News Sections: India

  • പ്രവാസി ഭാരതീയരുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന: പ്രധാനമന്ത്രി

    വിദേശത്തു ജീവിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷയ്ക്കാണ് തന്റെ സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനു പുറത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സജീവമായി ഇടപെടാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും…

  • മോഡിയുടെ വിദ്യാഭ്യാസ രേഖകള്‍ ലഭ്യമാക്കണമെന്ന് ഡല്‍ഹി സര്‍വകലാശാലയോട് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍

    പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ രേഖകള്‍ ലഭ്യമാക്കണമെന്ന് ഡല്‍ഹി സര്‍വകലാശാലയ്ക്ക് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍റെ നിര്‍ദ്ദേശം. 1978ല്‍ ബി.എ വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികളുടെയും വിശദാംശങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കണമെന്ന് സി.ഐ.സി നിര്‍ദ്ദേശിച്ചു. 1978ല്‍ മോഡി ഡല്‍ഹി…

  • മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

    മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

    സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയ 10 ഇന്ത്യന്‍ മത്സ്യബന്ധനത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. പിടിയിലായവരില്‍ നാലു പേര്‍ രാമേശ്വരം സ്വദേശികളാണ്. ഇവരുടെ ബോട്ടും നാവികസേന പിടിച്ചെടുത്തിട്ടുണ്ട്.

  • വിമുക്തഭടന്‍ വെടിയേറ്റു മരിച്ചു

    വിമുക്തഭടന്‍ വെടിയേറ്റു മരിച്ചു

    ദല്‍ഹിയിലെ ഗുഡ്ഗാവില്‍ വിമുക്തഭടന്‍ വെടിയേറ്റു മരിച്ചു. അമ്പതുകാരനായ സുഭാഷാണ് മരിച്ചത്. ബാദ്ഷാപുരിലായിരുന്നു സംഭവം. വീടിനു സമീപത്തെ നിര്‍മാണം നടക്കുന്ന കെട്ടിടത്തിനു സമീപം നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ അക്രമി സുഭാഷിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറോളം വെടിയുണ്ടകള്‍ സുഭാഷിന്റെ…

  • വര്‍ഗീയ പരാമര്‍ശം; സാക്ഷി മഹാരാജിനെതിരെ പോലീസ് കേസെടുത്തു

    വര്‍ഗീയ പരാമര്‍ശം; സാക്ഷി മഹാരാജിനെതിരെ പോലീസ് കേസെടുത്തു

    വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിയും വിവാദനേതാവുമായ സാക്ഷി മഹാരാജിനെതിരെ പോലീസ് കേസെടുത്തു. മീററ്റ് പോലീസ് ഐപിസി 298 പ്രകാരമാണ് കേസെടുത്തത്. ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിനു കാരണം നാലു ഭാര്യമാരും 40 കുട്ടികളും എന്നുള്ള…

  • ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞുവീഴ്ച

    ഉത്തരേന്ത്യയില്‍ കനത്ത മഞ്ഞുവീഴ്ച

    ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും അതിശൈത്യം. സിംല, മണാലി, കുളു, ധര്‍മ്മശാല തുടങ്ങി പലയിടങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയുമുണ്ട്. ഹിമാചല്‍, ഉത്താരാഖണ്ഡ്,യുപി തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും കൊടും തണുപ്പാണ്. പാലംപൂര്‍,സോളന്‍, നാഹന്‍, ബിലാസ്പ്പൂര്‍, ഊന,ഹമീര്‍പൂര്‍, മാണ്ഡി തുടങ്ങിയ സ്ഥലങ്ങളില്‍…

  • അഖിലേഷ് വിഭാഗം കോണ്‍ഗ്രസുമായി സഖ്യത്തിലേക്ക്; തിങ്കളാഴ്ച രാഹുലിനെ കാണും

    അഖിലേഷ് വിഭാഗം കോണ്‍ഗ്രസുമായി സഖ്യത്തിലേക്ക്; തിങ്കളാഴ്ച രാഹുലിനെ കാണും

    സമാജ്വാദി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ അഖിലേഷ് വിഭാഗം കോണ്‍ഗ്രസുമായി സഖ്യത്തിലേക്ക്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി അഖിലേഷ് തിങ്കളാഴ്ച ചര്‍ച്ച നടത്തുമെന്നാണ് സൂചന. അതേസമയം, മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണാത്ത…

  • പ്രവാസി ഭാരതീയ സമ്മേളനം നാളെ തുടങ്ങും

    പ്രവാസി ഭാരതീയ സമ്മേളനം നാളെ തുടങ്ങും

    വിദേശ ഇന്ത്യക്കാരുടെ മൂന്നു ദിവസത്തെ മഹാസമ്മേളനത്തിന് ആതിഥ്യമരുളാന്‍ ബെംഗളൂരു നഗരം ഒരുങ്ങി. ശനിയാഴ്ച ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ കോസ്തയാണ് മുഖ്യാതിഥി. തുമകൂരു റോഡിലെ ഇന്റര്‍നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍…

  • ഔദ്യോഗിക ഭാരവാഹിത്വവും ചിഹ്നവും ആര്‍ക്ക്? എസ്‍പിയില്‍ തര്‍ക്കം തുടരുന്നു

    ഔദ്യോഗിക ഭാരവാഹിത്വവും ചിഹ്നവും ആര്‍ക്ക്? എസ്‍പിയില്‍ തര്‍ക്കം തുടരുന്നു

    ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും സമാജ് വാദി പാര്‍ട്ടിയിലെ കുടുംബപ്പോരിന് പരിഹാരമായില്ല. പിളര്‍പ്പിന്‍റെ വക്കിലെത്തിയ സമാജ്വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വവും ചിഹ്നവും ആര്‍ക്ക് എന്ന തര്‍ക്കമാണ് തുടരുന്നത്. ഇരു കൂട്ടരുടെയും പിന്തുണ വ്യക്തമാക്കുന്ന…

  • ബിജെപി ദേശീയ നിര്‍വ്വാഹക സമിതി ഇന്ന് തുടങ്ങും

    ബിജെപി ദേശീയ നിര്‍വ്വാഹക സമിതി ഇന്ന് തുടങ്ങും

    ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം. രാവിലെ ദേശീയ ഭാരവാഹി യോഗവും ഉച്ചക്ക് ശേഷവും നാളെയും നിര്‍വ്വാഹക സമിതി യോഗവും നടക്കും. രാഷ്ട്രീയ, സാമ്പത്തിക പ്രമേയങ്ങള്‍ പാസാക്കും. ഉദ്ഘാടനസഭയില്‍ ദേശീയ അധ്യക്ഷന്‍…