ശസ്ത്രക്രിയയ്ക്ക് ശേഷം കേജ്രിവാള്‍ മടങ്ങിയെത്തി

നാവിന്റെ ശസ്ത്രക്രിയക്ക് ശേഷം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സംസ്ഥാനത്തേക്ക് മടങ്ങി. നാവിന്റെ ശസ്ത്രക്രിയക്ക് ശേഷം വര്‍ഷങ്ങളായി അലട്ടിയിരുന്ന ചുമയ്ക്ക് ശമനം കാണുന്നതിനായാണ് ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *