിന്റെ ഗുണദോഷങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ചനാബ് നദിയില്‍ ഇന്ത്യ മൂന്ന് അണക്കെട്ടുകള്‍…

  • ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: പാക്കിസ്ഥാനെതിരെ സുഷമ യുഎന്നില്‍

    ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: പാക്കിസ്ഥാനെതിരെ സുഷമ യുഎന്നില്‍

    ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി ഇന്ത്യ യുഎന്നില്‍. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങള്‍ ഭീകരത ഉണ്ടാക്കുകയും…

  • തെലങ്കാനയില്‍ കനത്ത മഴ: ഗോദാവരി കരകവിയുന്നു

    തെലങ്കാനയില്‍ കനത്ത മഴ: ഗോദാവരി കരകവിയുന്നു

    തെലങ്കാനയില്‍ മഴ ശക്തമായി തുടരുന്നു. കരിംനഗര്‍ ജില്ലയിലെ ആയിരത്തോളം ഗ്രാമവാസികളെ ഒഴിപ്പിച്ചു. ഗോദാവരി നദിയും പോഷകനദികളും കരകവിയുന്നതിനാല്‍ അദിലാബാദ്, നിസാമാബാദ്, വാരംഗല്‍, കമ്മം ജില്ലകള്‍ക്ക് മുഖ്യമന്ത്രി ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍മ്മാണം നടക്കുന്ന കരിംനഗറിലെ…

  • ശശി തരൂരിന്റെയും സുനന്ദയുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു

    ശശി തരൂരിന്റെയും സുനന്ദയുടെയും ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു

    സുനന്ദ പുഷ്കറിന്റെ മരണത്തെകുറിച്ച്‌ അന്വേഷിക്കുന്ന ദില്ലി പൊലീസ് സുനന്ദ പുഷ്കറിന്റേയും ശശി തരൂരിന്റേയും ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു. ബ്ലാക്ബെറി ഫോണില്‍ നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ ആവശ്യപ്പെട്ട് കാനഡയിലെ നിയമ വകുപ്പിന് ദില്ലി പൊലീസ്…

  • സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സഭയില്‍ ബഹളം

    സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ സഭയില്‍ ബഹളം

    സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മെഡിക്കല്‍ പ്രവേസനത്തില്‍ കരാറിലെ പിഴവുമൂലം ഫീസ് കുന്നനെ ഉയര്‍ന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സ്വാശ്രയ മോഖലയില്‍ സര്‍ക്കാര്‍…

  • കാവേരി പ്രശ്നം: ഉത്തരവില്‍ ഭേദഗതി വേണമെന്ന് കര്‍ണാടക സുപ്രീം കോടതിയില്‍

    കാവേരി പ്രശ്നം: ഉത്തരവില്‍ ഭേദഗതി വേണമെന്ന് കര്‍ണാടക സുപ്രീം കോടതിയില്‍

    കാവേരിയില്‍ നിന്നുള്ള ജലം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് കര്‍ണാടക ഹര്‍ജി സമര്‍പ്പിച്ചു. കൂടുതല്‍ ജലം തമിഴ്നാടിന് നല്‍കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കാവേരിയില്‍ നിന്നുള്ള ജലം കുടിവെള്ള…

  • ആംബുലന്‍സ് നല്‍കിയില്ല; കൈവണ്ടിയില്‍ അച്ഛന്റെ മൃതദേഹവുമായി മകന്‍

    ആംബുലന്‍സ് നല്‍കിയില്ല; കൈവണ്ടിയില്‍ അച്ഛന്റെ മൃതദേഹവുമായി മകന്‍

    ഭാര്യയുടെ മൃതദേഹം ചുമന്നുനീങ്ങുന്ന ദാന മാജിയുടെ ദയനീയചിത്രം മനസ്സില്‍നിന്ന് മാറുംമുമ്ബ് സമാനമായ മറ്റൊരു സംഭവം. ഉത്തര്‍പ്രദേശിലെ പിലീഭിത്തില്‍ ആംബുലന്‍സ് കിട്ടാത്തതിനാല്‍ അച്ഛന്റെ മൃതദേഹം കൈവണ്ടിയില്‍ വലിച്ചുകൊണ്ടു പോയ സൂരജ് എന്ന ചെറുപ്പക്കാരന്റെ ദൃശ്യമാണ് ഇപ്പോള്‍…

  • സ്ഥാനാര്‍ഥി പട്ടിക നേരത്തെ നല്‍കണം: ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം

    സ്ഥാനാര്‍ഥി പട്ടിക നേരത്തെ നല്‍കണം: ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം

    അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക സംസ്ഥാനങ്ങള്‍ നേരത്തെ നല്‍കണമെന്ന് സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി. ബി.ജെ.പി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി കോഴിക്കോട് നടക്കുന്ന ദേശീയ ഭാരവാഹികളുടെ നേതൃയോഗത്തിലാണ് പാര്‍ട്ടി ദേശീയ…