News Sections: India
-
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
അരുണാചല്‍ പ്രദേശില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. മുഖ്യമന്ത്രി പെമ ഖണ്ഡുവിനെയും ആറ് നിയമസഭാ അംഗങ്ങളെയും പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശില്‍ (പിപിഎ) നിന്ന് പുറത്താക്കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് കാണിച്ച് വ്യാഴാഴ്ച വൈകിട്ടാണ്…
-
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ്: അഖിലേഷ് യാദവും സ്വന്തം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുഖ്യമന്ത്രിയായ അഖിലേഷ് യാദവും രംഗത്ത്. ഇന്നലെ സമാജ്‌വാദി പാര്‍ടി അധ്യക്ഷനും അഖിലേഷിന്റെ അഛനുമായ മുലായം സിങ് യാദവ് ഔദ്യോഗിക സ്ഥാനാര്‍ഥി പട്ടിക പുറത്തു വിട്ടിരുന്നു .…
-
ജനുവരി മുതല്‍ പണം പിന്‍വലിക്കല്‍ പരിധി ഉയര്‍ത്തിയേക്കും
നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ജനുവരി മുതല്‍ ഇളവുണ്ടായേക്കും. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാക്കാനാകാത്ത സാഹചര്യത്തില്‍ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയില്ല എന്നതിനാലാണ് റിസര്‍വ് ബാങ്ക് പിന്‍വലിക്കല്‍ പരിധി…
-
നോട്ടു നിരോധനം നികുതി വരുമാനം വര്‍ധിപ്പിച്ചു: ജെയ്റ്റ്‌ലി
നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷം നികുതി വരുമാനം വര്‍ധിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനം നല്ല ഫലമാണ് സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയത്. എല്ലാ മേഖലയിലും ഇതിന്റെ ഗുണഫലം ദൃശ്യമായി. എന്നാല്‍…
-
ബിജെപി വനിതാ വിഭാഗം നേതാവിന്‍റെ അശ്ലീല വീഡിയോ യൂ ട്യൂബിൽ
ബി ജെ പിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡണ്ടായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഗീത ദേവി സിംഗിന്‍റെ അശ്ലീല വീഡിയോയാണ് യൂട്യൂബിൽ വൈറലാകുന്നത്.നോമിനേഷന്‍ ഉണ്ടായി തൊട്ടടുത്ത ദിവസമാണ് ഗീത ദേവി സിംഗിന്റെ…
-
ദൽഹിയിൽ കനത്ത മൂടൽ മഞ്ഞ്; ട്രെയിന്‍-വിമാന സര്‍വീസുകൾ മുടങ്ങി
രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ അതിശൈത്യം. കനത്ത മൂടല്‍മഞ്ഞ് ദല്‍ഹിയിലെ ട്രെയിന്‍-വിമാന സര്‍വീസുകളെ ബാധിച്ചിരിക്കുകയാണ്. കനത്ത മൂടല്‍മഞ്ഞ് കാരണം 70 ട്രെയിനുകള്‍ വൈകി ഓടുകയാണ്. 13 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന…
-
കശ്മീരില്‍ സുരക്ഷാ സേന- തീവ്രവാദീ ഏറ്റുമുട്ടല്‍
കശ്മീരിലെ ബന്തിപുര ജില്ലയിലെ ഷാഹ്ഗുണ്ട് ഹാജിനില്‍ തീവ്രവാദികളുമായി സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍. ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഷാഹ്ഗുഡ് മേഖലയില്‍ തീവ്രവാദ സാന്നിധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതേത്തുടര്‍ന്ന് സ്ഥലത്ത് തെരച്ചില്‍ നടത്തിയപ്പോള്‍…
-
യുപി തെരഞ്ഞെടുപ്പ്; ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് മുലായം സിംഗ്
യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി ഒറ്റയ്ക്കു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവ്. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കുന്ന ചടങ്ങിലാണ് അദ്ദേഹം…
-
മണി രാജിവയ്ക്കേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം
ന്യൂഡല്‍ഹി: അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട കോടതി വിധിയെ തുടര്‍ന്ന് എം.എം.മണി രാജിവയ്ക്കണമെന്ന ആവശ്യം സിപിഎം കേന്ദ്ര നേതൃത്വവും തള്ളി. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകം തീരുമാനമെടുക്കുമെങ്കിലും രാജിവയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് സിപിഎം ജനറല്‍…
-
ഡല്‍ഹിയില്‍ കള്ളപ്പണം വെളുപ്പിച്ച ബാങ്ക് മാനേജര്‍ അറസ്റ്റില്‍
കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഡല്‍ഹിയില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. കൊടക് മഹീന്ദ്ര ബാങ്കിന്റെ കെ.ജി. മാര്‍ഗ് ശാഖ മാനേജരെയാണ് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റ് ചെയ്തത്. പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളിലുള്ള കള്ളപ്പണം…

Local News















