ദസ്റ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍പ്രദേശില്‍


ദസ്റ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ എത്തും. അയിഷാഭാഗ് രാം ലീലാ കമ്മിറ്റിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി എത്തുന്നത്.


ദസ്റ ആഘോഷങ്ങള്‍ക്കായി എത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വമ്പന്‍ പരിപാടികളാണ് ബിജെപി ഒരുക്കിയിരുക്കിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ലഖ്നൗവില്‍ എത്തിയിരുന്ന മോദി അംബേദികര്‍ സ്മാരകം സന്ദര്‍ശിച്ചിരുന്നു.




Sharing is Caring