ജമ്മു കശ്മീരില്‍ ഭീകരാക്രമണം. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലുള്ള സൈനിക ക്യാമ്ബിനു നേര്‍ക്ക് ഭീകരരര്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയിലുള്ള സൈനിക ക്യാമ്ബിനു നേര്‍ക്ക് ഭീകരരര്‍ ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഒരു ബിഎസ്എഫ് ജവാന് മരിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. രാത്രി പത്തരയോടെയാണ് വെടിവെയ്പ്പ് തുടങ്ങിയത്.













