ബി ജെ പിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ ധന്‍ബാദ് ജില്ലാ പ്രസിഡണ്ടായി നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന ഗീത ദേവി സിംഗിന്റെ അശ്ലീല വീഡിയോയാണ് യൂട്യൂബിൽ വൈറലാകുന്നത്.നോമിനേഷന്‍ ഉണ്ടായി തൊട്ടടുത്ത ദിവസമാണ് ഗീത ദേവി സിംഗിന്റെ അശ്ലീല വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചത് .
ഒരു പുരുഷനൊപ്പം ഗീത ദേവി സിംഗ് ഒരു മുറിയില്‍ ചെലവഴിച്ചതിന്റെ ആറ് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. യൂ ട്യൂബില്‍ പല പല അക്കൗണ്ടുകളിലായിട്ടാണ് 6 മിനുട്ടും 13 സെക്കന്‍ഡും നീളമുള്ള ഈ വീഡിയോ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

വീഡിയോയില്‍ തനിക്കൊപ്പമുളളത് ഒരു പഴയ സുഹൃത്താണ് എന്നാണ് ഗീത ദേവി സിംഗ് പറയുന്നത്. ഇയാളുടെ പേര് സത്യേന്ദ്ര സിന്‍ഹ എന്നാണ്. ഈ വീഡിയോ അപ്ലോഡ് ചെയ്തതും സത്യേന്ദ്ര സിന്‍ഹ തന്നെയാണ് എന്നാണ് ഗീത ദേവി സിംഗ് ആരോപിക്കുന്നത്. തന്റെ പക്കല്‍ നിന്നും ഇയാള്‍ 7 ലക്ഷം രൂപ തട്ടിയെന്നും ബി ജെ പി നേതാവ് പറയുന്നു.ഗീത ദേവി സിംഗിന്‍റെ പരാതി പ്രകാരം ധന്‍ബാദ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.













